Thursday, March 26, 2015

പുതു പ്പറ മ്പി ല മ്മേ പ്ര ണാ മം ഭക്തി ഗാന ആൽബം പ്രകാശ നം ചെയ്തു


പുതു പ്പറ മ്പി ല മ്മേ   പ്ര ണാ മം  
 ഭക്തി ഗാന  ആൽബം  പ്രകാശ നം  ചെയ്തു
സീതാസ്  മ ല ഡിസി ന്റെ  ബാനറിൽ

ഭക്തനായ സുഗുണൻ പിള്ള യുടെ യും    മട്ട മേ ൽ സജിയുടെയും  രചനയിൽ  തലവടി  കൃ ഷ്ണൻ കുട്ടി  സംഗിതം  പകർന്ന്  ഗോപിക, ശ്രീകുട്ടി ,തലവടി  കൃ ഷ്ണൻ കുട്ടി എന്നിവരുടെ  ആലാ പന ത്തി ൽ  സീതാസ്  പുന്ന ശ്ശേരി 2015 ഫെബ്രുവരി 18  ന്   സമർപണം  ചെയ്തു പുതു പ്പറ മ്പി ല മ്മേ   പ്ര ണാ മം   എന്ന ഭക്തി ഗാന  ആൽബത്തിന്റെ   പ്രകാശ ന കർമ്മം  തലവടി  പുതുപ്പ്രറ മ്പ് ക്ഷേത്രത്തിൽ  വച്  ഡോ  വേണു ഗോപാൽ  നിർവഹിച്ചു 


ബലിക്കല്ലില് ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില് വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില് വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്

ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധക്ക്
.


ബലിക്കല്ലില് ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില് വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില് വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്


. അറിയാതെ ബലിക്കല്ലില് ചവുട്ടിപ്പോയാല് പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.
"കരചരണകൃതം വാ കായജം കര്മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്വ്വമേതത്ക്ഷമസ്വ...
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"
ഈ മന്ത്രം ജപിച്ചാല് അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം
ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പ്പിക്കുന്നത്. ഒരു കല്ലില് നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില് ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന് ഒരിക്കലും ഇടവരാന് പാടില്ല. എന്നാല് നടവഴിയിലൂടെ ഭക്തര്ക്ക് സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നു
ണ്ട്




 ******************











 
ബലിക്കല്ലില് ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില് വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില് വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്. അറിയാതെ ബലിക്കല്ലില് ചവുട്ടിപ്പോയാല് പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.
"കരചരണകൃതം വാ കായജം കര്മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്വ്വമേതത്ക്ഷമസ്വ...
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"
ഈ മന്ത്രം ജപിച്ചാല് അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം
ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പ്പിക്കുന്നത്. ഒരു കല്ലില് നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില് ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന് ഒരിക്കലും ഇടവരാന് പാടില്ല. എന്നാല് നടവഴിയിലൂടെ ഭക്തര്ക്ക് സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്

Friday, March 06, 2015

വിഷു മഹോഝവം 2015


ദേവി ശരണം   അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീഭഗവതി  ക്ഷേത്രം തലവടി




വിഷു മഹോഝവം 2015
 ഏപ്രില്‍,10,11,12,13,14,15 തിയതികള്‍
പ്രതിഷ്ഠാവാർഷികം ഏപ്രില്‍ 10 നും

പുതുപ്പറമ്പിലമ്മയുടെ വിഷുകൈനീട്ടം ഏപ്രില്‍ 15
രാവിലെ 06.30 നും
പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ 
ഏപ്രില്‍,,13,14 തിയതികള്‍
.

സമൂഹസദ്യ  ഏപ്രില്‍,10,13,14,15 തിയതികള്‍
.
 
















ഒന്നാംഉഝവം
2015 ഏപ്രില്‍10  ( 1190 മീനം 27) വെള്ളിയാഴ്ച്ച
------------------------------------------
പ്രതിഷ്ഠാവാർഷികം 
--------------------------------------------
വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
         വെളുപ്പിന് 5.30 ന് മഹാഗണപതി ഹോമം
   രാവിലെ 6 .00മുതല്‍വൈകിട്ട് 6.00 വരെ;അഖണ്ഡനാമജപം

അവതരണം :സ്വാമി ഭജനസമിതി,നെടുമ്പ്രം

                                    രാവിലെ 7.00ന് :ഉഷപൂജ  
                                            7.30 ന് :പ്രഭാതഭേരി
                                                 10.30 ന്.: ഉച്ചപൂജ കലശാഭിശേകം    
  1.00 ന് : സമൂഹസദ്യ
                                  വൈകിട്ട് 6.00 ന്:ദീപാരാധന   
                                                     7.30ന്:അത്താഴ പൂജ
*****************************************
      രണ്ടാംഉഝവം
2015 ഏപ്രില്‍ 11 (1190 മീനം 28 )ശനിയാഴ്ച്ച
----------------------------
               വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
                         5.30 ന് : മഹാഗണപതി ഹോമം
  


                                        7.00ന് :ഉഷപൂ‍ജ
                                     7.30 ന് :പ്രഭാതഭേരി
                                 


                              
          വൈകിട്ട് 6.30ന് : ദീപാരാധന,
                     7.30ന് : അത്താഴ പൂജ
              


************************************************
മൂന്നാംഉഝവം
2015 ഏപ്രില്‍ 12 (1190 മീനം 29) ഞായറാഴ്ച്ച
---------------------------------------------------------
   വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
             5.30 ന്: മഹാഗണപതി ഹോമം
  
             7.00ന് :ഉഷപൂ‍ജ


        വൈകിട്ട് 6.30: ദീപാരാധന‍
                  7.30: അത്താഴ പൂജ
             
8.00 ന് :ഗാനമേള

             

  അവതരണം: വൈഹരി  ഒര്കസ്ട്ര  ആലപുഴ 

************************************************
നാലാംഉഝവം
2015 ഏപ്രില്‍ 13 ( 1190 മീനം 30 ) തിങ്കള്‍
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് : നിര്‍മ്മാല്യദര്‍ശനം
           5.30 ന് :മഹാഗണപതി ഹോമം
           7.00ന് :ഉഷപൂ‍ജ
           8.00മുതല്‍:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
          10.00ന് :ഉച്ചപൂജ
     10.30 മുതല്‍ :ഭാഗവത പരായണം  
1.00 ന് : സമൂഹസദ്യ
വൈകിട്ട് 5.00 മുതല്‍ :കൊടിവഴിപാട് വരവ്
          6.30 ന് :ദീപാരാധന‍
            7.30ന്: അത്താഴ പൂജ
           7.30മുതല്‍ : താലപ്പൊലി വരവ്
രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍
**********************
അഞ്ചാംഉഝവം
2015ഏപ്രില്‍ 14 (1190മീനം 31))ചൊവ്വാഴ്ച
--------------------------------------------------------------
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് :നിര്‍മ്മാല്യദര്‍ശനം
            5.30 ന് :മഹാഗണപതി ഹോമം
             7.00ന് :ഉഷപൂ‍ജ
             8.00ന്:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
             10.30 ന്.: ഉച്ചപൂജ,
                          കലശാഭിശേകം
          കുങ്കുമാഭിക്ഷേകം
       10.30 മുതല്‍ :ഭാഗവത പരായണം
1.00 ന് : സമൂഹസദ്യ
  വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്
              6.30 ന്: ദീപാരാധന‍         


7.00 ന് :ന്യത്തന്യത്ത്യങ്ങള്‍
         

അവതരണം:ശ്രീഭഭ്രാകലാനിലയം പരേത്തോട് ,തലവടി
   7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍ 

*******************************************
ആറാംഉഝവം
2015 ഏപ്രില്‍ 15(1190 മേടം )ബുധൻ
-------------------------------------------------------------------------------------

വെളുപ്പിന് 4.30ന് -പള്ളിയുണര്‍ത്തല്‍
5.00 ന് - നിര്‍മ്മാല്യദര്‍ശനം
                  കണികാണിക്കൽ  
5.30 ന്- മഹാഗണപതി ഹോമം
7.00ന് .ഉഷപൂ‍ജ
6.30ന്പുതുപ്പറമ്പിലമ്മയുടെ വിഷുകൈനീട്ടം 
10.30 ന്.: ഉച്ചപൂജ 
                               കലശാഭിശേകം 
           കുങ്കുമാഭിക്ഷേകം
  10.30 മുതല്‍ :ഭാഗവത പരായണം

  വൈകിട്ട് 5.00 ന്: കരത്താലം( കൊടംബനാടി  യിൽ നിന്ന്)
 വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്




              6.30 ന്: ദീപാരാധന‍,പൂമുടൽ 

              7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
            
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍