Sunday, December 22, 2013

നമ്മുടെ പാവം കറിവേപ്പില…!!

കറിവേപ്പിന്റെ ഔഷധ ഗുണത്തെ കുറിച്ച് വേണ്ടത്ര അറിവ് ഉള്ളവരല്ല നമ്മളില്‍ പലരും. കറിവേപ്പില നിത്യേന ഉപയോഗിക്കുന്നു എങ്കിലും ഒരു സിദ്ധ ഔഷധം ആണ് കറിവേപ്പില എന്ന് പലര്‍ക്കും അറിയില്ല. കറിയില്‍ ഇട്ടതിനു ശേഷം എടുത്തു കളയാന്‍ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്.
·         കറിവേപ്പില മോരില്‍ അരച്ചു കലക്കി രാത്രി ആഹാരത്തിനു ശേഷം കുടിച്ചാല്‍ ദഹനകേട് മാറി കിട്ടും. 10 ഇല ഒരു ഗ്ലാസ് മോരില്‍.
·         ശരീര പുഷ്ടിക്കു ഒരു തണ്ട് കറിവേപ്പില 50 ഗ്രാം നെയ്യ് ചേര്‍ത്ത് കാച്ചി ദിവസേന രണ്ടു നേരം ഉപയോഗിക്കുക.
·         പൂച്ച കടിച്ചാലും കറിവേപ്പില ഉപയോഗിക്കാം. മഞ്ഞളും കറിവേപ്പിലയും അരച്ച് മൂന്ന് നേരം പുരട്ടുക.
·         അതിസാരം വന്നാല്‍ അരച്ച ഇലയില്‍ കോഴി മുട്ട അടിച്ചു ചേര്‍ത്ത് രണ്ടു നേരം പച്ചക്കോപൊരിച്ചോ കഴിക്കുക. ഒരു മുട്ടയ്ക്ക് രണ്ടു തണ്ട് കറിവേപ്പില വീതം ഉപയോഗിക്കണം.
·         കാല് വിണ്ടു കീറിയാലും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയും പച്ച മഞ്ഞളും രണ്ടു നേരം അരച്ച് പുരട്ടുക. രണ്ടു കഷ്ണം മഞ്ഞളിന് ഒരു തണ്ട് കറിവേപ്പില ഉപയോഗിച്ചാല്‍ മതി.
ഇതൊക്കെ നമ്മുടെ നാട്ടില്‍ പണ്ട് മുതലേ ഉപയോഗിച്ച് കൊണ്ടിരുന്ന നാടന്‍ ചികിത്സ രീതി ആണ്. ഇന്നുള്ള ആര്‍ക്കും ഇതിനെ കുറിച്ച് വലിയ അറിവില്ല. കറിവേപ്പില വീട്ടില്‍ തന്നെ നട്ടു വളര്‍ത്തിയത് ഉപയോഗിക്കണം.

Saturday, November 23, 2013

പ്രസാദം

പ്രസാദം

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം.

മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍....

അഭിഷേക ഫലങ്ങള്‍

അഭിഷേക ഫലങ്ങള്‍

1. പാലഭിഷേകത്തിന്റെ ഫലം ?
കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.

2. നെയ്യഭിഷേകത്തിന്റെ ഫലം ?
സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.

3. പനിനീരഭിഷേകത്തിന്റെ ഫലം ?
പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.

4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദൈവീകഭക്തി വര്‍ദ്ധന

5. ചന്ദനാഭിഷേകത്തിന്റെ ഫലം ?
പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.

6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.

7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?
നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.

8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?
ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.

9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?
പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.

10. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.

11. തേന്‍ അഭിഷേകത്തിന്റെ ഫലം ?
മധുരമായ ശബ്ദമുണ്ടാകും.

12. വാകചാര്‍ത്ത് അഭിഷേകത്തിന്റെ ഫലം ?
മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.

13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?
അസുഖ നിവാരന്നം.

14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?
ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.

15. കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?
ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.

16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?
ഭയനാശപരിഹാരത്തിന് .

17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?
യമഭയം അകലുന്നു.

18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?
ജനങ്ങള്‍ സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.

19. തൈരാഭിഷേകത്തിന്റെ ഫലം ?
മാതൃഗുണം, സന്താനലബ്ധി.

20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?
ഐശ്വര്യസിദ്ധി

21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?
ധനലാഭം

22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?
ആയുര്‍ലാഭം

23. കലശാഭിഷേകത്തിന്റെ ഫലം ?
ഉദ്ധിഷ്ടകാര്യസിദ്ധി

24. നവാഭിഷേകത്തിന്റെ ഫലം ?
രോഗശാന്തി, സമ്പല്‍ സമൃതി

25. മാബഴാഭിഷേകത്തിന്റെ ഫലം ?
സര്‍വ്വവിജയം

26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?
ദീര്‍ഘായുസ്സ്

27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?
വിജയം

28. അന്നാഭിഷേകത്തിന്റെ ഫലം ?
ആരോഗ്യം, ആയുര്‍വര്‍ദ്ധന.

Tuesday, November 19, 2013

കുംഭഭരണിമഹോത്സവം 2014

കുംഭഭരണിമഹോത്സവം 2014
======================
2014ഫെബ്രുവരി28 മുതല്‍ മാര്‍ച്ച്‌6വരെ
ആചാരദേശവലത്ത് : 2014ഫെബ്രുവരി22 മുതല്‍26 വരെ

Photo: കുംഭഭരണിമഹോത്സവം 2014
======================
2014ഫെബ്രുവരി28 മുതല്‍ മാര്‍ച്ച്‌6വരെ
ആചാരദേശവലത്ത് : 2014ഫെബ്രുവരി22 മുതല്‍26 വരെ
പുതുപ്പറമ്പിലമ്മക്ക് പൊങ്കല : 2014ഫെബ്രുവരി28 വെള്ളിയാഴ്ച രാവിലെ 9.30 ന്
കലശാഭിഷേകം.... : 2014ഫെബ്രുവരി28 വെള്ളിയാഴ്ച രാവിലെ 11 ന്
തൃക്കൊടിയേറ്റ്...: 2014ഫെബ്രുവരി28 വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം
ദേശതാലപ്പൊലി ..:മാര്‍ച്ച്‌4 ചൊവ്വാഴ്ച വൈകിട്ട്
പള്ളിവേട്ട ............: മാര്‍ച്ച്‌5 ബുധന്‍
പകല്‍പൂരം.........: മാര്‍ച്ച്‌6 വ്യാഴം പകല്‍2 മുതല്‍6വരെ
ആറാട്ട് .............:..... മാര്‍ച്ച്‌6വ്യാഴം രാത്രി

ഉത്സവ വഴിപാട് ബുക്കിംഗ് തുടരുന്നു
വിശേഷാല്‍ വഴിപാടുകള്‍, കലാപരിപടികള്‍ സമുഹസദ്യ എന്നിവ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ വിവരം ആഫീസില്‍ അറിയിക്കേണ്ടതാന്ന്                                     യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
*സെക്രട്ടറി*** സുജീന്ദ്രബാബു 9446323744
 ****Office 0477-2215460

ചുറ്റമ്പല നിര്‍മ്മാണ ഫണ്ടിലേക്ക് ഉദാരമായ് സംഭാവന നല്‍കുക
“”””””””””””””””””””””””””””””’’’’’’’’’’’’’’’’’’’’’’’’’’’’’’”''''''''''''''''''''''''''''''
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല നിര്‍മ്മാണ പണികള്‍ പുനരാരംഭിച്ചു. ഉത്രാടദിനം15-09-2013 രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനയോടെയുംപൂജയോടെയും ആരംഭിച്ചു. ശ്രീ. ജീ.രാജീവ്‌, ഗോപിനിവാസ്,കൃഷ്ണപുരം,കായംകുളം ആണ് പണികള്‍ കോണ്ടാക്റ്റ് പിടിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായി തടിപണികള്‍ ഒഴിചുള്ള എല്ലാപണികളും പുര്‍ത്തികരിക്കുന്നതിന് (Rs.1135000.00 ) പതിനൊന്നു ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ സമ്മതിച്ചു രണ്ടു ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കി അഞ്ചുമാസകാലാവധിക്കുളില്‍ തീര്‍ത്തു തരുന്ന കരാറില്‍ എര്‍പ്പെട്ടു. ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.
ആഫീസ്0477-2215460
 Clerk -.9847724217 

മണ്ഡലം ചിറപ്പ് മഹോത്സവം 2013

പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം തലവടി
മണ്ഡലം ചിറപ്പ് മഹോത്സവം 2013
""""""""""""""""""""""""""""""""""""""""""""
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ
(1189 വ്യശ്ചികം1 മുതല്‍ ധനു 11 വരെ)

ഒന്നാം ദിവസം*2013നവംബര്‍ 16 (1189 വ്യശ്ചികം1)ശനിയാഴ്ച
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

മണ്ഡലപൂജ വഴിപാട്സമര്‍പ്പണം: മനോജ്‌ മോഹന്‍ ചിറപറമ്പ്
വൈകിട്ട് 6.30 മുതല്‍ 8.30 വരെ :ഭക്തിഗാനസുധ
അവതരണം. ശ്രീ വിനോദ് &;പ്രശാന്ത്,രാഗലയ സംഗിതസഭ
വഴിപാട്സമര്‍ പ്പണം:; മനോജ്‌ മോഹന്‍ ചിറപറമ്പ്

=========ക്ഷേത്രചടങ്ങുകള്‍ എല്ലാദിവസവും=======

വെളുപ്പിന് 5.00 ന് : പള്ളിയുണര്‍ത്താല്‍
വെളുപ്പിന് 5.30 ന് : നിര്‍മ്മാല്യദര്‍ശനം
വെളുപ്പിന് 5.45 ന് : ഗണപതി ഹോമം
രാവിലെ 6.30 ന് : മലര്‍നിവേദ്യം
രാവിലെ 7.15ന് :ഉഷപൂജ
രാവിലെ 10.00 :ന്:ഉച്ചപൂജ
വൈകിട്ട് 5.00 ന്: നടതുറപ്പ്
വൈകിട്ട് 6.30 ന്:ദീപാരാധന
വൈകിട്ട് 6.30 മുതല്‍ 8.30 വരെ :ഭജന
വൈകിട്ട് 7.15ന്:അത്താഴപൂജ,
*****************************************
രണ്ടാം ദിവസം17-11-2013ഞായര്‍
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം:ശ്യാംശശി തുണ്ടിയില്‍
മുന്നാം ദിവസം18-11-2013തിങ്കളാഴ്ച
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം:ബൈജൂ തുണ്ടിയില്‍
നാലാംദിവസം19-11-2013ചൊവ്വാഴ്ച
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം:നികില്‍നന്ദനന്‍ നികില്‍നിവാസ്
അഞ്ചാംദിവസം20-11-2013ബുധന്‍
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം:സൗമ്യ കൊടത്തുശ്ശേരില്‍
ആറാം ദിവസം 21-11-2013 വ്യാഴം
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം: അനുഗ്രഹ രാജേഷ്‌ തുണ്ടിയില്‍
എഴാം ദിവസം 22-11-2013 വെള്ളി
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം: ശരത് ശരത്സദനം
എട്ടാം ദിവസം 23-11-2013 ശനി
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം: അശോക് അശോക സദനം
ഒന്‍പതാം ദിവസം 24-11-2013 ഞായര്‍
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം:അനിഷ്ക് വളവുങ്കല്‍
പത്താം ദിവസം 25-11-2013 തിങ്കള്‍
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം: ജിത്ത് കരുമത്ത്
പതിനൊന്നാം ദിവസം 25-11-2013 ചൊവ്വ
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം: ഗോപി കൊച്ചുപുരക്കല്‍
പന്ത്രണ്ടാം ദിവസം 27-11-2013 ബുധന്‍
മണ്ഡലപൂജ വഴിപാട്സമര്‍പ്പണം:രമ്യ,സൗമ്യ,ധന്യ തറയില്‍താഴെ