Showing posts with label പൂജ. Show all posts
Showing posts with label പൂജ. Show all posts

Tuesday, February 12, 2013

മുഴുദിനപൂജ വഴിപാട് ബുക്കിംഗ്

ദേവി ശരണം അമ്മേ ശരണം പുതുപ്പറമ്പ് ശ്രീ  ഭഗവതി  ക്ഷേത്രം  തലവടി 
"മുഴുദിനപൂജ " വഴിപാട്  ബുക്കിംഗ്   1188ചിങ്ങം  ഒന്നിന് ആരംഭിച്ചിരിക്കുന്നു   ഭക്തര്‍ക്ക്  അവരുടെ  സ്മരണ ദിനങ്ങള്‍ തെരഞ്ഞെടുത്ത് നടത്താവുന്ന വഴിപാടാണ്. ജന്മദിനം, ജന്മനക്ഷത്രദിനം, വിവാഹ വാര്‍ഷിക ദിനം  മറ്റ് വിശേഷ ദിനങ്ങള്‍  തെരഞ്ഞെടുത്ത്  വിഴിപാട്  നടത്താവുന്നതാണ്‌ .വഴിപാട്  നടത്തുന്ന തിന്   വഴിപാട്നിരക്കായ  300 രൂപ  മുന്‍ കൂട്ടി അടച്ച്  ബുക്ക്  ചെയ്യുക