Kunthirickal P.O,Thalavady Alappuzha Distrect (via)THIRUVALLA, ,KERALA, INDIA PIN : 689572 TEL: 0477-2215460 Email ID:puthuparambtemple@gmail.com
Showing posts with label അറിവ്. Show all posts

Monday, August 22, 2016
പിറന്നാൾആഘോഷം
ഒരു വ്യക്തി ജനിച്ച ദിവസത്തിന്റെ വാർഷികം ആഘോഷിക്കുന്ന ദിവസമാണ് പിറന്നാൾ. പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്
Saturday, July 23, 2016
ഗണേശാരാധന
ഗണേശാരാധന
നിത്യേന രാവിലെ സൂര്യോദയത്തിന് മുമ്പ്
എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി, ഈറനോ വെളുത്തതോ ആയ വസ്ത്രം ധരിച്ച്
ഗണേശാരാധന തുടങ്ങാം. ഗണേശവിഗ്രഹമോ, ചിത്രമോ വെച്ച് അതിനു മുന്നിലെ
നിലവിളക്കില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് ദീപം തെളിയിക്കുക. വിഘ്‌നാദികളെ
അകറ്റുന്ന ഗണേശനെ മനസ്സില്‍ ധ്യാനിച്ച് ശ്രീഗണേശസൂക്തങ്ങള്‍, ഗണേശസഹസ്രനാമം
എന്നിവ ഭക്തിപൂര്‍വം ഉരുവിടുക. സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നതും
അനുഭവം ഉണ്ടാക്കുന്നതും ആയ വിനായക ഉപാസന ഇതുതന്നെ.
വെള്ളിയാഴ്ചകളിലെ ഗണപതി ക്ഷേത്രദര്‍ശനം കൂടുതല്‍ ഫലം തരുമെന്നാണ് പറയപ്പെടുന്നത്. കറുകമാല ഗണപതിക്ക് പ്രിയങ്കരവും, അപ്പം, അട, മോദകം തുടങ്ങിയവ വളരെ ഇഷ്ടവുമാണ്. കേതുര്‍ദശയിലും കേതു അപഹാരങ്ങളിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കി കിട്ടുവാന്‍ വിനായക ചതുര്‍ത്ഥിദിനത്തില്‍ ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് അതിശ്രേഷ്ഠമാണ്.
ആത്മീയചൈതന്യത്തിന്റെ കേന്ദ്രബിന്ദുവുമായ മൂലാധാരചക്രത്തിന്റെ അടിസ്ഥാനദേവതയാണ് ശ്രീ മഹാഗണപതി. നമ്മളില്‍ കുടികൊണ്ട് ശക്തിയും ബുദ്ധിയും പ്രവഹിപ്പിക്കുന്ന ശ്രീ മഹാഗണപതിയെ പ്രീതിപ്പെടുത്തി സര്‍വ്വവിഘ്‌നങ്ങളും അകറ്റി അഭീഷ്ടസിദ്ധി കൈവരിക്കുവാനുള്ള മഹാപുണ്യദിനം കൂടിയാണ് വിനായകചതുര്‍ത്ഥി. തുലാമാസത്തിലെ തിരുവോണം, മീനമാസത്തിലെ പൂരവും ശ്രീമഹാഗണപതിക്ക് പ്രധാനപ്പെട്ടദിനങ്ങളാണ്.

Sunday, July 03, 2016
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2016
ദേവി ശരണം അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
201ജൂലൈ 24 മുതല്‍ 31 വരെ
2016 ജൂലൈ 24 മുതല്‍ 31 വരെ (1191 കര്‍ക്കിടകം 09 -16 )..

ജൂലൈ 24 ഞായറ്ച് പകല്‍ 2 മണി വിഗ്രഹഘോഷയാത്ര ഒട്ടിയാറ ശ്രീ പ്രീജിത്തി ന്റെ വസതിയില്‍ നിന്ന്‍ആരംഭി ച്ചു കരകം ,പൂത്താലം , ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയേടെ അലങ്കരിച്ച വാഹനത്തിണല്‍ വിഗ്രഹം വഹിച്ചു ഭക്തജനങ്ങളുടെ നാമജപത്തോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു
വിഗ്രഹഘോഷയാത്ര ,,,,,,,,,,,,,,,,,,,,,,,,,,,,,ജൂലൈ 24പകല്‍ 2 മണി
ഉണ്ണിയൂട്ട്,തൊട്ടിലാട്ട് ---------------------------; ജൂലൈ27
വിദ്യാഗോപാല മന്ത്ര സമൂഹാര്‍ച്ചന--------...: ജൂലൈ 28
സര്‍വ്വൈശ്വാര്യ പൂജ,രുഗ്മിണി സ്വയംവരം --:ജൂലൈ 29
മഹാമ്യത്യൂജ്ഞയ ഹോമം ------------------------: ജൂലൈ 30
ശ്രീകുചേല സദ്ഗതി ------------------------------:ജൂലൈ 30
ശ്രീകൃഷ്ണഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണ------:ജൂലൈ 31
അവഭ്യതസ്നാനം ------------------------------
എല്ലാദിവസവം അഹസ്സ്പൂജ മഹാഗണപതിഹോമം അര്‍ച്ചനകള്‍ നിറപറ വിശേഷാല്‍ പൂജ, ഹോമം ആദിയായ വഴിപാടുകള്‍.
ഭക്തജനങ്ങളെ
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2 4 -07-2016 ആരഭിക്കുന്നു
യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ അയ അഹസ്സ് -ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷ വഴിപാട് .എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാ യജ്ഞദിവസവും പങ്കാളിയാകാവുന്നതാന്ന് സംപൂര്‍ണ്ണ അഹസ്സ്(Rs .1001), അര്‍ദ്ധ അഹസ്സ് (Rs.501) ,പാദ അഹസ്സ്(Rs 251), എന്നി വിഭാഗങ്ങളില്‍ ചെയ്യാവുന്നതാന്ന്.മുന്‍കുട്ടി ബുക്ക് ചെയ്യുക .എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകന്‍ അദ്യര്‍ത്ഥികുന്നു
മഹാഗണപതിഹോമം,ഉണ്ണിഊട്ട് ,സര്‍വ്വൈശ്വര്യപൂജ, യജ്ഞശാലയില്‍ നടത്തുന്ന വിശേഷാല്‍ പൂജ,അര്‍ച്ചന, ഹോമം ആദിയായ വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ മുന്‍കുട്ടി ബുക്ക് ചെയ്‌തു ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍ അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി*** ****Office 0477-2215460
ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016
ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാം മത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതല്‍ ജൂലൈ 31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,
പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കര്‍ക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിര്‍ ഭരമയാ വിപുലമായ പൂജഹോമാദികര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂര്‍വ്വാധികംഭംഗിയായിനടത്തുവാന്‍ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു ഭാഗവത പാരായണം ,
പൂജാദികര്‍മ്മങ്ങള്‍ ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സര്‍വ്വൈശ്വര്യ പൂജ ,യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ,അര്‍ച്ച, ഹോമം , ആദിയായ വഴിപാടുകള്‍ നടത്തുവാലന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 10-7-2016 നു മുന്‍പായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകള്‍ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാര്‍ 20-6- 2016 മുതല്‍ ഭവന സന്ദര്‍ശനം നടത്തി സ്വികരിക്കുന്നു
ഫോന് സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാര്‍ക്ക് - 98477242 17
,9747148563
🏵🍯🍯🍯
യഥാശക്തി വഴിപാടുകള്‍ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
വിധേയന്
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
♎.........................♎
ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധ വിനും ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങള്‍ക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂര്‍ണ്ണ അഹസ്സ് പൂജ - 1001 രുപ,
✡അര്‍ദ്ധഅഹസ്സ് പൂജ-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋ന്‍ ള്‍ ല്‍ ര്‍

36-ാംമത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതൽ ജൂലൈ31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കർക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിർഭരമയാ വിപുലമായ പൂജഹോമാദികർമ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നുഭാഗവത പാരായണം ,
പൂജാദികർമ്മങ്ങൾ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സർവ്വൈശ്വര്യ പൂജ ,യജ്ഞശാലയിൽ നടത്തുന്ന വിശേഷ പൂജ,അർച്ച, ഹോമം , ആദിയായ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 10-7-2016 നു മുൻപായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകൾ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാർ 20-6- 2016 മുതൽ ഭവന സന്ദർശനം നടത്തി സ്വികരിക്കുന്നു
ഫോൺ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാർക്ക് - 98477242 17
,9747148563
🏵🍯🍯🍯
യഥാശക്തി വഴിപാടുകൾ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു
വിധേയൻ
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
♎.........................♎
ഉദയം മുതൽ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വർദ്ധ വിനും
ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങൾക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂർണ്ണ അഹസ്സ് പൂജ - 1001 രുപ,
✡അർദ്ധഅഹസ്സ് പൂജ
-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋

Friday, May 06, 2016
വാര്‍ത്ത » പ്രാദേശികം » ആലപ്പുഴ »
നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രധാനമന്ത്രി എട്ടിന് കുട്ടനാട്ടില്‍
May 5, 2016
ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ചരിത്രവിജയം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് കുട്ടനാട്ടിലെത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെഭാഗമായാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനം. എട്ടിന് ഉച്ചയ്ക്ക് 12.45ന് പ്രധാനമന്ത്രി എടത്വ, പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തെത്തും.
തുടര്‍ന്ന് 1.05ന് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ നിന്നുമായി എന്‍ഡിഎയുടെ രണ്ടുലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജി. സുരേഷ്ബാബു എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
കുട്ടനാട്ടില്‍ നിന്നുമാത്രമായി അമ്പതിനായിരത്തിലേറെ പേരെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് എന്‍ഡിഎ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ നേരിട്ട് ക്ഷണക്കത്ത് നല്‍കിയാവും പരിപാടിയിലേക്ക് ക്ഷണിക്കുക. ജില്ലയിലെ മുഴുവന്‍ ബൂത്തുതലങ്ങളിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ആവശ്യാനുസരണം നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. അഞ്ചുലക്ഷം ബോട്ടില്‍ കുടിവെള്ളമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.
ക്ഷണിക്കപ്പെടുന്ന അതിഥികള്‍ക്കും എന്‍ഡിഎ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടമാണ് തയ്യാറാക്കുന്നത്. കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിക്കുപുറമെ ജില്ലയിലെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അനന്ദകുമാര്‍, ജെ.പി. നദ്ദ എന്നിവരും എത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ഡിഎയുടെ സംസ്ഥാന നേതാക്കളും വേദി പങ്കിടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ജില്ലയിലെ എന്‍ഡിഎ പ്രവര്‍ത്തകരിലും അനുഭാവികളിലും വോട്ടര്‍മാരിലും വന്‍ ആവേശമാണ് ഉയര്‍ത്തിയിട്ടുള്ളത്.
ആലപ്പുഴ ജില്ലയില്‍ ആദ്യമായി എത്തുന്ന നരേന്ദ്രമോദിയുടെ സന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഏവരും.
ജന്മഭൂമി: http://www.janmabhumidaily.com/news410705#ixzz

Wednesday, March 09, 2016
കമ്പുട്ടര്‍ വിഴിപാട് സമര്‍പ്പണം
പുതുപ്പറമ്പിലമ്മയുടെ അനന്യഭക്തരായ കോടമ്പനടി വളവുങ്കല്‍ വീട്ടില്‍ ശ്രീ.രതീഷ് ഹോഷും കുടംബാങ്ങങ്ങളും ഉദ്ദിഷ്ടകാര്യലബ്ദിയുടെ സഫലീകരണമായി മകള്‍ അമയരതീ ഷ് ഹോഷി ന്റെ പേരില്‍ പുതുപ്പറമ്പ് ക്ഷേത്രത്തില്‍ കമ്പുട്ടര്‍വിഴിപാട് സമര്‍പ്പിക്കുന്നു മുന്നാം ഉത്സവ് ദിനം 2016 മാര്‍ ച്ച് 9 ബുധന്‍ പകല്‍ 3.30 ന് കോടമ്പനടി വളവുങ്കല്‍ ഭവനത്തില്‍ നിന്ന് ചെണ്ട വാദ്യമേളത്തിന്റെ അകംമ്പടി യോടെ ക്ഷേത്രത്തി സമര്പ്പിക്കുന്നു .
Tuesday, February 16, 2016
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി
സര്‍ വ്വചരാചരങ്ങള്‍ ക്കും കാരണഭൂതയായ ആദിപരാശക്തിയുംലോകമാതവുമായ സാക്ഷാല്‍ ശ്രീഭദ്രകാളി ദേവിയുടെ യും ശ്രീഭുവനേശ്വരിദേവിയുടെയും പാദാരവിന്ദങ്ങള്‍ പതിഞ്ഞപരിപാവനമായ പുണ്യഭൂമിയാണ് പുതുപ്പറമ്പ് തലവടി. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളിദേവിയുംശ്രീഭുവനേശ്വരിദേവിയും ഭക്തര്‍ ക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. മദ്ധ്യകേരളത്തില്‍ ആലപുഴ ജില്ലയില്‍ കിഴക്കേയറ്റത്ത് കുട്ടനാട് താലൂക്കില്‍ എടത്വാ നിന്നും രണ്ട് കിലോമീറ്റര്‍ കിഴക്ക് പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായതലവടി എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്.ശ്രീഭദ്രകാളിദേവിയെയും ശ്രീഭുവനേശ്വരിദേവിയെ യും കിഴക്ക് ദര്‍ ശനമായുംഭക്തര്‍ ക്കു ദര്‍ ശനമരുളത്തക്ക വിധത്തില്‍ പ്രത്യേകം പ്രത്യേകം പ്രതിഷ്ഠ നടത്തിയിരിക്കുന്നു. രണ്ട് ദേവിമാര് പ്രധാന ദേവതകളായി കുടികൊള്ളുന്ന ചുരുക്കം മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ഓംകാരസ്വരൂപമായ പരാശക്തിയുടെ രണ്ടു രൂപങ്ങളാണ്, ശ്രീഭദ്രയും. ശ്രീഭുവനേശ്വരിയുംആയതിനാല് ഭക്തജനങ്ങള്‍ രണ്ടു ദേവിമാരേയും തുല്യ പ്രാധാന്യത്തോടെ വണങ്ങുകയും, ആരാധിക്കുകയും ചെയ്യുന്നു
കൊടി വഴിപാട്
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി
കൊടി വഴിപാട്
കുട്ടികളുംഅമ്മമാരും കൊടി വഴിപാട് സമര്‍ പ്പിക്കുന്നു
കുട്ടികള്‍ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍ , വിട്ടുമാറാത്ത ബാലരോഗങ്ങള്‍ തുടങ്ങിയ ബാലപീഡകള്‍ മാറുന്നതിനു വേണ്ടി കുട്ടികളും സുഖപ്രസവത്തിനു അമ്മമാരും കൊടി വഴിപാടാണ് സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്നവിശേഷപ്പെട്ട വഴിപാടാണ്. കുട്ടികള്‍ ക്കുണ്ടാകുന്ന അസുഖങ്ങളെ ദേവിഅത്ഭുതകരമായി ശമിപ്പിക്കുന്നു. കൊടി നടയ്ക്ക വച്ച് പ്രാര്‍ ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ ക്ക് കൊടുത്താല്‍ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല

മനംനൊന്തു വിളിക്കുന്ന
ഏതുഭക്തന്റെയും ആഗ്രഹാഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്ന അമ്മയാണ്
പുതുപ്പറമ്പിലമ്മ. കഷ്ടതകളില്‍ പ്പെട്ടുഴലുന്ന തന്റെ മക്കള്‍ ക്ക് രക്ഷയും
അഭീഷ്ടവരങ്ങളുംപ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ പുതുപ്പറമ്പിലമ്മയുടെ
ശക്തിചൈതന്യം നാനാദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങള്‍ സാക്ഷ്യം
വഹിക്കുന്നു

ലേബലുകള്‍:
അറിയിപ്പ്,
അറിവ്,
കൊടി വഴിപാട്
Saturday, December 19, 2015
ജന പ്ര തി നീ ധി കൾക്ക് സ്വികരണം
അനുമോദന സമ്മേളനം
S N D P യോഗം ശാ ഖ നമ്പർ 11 തലവടി
അനുമോദന സമ്മേളനം
2015 ഡിസംബർ 17 വ്യഴം രാവിലെ 9.30 ന് S N D P .യോഗം ശാ ഖ നമ്പർ 11 തലവടി യുടെ ആഭിമുഖ്യത്തി ൽ ത്രി തല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജന പ്ര തി നീ ധി കൾക്ക് സ്വികരണവും പ്രശ സ് ത വിജയം വരി ച്ച കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ് നേടിയ ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി ,മെഡിക്കൽ എന്ടസിൽ 931 റാങ്കോടെ M B B S ന് അട്മിക്ഷൻ ലഭിച്ച കുമാരി .അര്ച്ചന രാജു തുണ്ടിയിൽ എന്നി പ്രതി ഭാകളുടെ പ്ര ശ സ് ത വിജയത്തി ന് അനുമോദന സമ്മേളനം 2015 ഡിസംബർ 17 വ്യഴം രാവിലെ 9.30 ന്
ശാ ഖ വൈ സ്പ്രസിഡന്റ് ശ്രീ മനോജ് ചിറ പ്പറ മ്പിന്റെ അദ്ധ്യ ക്ഷ ത യിൽ പുതു പ്പറ മ്പ് അഡിറ്റോറീയത്തിൽ കുടി അനു മോദി ചു ,പുരസ് കാരം നല്കി
ശ്രീ .അരുണ്‍ കുമാർ പുന്നശ്ശേരി ( യുണിയൻ കൗ ണ്സിലർ )അനു മോദി ചു , പ്രസംഗിച്ചു
S N D P .യോഗം ശാ ഖ നമ്പർ 11 തലവടി യുടെ ആഭിമുഖ്യത്തി ൽ ത്രി തല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജന പ്ര തി നീ ധി കൾക്ക് സ്വികരണം നല്കി -അനുമോദിച്ചു പുരസ് കാരം നല്കി .
മറുപടി പ്രസംഗം
പോളി തോമസ് (പ്രസിഡന്റ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് )
ശ്രീമതി . ബിനു ഐസ ക്ക് രാജു (ആലപുഴ ജില്ല പഞ്ചായത്ത് )
അഡ്വ . ജ്നുപ് പുഷ്പാ കരൻ (പ്രസിഡന്റ് തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .രമണി .എസ് .ഭാനു ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് )
ശ്രീമതി . ജിജി തോമസ് പ്രസാദ് (വൈ സ് പ്രസിഡന്റ് തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .സിന്ധു മ ഹേ ശ ൻ (മെമ്പർ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്
ശ്രീ . ബിജു പാ ലത്തിങ്കൾ (മെമ്പർ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് )
ശ്രീമതി .ഷിന എലിസബേ ത്ത് ജേക്കബ് (2 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .പ്ര കാ ശ് പനവേലി (4 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .ബിനു സുരേഷ് (5 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .ബാബു വലിയ വീ ടൻ (6 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി ലാലി അലക്സ് (7 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .അനു രൂപ് (8 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .മണി ദാസ് (9 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി . ര മ മോ ഹ ൻ (10 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .അജിത്ത് കുമാർ (11 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .വര്ഗ്ഗി സ് (12 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .പ്രീയ അരുണ്‍ (13 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .സുഷമ സുധാകരൻ (14 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .ദിനു വിനോദ് (15 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ മനോജ് ചിറ പ്പറ മ്പിൽ (വൈ സ് പ്രസിഡന്റ് S N D P യോഗം ശാ ഖ നമ്പർ 11 തലവടി)
ശ്രീമതി .രമണി .എസ് .ഭാനു ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് )
പ്രശ സ് ത വിജയം വരി ച്ച കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ് നേടിയ ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി യെ
അനുമോദിച്ചു പുരസ് കാരം നല്കി
Dr അഞ്ചു അശോകൻപുരസ്കാരം ഏറ്റു വാങ്ങുന്നു
,മെഡിക്കൽ എന്ടസിൽ 931 റാങ്കോടെ M B B S ന് അട്മിക്ഷൻ ലഭിച്ച കുമാരി .അര്ച്ചന രാജു തുണ്ടിയിൽ
അനുമോദിച്ചു പുരസ് കാരം നല്കി
പുരസ്കാരം മാതാവ് ശ്രീമതി .സുമ രാജു ഏറ്റു വാങ്ങുന്നു
ശ്രീമതി . ബിനു ഐസ ക്ക് രാജു (ആലപുഴ ജില്ല പഞ്ചായത്ത് )
അഡ്വ . ജ്നുപ് പുഷ്പാ കരൻ (പ്രസിഡന്റ് തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി . ജിജി തോമസ് പ്രസാദ് (വൈ സ് പ്രസിഡന്റ് തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .സിന്ധു മ ഹേ ശ ൻ (മെമ്പർ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്
ശ്രീ . ബിജു പാ ലത്തിങ്കൾ (മെമ്പർ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് )
ശ്രീമതി .ഷിന എലിസബേ ത്ത് ജേക്കബ് (2 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .പ്ര കാ ശ് പനവേലി (4 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )

ശ്രീമതി .ബിനു സുരേഷ് (5 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി ലാലി അലക്സ് (7 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .അനു രൂപ് (8 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .മണി ദാസ് (9 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത്
ശ്രീമതി . ര മ മോ ഹ ൻ (10 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .വര്ഗ്ഗി സ് (12 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീ .അജിത്ത് കുമാർ (11 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .പ്രീയ അരുണ്‍ (13 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .സുഷമ സുധാകരൻ (14 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )
ശ്രീമതി .ദിനു വിനോദ് (15 - വാർഡ് മെമ്പർ തലവടി ഗ്രാമപഞ്ചായത്ത് )

ലേബലുകള്‍:
SNDP Br .11 തലവടി,
അനുമോദന സമ്മേളനം,
അറിവ്,
ആശംശകള്,
സ്വികരണം
Subscribe to:
Posts (Atom)