Kunthirickal P.O,Thalavady Alappuzha Distrect (via)THIRUVALLA, ,KERALA, INDIA PIN : 689572 TEL: 0477-2215460 Email ID:puthuparambtemple@gmail.com
Showing posts with label കുംഭഭരണി മഹോത്സവം. Show all posts
Showing posts with label കുംഭഭരണി മഹോത്സവം. Show all posts
Friday, March 04, 2016
കുംഭഭരണിമഹോത്സവം2016
മഹോത്സവം 2016
2016 മാര്‍ച്ച് 7 മുതല്‍ 13 വരെ
2016 മാര്ച്ച് 7 മുതല്‍ 13 വരെ
(1191 കുംഭം23 മുതല്‍കുംഭം29 വരെ )
ആചാരദേശവലത്ത്; മാര്‍ ച്ച് 1 മുതല്‍ 5 വരെ
പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല--മാര്‍ ച്ച് 7 രാവിലെ --9.30 ന്
കലശാഭിഷേകം -------- മാര്‍ ച്ച് 7 രാവിലെ --11 ന്
തൃക്കൊടിയേറ്റ് ; മാര്‍ ച്ച് 7 വൈകിട്ട് ദിപാരാധക്കുശേഷം
ദേശതാലപ്പൊലി മാര്‍ ച്ച് 11 വൈകിട്ട്
പള്ളിവേട്ട മാര്‍ ച്ച് 12 രാത്രി
പകല്‍പൂരം മാര്‍ ച്ച്13 പകല്‍ 2 മുതല്‍ 6 വരെ
ആറാട്ട് ; മാര്‍ ച്ച്13 രാത്രി
സമൂഹസദ്യ മാര്‍ച്ച് ,7 ,8, 9 ,11 ,12,13 തിയതികളില്‍
പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല--മാര്‍ ച്ച് 7 രാവിലെ --9.30 ന്
കലശാഭിഷേകം -------- മാര്‍ ച്ച് 7 രാവിലെ --11 ന്
തൃക്കൊടിയേറ്റ് ; മാര്‍ ച്ച് 7 വൈകിട്ട് ദിപാരാധക്കുശേഷം
ദേശതാലപ്പൊലി മാര്‍ ച്ച് 11 വൈകിട്ട്
പള്ളിവേട്ട മാര്‍ ച്ച് 12 രാത്രി
പകല്‍പൂരം മാര്‍ ച്ച്13 പകല്‍ 2 മുതല്‍ 6 വരെ
ആറാട്ട് ; മാര്‍ ച്ച്13 രാത്രി
സമൂഹസദ്യ മാര്‍ച്ച് ,7 ,8, 9 ,11 ,12,13 തിയതികളില്‍
കുങ്കുമാഭിക്ഷേകംമാര്‍ച്ച് ,7 ,8, 9,10,11,12,13തിയതികളില്‍
പൂമൂടല്‍ മാര്‍ച്ച് ,7 ,8, 9 ,10 ,11 ,12,13 തിയതികളില്‍
.
ഒന്നാംഉഝവം
2015
ഏപ്രില്‍10 ( 1190 മീനം
27) വെള്ളിയാഴ്ച്ച
------------------------------------------
പ്രതിഷ്ഠാവാർഷികം
--------------------------------------------
വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
------------------------------------------
പ്രതിഷ്ഠാവാർഷികം
--------------------------------------------
വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
വെളുപ്പിന്
5.30 ന്
:
മഹാഗണപതി ഹോമം
രാവിലെ
6 .00മുതല്‍വൈകിട്ട് 6.00 വരെ;അഖണ്ഡനാമജപം
അവതരണം :സ്വാമി ഭജനസമിതി,നെടുമ്പ്രം
അവതരണം :സ്വാമി ഭജനസമിതി,നെടുമ്പ്രം
രാവിലെ 7.00ന്
:ഉഷപൂജ
7.30 ന് :പ്രഭാതഭേരി
7.30 ന് :പ്രഭാതഭേരി
10.30
ന്.:
ഉച്ചപൂജ
കലശാഭിശേകം
1.00 ന് : സമൂഹസദ്യ
1.00 ന് : സമൂഹസദ്യ
വൈകിട്ട്
6.00 ന്:ദീപാരാധന
7.30ന്:അത്താഴ
പൂജ
*****************************************
രണ്ടാംഉഝവം
2015
ഏപ്രില്‍
11 (1190 മീനം
28 )ശനിയാഴ്ച്ച
----------------------------
----------------------------
വെളുപ്പിന്
5.00ന്
:പള്ളിയുണര്‍ത്തല്‍
5.30
ന് :
മഹാഗണപതി
ഹോമം
7.00ന്
:ഉഷപൂജ
7.30 ന്
:പ്രഭാതഭേരി
വൈകിട്ട്
6.30ന് : ദീപാരാധന,
7.30ന്
: അത്താഴ പൂജ
************************************************
മൂന്നാംഉഝവം
2015
ഏപ്രില്‍
12 (1190 മീനം
29) ഞായറാഴ്ച്ച
---------------------------------------------------------
---------------------------------------------------------
വെളുപ്പിന്
5.00ന് :പള്ളിയുണര്‍ത്തല്‍
5.30
ന്:
മഹാഗണപതി
ഹോമം
7.00ന് :ഉഷപൂജ
വൈകിട്ട്
6.30: ദീപാരാധന
7.30:
അത്താഴ പൂജ
8.00 ന് :ഗാനമേള
അവതരണം: വൈഹരി ഒര്കസ്ട്ര ആലപുഴ
************************************************
നാലാംഉഝവം
2015
ഏപ്രില്‍
13 ( 1190 മീനം 30 ) തിങ്കള്‍
വെളുപ്പിന്
5.00ന് :പള്ളിയുണര്‍ത്തല്‍
5.10
ന് : നിര്‍മ്മാല്യദര്‍ശനം
5.30
ന്
:മഹാഗണപതി
ഹോമം
7.00ന് :ഉഷപൂജ
8.00മുതല്‍:പുതുപ്പറമ്പിലമ്മയ്ക്ക്
നിറപറ
10.00ന്
:ഉച്ചപൂജ
10.30
മുതല്‍
:ഭാഗവത പരായണം
1.00 ന് : സമൂഹസദ്യ
1.00 ന് : സമൂഹസദ്യ
വൈകിട്ട്
5.00 മുതല്‍
:കൊടിവഴിപാട് വരവ്
6.30
ന് :ദീപാരാധന
7.30ന്:
അത്താഴ പൂജ
7.30മുതല്‍
: താലപ്പൊലി വരവ്
രാത്രി
9.00 മുതല്‍
:കൊലംതുള്ളല്‍
**********************
**********************
അഞ്ചാംഉഝവം
2015ഏപ്രില്‍
14 (1190മീനം 31))ചൊവ്വാഴ്ച
--------------------------------------------------------------
--------------------------------------------------------------
വെളുപ്പിന്
5.00ന് :പള്ളിയുണര്‍ത്തല്‍
5.10
ന് :നിര്‍മ്മാല്യദര്‍ശനം
5.30
ന് :മഹാഗണപതി
ഹോമം
7.00ന് :ഉഷപൂജ
8.00ന്:പുതുപ്പറമ്പിലമ്മയ്ക്ക്
നിറപറ
10.30
ന്.:
ഉച്ചപൂജ,
കലശാഭിശേകം
കുങ്കുമാഭിക്ഷേകം
കലശാഭിശേകം
കുങ്കുമാഭിക്ഷേകം
10.30
മുതല്‍
:ഭാഗവത പരായണം
1.00 ന് : സമൂഹസദ്യ
1.00 ന് : സമൂഹസദ്യ
വൈകിട്ട്
5.00 ന്
:കൊടിവഴി പാട് വരവ്
6.30
ന്: ദീപാരാധന
7.00
ന് :ന്യത്തന്യത്ത്യങ്ങള്‍
അവതരണം:ശ്രീഭഭ്രാകലാനിലയം പരേത്തോട് ,തലവടി
7.30
ന്:
താലപ്പൊലി വരവ്
രാത്രി
9.00 മുതല്‍
:കൊലംതുള്ളല്‍
*******************************************
*******************************************
ആറാംഉഝവം
2015
ഏപ്രില്‍
15(1190 മേടം1 )ബുധൻ
-------------------------------------------------------------------------------------
-------------------------------------------------------------------------------------
വെളുപ്പിന്
4.30ന്
-പള്ളിയുണര്‍ത്തല്‍
5.00
ന് -
നിര്‍മ്മാല്യദര്‍ശനം
കണികാണിക്കൽ
5.30
ന്-
മഹാഗണപതി
ഹോമം
7.00ന്
.ഉഷപൂജ
6.30ന്പുതുപ്പറമ്പിലമ്മയുടെ
വിഷുകൈനീട്ടം
10.30
ന്.:
ഉച്ചപൂജ കലശാഭിശേകം
കുങ്കുമാഭിക്ഷേകം
10.30 മുതല്‍ :ഭാഗവത പരായണം
വൈകിട്ട് 5.00 ന്: കരത്താലം( കൊടംബനാടി യിൽ നിന്ന്)
വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്
6.30
ന്: ദീപാരാധന,പൂമുടൽ
7.30ന്
: അത്താഴ പൂജ
7.30
ന്:
താലപ്പൊലി വരവ്
രാത്രി
9.00 മുതല്‍
:കൊലംതുള്ളല്‍ ആറാം ഉത്സവം ഫെബ്രുവരി 23 തിങ്കൾ
കൊല്ലം ഐശ്വര്യയുടെനാടകം ഫെബ്രുവരി 23 രാത്രി 9 ന്
അഞ്ചാം ഉത്സവം ഫെബ്രുവരി 22 ഞായർ
ആലപ്പി ചില ങ്ക ന്യത്തകലാ വേദി യുടെ
നിർത്തന്യത്ത്യൾ ഫെബ്രുവരി22 രാത്രി7.30 ന്
ലേബലുകള്‍:
KUMBABHARANI FESTIVAL,
ഉത്സവം,
കുംഭഭരണി മഹോത്സവം
Sunday, February 14, 2016
പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല- മാര്ച്ച് 7 രാവിലെ --9.30 ന്
പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല
സ്ത്രീയായാല്‍ ദേവിക്കൊരു പൊങ്കാല അര്‍പ്പിക്കണം
കുംഭമാസത്തിലെ കുംഭഭാരണി മഹോത്സവം ഒന്നാം ദിവസം പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല- അര്‍പ്പിക്കുന്നു
അന്നപൂര്‍ണ്ണേശ്വരിയും ആദിപരാശക്തിയുമായ
ദേവിക്ക് ക്ഷേത്രസന്നിധിയില്‍വച്ച് വര്‍ഷംതോറും ആഘോഷത്തോടെ ഭക്തോത്തമകളായ
സ്ത്രീജനങ്ങള്‍ സ്വന്തം കൈകൊണ്ട് പുത്തന്‍കളങ്ങളില്‍ പായസം വെള്ള നിവേദ്യം മുതലായ
നൈവേദ്യങ്ങള്‍ കാലമാക്കുന്ന വഴിപാടാടണ് പൊങ്കാല പൂജാരി ആ നൈവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്നു.അതിനുശേഷം
അതാതാളുകള്‍വിതരണം ചെയ്യുന്നു. ഭവനത്തില്‍ കൊണ്ടുപോകുകയും ചെയ്യുന്നു.
ഭക്തിപ്രകര്‍ഷത്താല്‍ദേവീ
നാമങ്ങള്‍ഉരുവിട്ടാണ് ഭക്ത ജനങ്ങള്‍സ്ത്രി ദേവതകള്‍ക്ക് പൊങ്കാല നൈവേദ്യം അര്‍പ്പിക്കുന്നത്.ജഗത്മാതാവായ പരാശക്തിയെ
പൂജിക്കുമ്പോള്‍അവയ്ക്കുമുന്നില്‍ആ സ്വരുപത്തെ സമര്‍പ്പിക്കുകയാണ് ഇതിലുടെ ഭക്തര്‍ചെയ്യുന്നത്.
തമസ്സിനെ അകറ്റി വെളിച്ചത്തിനായി പ്രാരത്ഥിക്കുന്നതാണ് ഈ ചടങ്ങിനു പിന്നിലുള്ള
സങ്കല്‍പ്പം. തങ്ങളുടെ ജയപരാജയങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും വിവരിച്ച് ആശ്വാസം
കൊള്ളുകയാണ് പൊങ്കാലയിലുടെ ലഭിക്കുന്ന
സായുജ്യം.
ഭയഭക്തിവിശ്വാസത്തോടെ
സ്ത്രികള്‍പൊങ്കാലയിടുമ്പോള്‍ആ കലങ്ങളില്‍തി’ളച്ചുമറിയുന്നത് അഹം എന്ന ഭാവമാണ്.
അഹം നശിച്ച് അവസാനം അത് നൈവേദ്യമായി മാറുന്നു.
കടുത്തചുടും ശ്വാസംമുട്ടിക്കുന്ന പുകയും ശബ്ദമുഖരിതമായ അന്തരീക്ഷവും സ്ത്രികള്‍ക്ക്
പരീക്ഷണങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള പ്രപ്തിനല്‍കുന്നു
തീരാദുഃഖങ്ങള്‍ഇല്ലാതാക്കുകയും
പരമമായശക്തിനല്‍കുകയും
ചെയ്യുന്നു.ഭക്തിപൂര്‍വ്വം ആര് എവിടെ നിന്ന് വിളിച്ചാലും അവരോടൊപ്പം ദേവി
എപ്പോഴും ഉണ്ടാകും. അമ്മയും ഭക്തജനങ്ങളും
ഒത്തോരുമിച്ച് തയ്യാറാക്കുന്ന നിവേദ്യമാണ് പുതുപ്പറമ്പിലമ്മയുടെ പൊങ്കാല. ഈ
പൊങ്കാലയിടുമ്പോള്‍ആദിപരാശക്തിയായ അമ്മയും അവരിലൊരാളായി മാറുകയും അഷ്ടൈശ്യരി
സ്വരുപിന്നിയായി കുടികൊണ്ട്,നരക ദുരിതയാതനകള്‍ മാറ്റുകയും മഹാ രോഗനിവരിന്നിയായം
മംഗല്യവും, സന്താന സൗഭാഗ്യവും ,വിദ്യയും,ബുദ്ധിയും
ഉദ്യോഗാദി സമ്യദ്ധിയും കുടുംബൈശ്വര്യവും തന്നനുഗ്രഹിക്കുകയും ചെയ്യുന്നു.








| പ്രതികരണങ്ങള്‍: |
Subscribe to:
Posts (Atom)




