Showing posts with label SNDP Br .11 തലവടി. Show all posts
Showing posts with label SNDP Br .11 തലവടി. Show all posts

Saturday, December 19, 2015

ജന പ്ര തി നീ ധി കൾക്ക് സ്വികരണം

അനുമോദന സമ്മേളനം

S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണം നല്കി    -അനുമോദിച്ചു     പുരസ്‌ കാരം  നല്കി .
S N D P യോഗം ശാ ഖ  നമ്പർ 11 തലവടി 
 അനുമോദന സമ്മേളനം 
2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന്

S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണവും പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി ,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ  എന്നി  പ്രതി ഭാകളുടെ  പ്ര ശ സ് ത  വിജയത്തി ന്  അനുമോദന സമ്മേളനം 2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
ശാ ഖ  വൈ സ്പ്രസിഡന്റ്‌ ശ്രീ  മനോജ്‌  ചിറ പ്പറ മ്പിന്റെ   അദ്ധ്യ ക്ഷ ത യിൽ  പുതു പ്പറ മ്പ്  അഡിറ്റോറീയത്തിൽ കുടി   അനു മോദി ചു ,പുരസ്‌ കാരം  നല്കി
                                 
  ശ്രീ .അരുണ്‍ കുമാർ  പുന്നശ്ശേരി ( യുണിയൻ  കൗ ണ്സിലർ )അനു മോദി ചു , പ്രസംഗിച്ചു
S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണം നല്കി    -അനുമോദിച്ചു     പുരസ്‌ കാരം  നല്കി .

മറുപടി  പ്രസംഗം 
 പോളി  തോമസ്‌ (പ്രസിഡന്റ്‌  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി . ബിനു  ഐസ ക്ക് രാജു (ആലപുഴ ജില്ല  പഞ്ചായത്ത്‌ )
അഡ്വ . ജ്നുപ്  പുഷ്പാ കരൻ  (പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .രമണി .എസ് .ഭാനു   ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി . ജിജി തോമസ്‌  പ്രസാദ്‌ (വൈ സ് പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .സിന്ധു  മ ഹേ ശ ൻ (മെമ്പർ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത്
 ശ്രീ . ബിജു  പാ ലത്തിങ്കൾ  (മെമ്പർ  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി .ഷിന  എലിസബേ ത്ത്  ജേക്കബ് (2 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .പ്ര കാ ശ്  പനവേലി  (4 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .ബിനു  സുരേഷ് (5  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .ബാബു വലിയ വീ ടൻ (6 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി ലാലി  അലക്സ് (7 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .അനു രൂപ് (8  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .മണി ദാസ്‌ (9 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി . ര മ  മോ ഹ ൻ (10  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .അജിത്ത്  കുമാർ  (11  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .വര്ഗ്ഗി സ് (12  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .പ്രീയ  അരുണ്‍ (13  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .സുഷമ  സുധാകരൻ (14  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .ദിനു  വിനോദ് (15 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ  മനോജ്‌  ചിറ പ്പറ മ്പിൽ (വൈ സ്  പ്രസിഡന്റ്‌ S N D P യോഗം ശാ ഖ  നമ്പർ 11 തലവടി)

ശ്രീമതി .രമണി .എസ് .ഭാനു   ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )

 പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി യെ

 അനുമോദിച്ചു     പുരസ്‌ കാരം  നല്കി 
Dr അഞ്ചു അശോകൻപുരസ്കാരം  ഏറ്റു വാങ്ങുന്നു
 ,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ

 അനുമോദിച്ചു     പുരസ്‌ കാരം  നല്കി 
പുരസ്കാരം  മാതാവ്  ശ്രീമതി .സുമ രാജു ഏറ്റു വാങ്ങുന്നു

ശ്രീമതി . ബിനു  ഐസ ക്ക് രാജു (ആലപുഴ ജില്ല  പഞ്ചായത്ത്‌ ) 

 പോളി  തോമസ്‌ (പ്രസിഡന്റ്‌  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )പുരസ്കാരം  ഏറ്റു വാങ്ങുന്നു

 അഡ്വ . ജ്നുപ്  പുഷ്പാ കരൻ  (പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീമതി . ജിജി തോമസ്‌  പ്രസാദ്‌ (വൈ സ് പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീമതി .സിന്ധു  മ ഹേ ശ ൻ (മെമ്പർ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത്
  ശ്രീ . ബിജു  പാ ലത്തിങ്കൾ  (മെമ്പർ  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
 ശ്രീമതി .ഷിന  എലിസബേ ത്ത്  ജേക്കബ് (2 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീ .പ്ര കാ ശ്  പനവേലി  (4 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

ശ്രീമതി .ബിനു  സുരേഷ് (5  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .ബാബു വലിയ വീ ടൻ (6 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീമതി ലാലി  അലക്സ് (7 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീ .അനു രൂപ് (8  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീ .മണി ദാസ്‌ (9 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌

 ശ്രീമതി . ര മ  മോ ഹ ൻ (10  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീ .വര്ഗ്ഗി സ് (12  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീ .അജിത്ത്  കുമാർ  (11  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീമതി .പ്രീയ  അരുണ്‍ (13  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീമതി .സുഷമ  സുധാകരൻ (14  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

ശ്രീമതി .ദിനു  വിനോദ് (15 - വാർഡ്‌  മെമ്പർ തലവടി ഗ്രാമപഞ്ചായത്ത്‌ )

Wednesday, December 16, 2015

അനുമോദ സമ്മേളനം

അനുമോദ സമ്മേളനം

S N D P യോഗം ശാ ഖ  നമ്പർ 11 തലവടി 
 അനുമോദ സമ്മേളനം 
2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
മാന്യരേ 
S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണവും പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി ,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ  എന്നി  പ്രതി ഭാകളുടെ  പ്ര ശ സ് ത  വിജയത്തി ന്  അനു മോദി ക്കുന്നത്തിന്
അനുമോദ സമ്മേളനം 2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
ശാ ഖ  പ്രസിഡന്റ്‌  ശ്രീ . ഓ  .എസ്സ് . പ്രജിത്തി ന്റെ   അദ്ധ്യ ക്ഷ ത യിൽ  പുതു പ്പറ മ്പ്  അഡിറ്റോറീയത്തിൽ കുടുന്നു  ഈ അനുമോദ സമ്മേളനം വ മ്പി ച്ച വിജ യ മാ ക്കു വാ ൻ  എല്ലാവരുടെയും  മ ഹ നീ യ  സാനിദ്ധ്യം  സാദരം  ക്ഷണിച്ചുകൊള്ളുന്നു .
                                  വി ധ യൻ 
                                                 സെക്രട്ടറി 
                                                                വി .പി .സുജീ ന്ദ്ര ബാബു

Wednesday, May 27, 2015

ശിവഗിരിയിലേക്ക് വിനോദയാത്ര

 ശ്രീനാരായണധര്‍മ്മപരിപാലനയോഗം തലവടി 11 നമ്പര്‍ ശാഖാ*
 തലവടി 71 നമ്പര്‍ ബാലജനയോഗം യുണിറ്റിലെ കുട്ടികളുമായ്23 -05 -2015 ല്‍വിനോദയാത്ര *ശിവഗിരി--തോന്നക്കല്‍ കുമാരനാശാന്‍ സ്മിര്‍തിമണ്ഡപം--- ചെമ്പഴന്തി ഗുരുകുലം--- അറിവിപ്പുറം----- കോവളം ബീച്ച് 
 ശാഖാ സെക്രട്ടറി സുജീന്ദ്രബാബു,പ്രസിഡന്റെ പ്രജിത്ത് ഒട്ടിയാറ കോ-ഓടിനേറ്റര്‍ സുശീലമോഹന്‍ ,ym സെക്രട്ടറി മനോജ്‌ചിറപ്പറമ്പ് 
ബാലജനയോഗംപ്രസിഡന്റ്  അശ്വതി കരിമത്ത് സെക്രട്ടറിഅദീപ് എരുമത്ര എന്നിവരുടെ നേതൃതത്തിൽ ‍

ശാഖയില്‍ ബാലജനയോഗം രൂപികരിച്ചു രവിവാര പാഠശാല തുടങ്ങി..അവിധികാല പഠനക്ലാസ്സുകള്‍ 2015  മെയ്‌ 10 മുതല്‍ 17 വരെ തുടര്‍ന്നു  മെയ്‌ 23 ന് ശിവഗിരിയിലേക്ക് വിനോദയാത്ര... ഓരോ ന്നിനെയും ഒന്നായി നിർത്തി കൂട്ടായ്മയുടെ നവ്യ സുഗന്ദം പരത്താൻ പറ്റുനതാവണം നടത്തപെടുന്ന ഓരോ പരിപാടികളും എന്നാ നിശ്ചയം ഉണ്ടായിരുന്നു. സ്വർഥ ലാഭങ്ങൾ അല്ല നഷ്ടങ്ങൾ ആണെങ്കിലും നന്മയുടെ പക്ഷമാവണം ഞങ്ങളുടെ പക്ഷമെന്ന നിശ്ചയം ആയിരുന്നു മുതൽകൂട്ട്... ഒരു പുത്തൻ പ്രതിച്ചായ തന്നെ നല്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തോടെ തന്നെ ആണ് ഞങ്ങൾ
ഇതിനോട് സഹകരിച്ചവർ ഉണ്ട്,പ്രോത്സഹിപിച്ചവർ ഉണ്ട്,പുച്ചിച്ചവർ ഉണ്ട് ,സ്നേഹിച്ചവർ ഉണ്ട് പ്രോചോദനം തന്നവർ ഉണ്ട് എല്ലാത്തിൽ നിന്നും വിട്ടു നിന്നവർ ഉണ്ട്...

വിട്ടു നിന്നവരോട് പറയാനുള്ളത്....ഗുരുവിനെഅറിയാന്‍ അറിവിന്‍റെലോകത്ത് കുഞ്ഞുങ്ങളെ..ഉയര്‍ത്താന്‍...ഗുരുഅനുഗ്രഹം ലഭിക്കു...ഇനിയുംസകഹരിക്കുക.. 
ഭാവിയുടെപുത്തന്‍തലമുറയെനനല്ലനിലയില്‍വളർ ത്താം 
*ശിവഗിരിയിൽ 

തോന്നക്കല്‍ കുമാരനാശാന്‍ സ്മിര്‍തിമണ്ഡപം

ചെമ്പഴന്തി ഗുരുകുലം

മനക്കല്‍ക്ഷേത്രം- ഗുരു മാറ്റിപ്രതിഷ്ഠ നടത്തിയക്ഷേത്രം ഗണപതിയെപ്രതിഷ്ഠ നടത്തിയക്ഷേത്രം
----------

 അറിവിപ്പുറം

 അറിവിപ്പുറം***നെയ്യാറില്‍ ശങ്കരന്‍കുഴിയില്‍ ശിവലിംഗം എടുത്ത കുഴി
 
 കോവളം ബീച്ച്

ഉണര്‍വിന്‍റെ ഉല്‍വിളി ആരവം മുഴങ്ങുകയോ? ശ്രീനാരായണധര്‍മ്മപരിപാലനയോഗം തലവടി 11 നമ്പര്‍ ശാഖാ *തലവടി 71 നമ്പര്‍ ബാലജനയോഗം യുണിറ്റിലെ കുട്ടികളള്‍കോവളം ബീച്ചില്‍ കട്ടികള്‍ ആര്‍ത്ത് ഉല്ലസിക്കുന്നു....
തിരകള്‍ തിരത്ത്അടുക്കുമ്പോള്‍ ആവേശം അതിരില്ലാത്

അറിവിപ്പുറം***നെയ്യാറില്‍ ഉല്ലസിക്കുന്നു
അറിവിപ്പുറം***നെയ്യാറില്‍ ശങ്കരന്‍കുഴിയില്‍ ശിവലിംഗം എടുത്ത കുഴി
മനക്കല്‍ക്ഷേത്രം- ഗുരു മാറ്റിപ്രതിഷ്ഠ നടത്തിയക്ഷേത്രം ഗണപതിയെപ്രതിഷ്ഠ നടത്തിയക്ഷേത്രം
കൊടിതുക്കിമല*****- ഗുരു തപസ്സുചെയ്ത മലയും ഗുഹയും+++
കയറ്റംകഠിനം ....മലയില്‍ വിശ്രമം
തോന്നക്കല്‍ കുമാരനാശാന്‍ സ്മിര്‍തിമണ്ഡപതില്‍