Showing posts with label അറിയിപ്പ്. Show all posts
Showing posts with label അറിയിപ്പ്. Show all posts

Sunday, July 03, 2016

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2016



ദേവി ശരണം അമ്മേ ശരണം

പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം

201ജൂലൈ 24  മുതല്‍ 31 വരെ 






2016 ജൂലൈ 24  മുതല്‍ 31  വരെ (1191  കര്‍ക്കിടകം 09 -16 )..















ജൂലൈ 24  ഞായറ്ച് പകല്‍ 2 മണി വിഗ്രഹഘോഷയാത്ര ഒട്ടിയാറ ശ്രീ  പ്രീജിത്തി ന്റെ  വസതിയില്‍ നിന്ന്‍ആരംഭി ച്ചു കരകം ,പൂത്താലം ,  ശിങ്കാരി മേളം എന്നിവയുടെ  അകമ്പടിയേടെ  അലങ്കരിച്ച  വാഹനത്തിണല്‍ വിഗ്രഹം വഹിച്ചു  ഭക്തജനങ്ങളുടെ  നാമജപത്തോടെ   ക്ഷേത്രത്തില്‍  എത്തിച്ചേരുന്നു 


 വിഗ്രഹഘോഷയാത്ര ,,,,,,,,,,,,,,,,,,,,,,,,,,,,,ജൂലൈ 24പകല്‍ 2 മണി
ഉണ്ണിയൂട്ട്,തൊട്ടിലാട്ട് ---------------------------; ജൂലൈ27 
വിദ്യാഗോപാല മന്ത്ര സമൂഹാര്‍ച്ചന--------...: ജൂലൈ
28 
സര്‍വ്വൈശ്വാര്യ പൂജ,രുഗ്മിണി സ്വയംവരം --:
ജൂലൈ 29 
 മഹാമ്യത്യൂജ്ഞയ ഹോമം ------------------------: ജൂലൈ 30 
  ശ്രീകുചേല സദ്ഗതി ------------------------------:ജൂലൈ 30    
ശ്രീകൃഷ്ണഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണ------:ജൂലൈ 31  
അവഭ്യതസ്നാനം ----------------------------------:
ജൂലൈ 31 
എല്ലാദിവസവം അഹസ്സ്പൂജ മഹാഗണപതിഹോമം അര്‍ച്ചനകള്‍ നിറപറ വിശേഷാല്‍ പൂജ, ഹോമം ആദിയായ വഴിപാടുകള്‍.

ഭക്തജനങ്ങളെ

പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36  -മത് ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2 4  -07-2016   ആരഭിക്കുന്നു
യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ അയ അഹസ്സ് -ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷ വഴിപാട് .എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാ യജ്ഞദിവസവും പങ്കാളിയാകാവുന്നതാന്ന് സംപൂര്‍ണ്ണ  അഹസ്സ്(Rs .1001), അര്‍ദ്ധ അഹസ്സ് (Rs.501) ,പാദ അഹസ്സ്(Rs 251), എന്നി വിഭാഗങ്ങളില്‍ ചെയ്യാവുന്നതാന്ന്.മുന്‍കുട്ടി ബുക്ക് ചെയ്യുക .എല്ലാവരുടെയും പങ്കാളിത്തം   ഉണ്ടാകന്‍  അദ്യര്‍ത്ഥികുന്നു   



 
മഹാഗണപതിഹോമം,ഉണ്ണിഊട്ട് ,സര്‍വ്വൈശ്വര്യപൂജ, യജ്ഞശാലയില്‍ നടത്തുന്ന വിശേഷാല്‍ പൂജ,അര്‍ച്ചന, ഹോമം ആദിയായ വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 
മുന്‍കുട്ടി ബുക്ക്  ചെയ്‌തു      ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍ അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി***  ****Office 0477-2215460




 



ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016









പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാം മത് 
ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുത
ല്‍ 
ജൂലൈ 31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,

പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016   (1191 ക
ര്‍ക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിര്‍ ഭരമയാ വിപുലമായ പൂജഹോമാദികര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂര്‍വ്വാധികംഭംഗിയായിനടത്തുവാന്‍  തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു ഭാഗവത പാരായണം ,
പൂജാദിക
ര്‍
മ്മങ്ങള്‍ ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സര്‍വ്വൈശ്വര്യ പൂജ ,യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ,അര്‍ച്ച, ഹോമം , ആദിയായ വഴിപാടുകള്‍ നടത്തുവാലന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 10-7-2016 നു മുന്‍പായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകള്‍ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാര്‍ 20-6- 2016 മുതല്‍ ഭവന സന്ദര്‍ശനം നടത്തി സ്വികരിക്കുന്നു
ഫോ
ന്‍ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാ
ര്‍ക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുക
ള്‍ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
വിധേയ
ന്‍
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉
അഹസ്സ് പൂജ:
🕉
♎.........................♎
ഉദയം മുത
ല്‍  അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധ വിനും ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങള്‍ക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂ
ര്‍ണ്ണ അഹസ്സ് പൂജ - 1001 രുപ, 
✡അര്‍ദ്ധഅഹസ്സ് പൂജ-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ



എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋ന്‍  ള്‍ ല്‍  ര്‍

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016









പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാംമത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതൽ ജൂലൈ31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കർക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിർഭരമയാ വിപുലമായ പൂജഹോമാദികർമ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു
ഭാഗവത പാരായണം ,
പൂജാദികർമ്മങ്ങൾ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സർവ്വൈശ്വര്യ പൂജ ,യജ്ഞശാലയിൽ നടത്തുന്ന വിശേഷ പൂജ,അർച്ച,
ഹോമം , ആദിയായ വഴിപാടുകൾ
നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 10-7-2016 നു മുൻപായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകൾ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാർ 20-6- 2016 മുതൽ ഭവന സന്ദർശനം നടത്തി സ്വികരിക്കുന്നു
ഫോൺ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാർക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുകൾ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു
വിധേയൻ
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
♎.........................♎
ഉദയം മുതൽ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വർദ്ധ വിനും
ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങൾക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂർണ്ണ അഹസ്സ് പൂജ - 1001 രുപ,
✡അർദ്ധഅഹസ്സ് പൂജ
-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋


ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാംമത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതൽ ജൂലൈ31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കർക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിർഭരമയാ വിപുലമായ പൂജഹോമാദികർമ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു
ഭാഗവത പാരായണം ,
പൂജാദികർമ്മങ്ങൾ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സർവ്വൈശ്വര്യ പൂജ ,യജ്ഞശാലയിൽ നടത്തുന്ന വിശേഷ പൂജ,അർച്ച,
ഹോമം , ആദിയായ വഴിപാടുകൾ
നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 10-7-2016 നു മുൻപായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകൾ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാർ 20-6- 2016 മുതൽ ഭവന സന്ദർശനം നടത്തി സ്വികരിക്കുന്നു
ഫോൺ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാർക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുകൾ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു
വിധേയൻ
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
♎.........................♎
ഉദയം മുതൽ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വർദ്ധ വിനും
ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങൾക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂർണ്ണ അഹസ്സ് പൂജ - 1001 രുപ,
✡അർദ്ധഅഹസ്സ് പൂജ
-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋


Friday, May 06, 2016

 വാര്‍ത്ത » പ്രാദേശികം » ആലപ്പുഴ » 

നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രധാനമന്ത്രി എട്ടിന് കുട്ടനാട്ടില്‍
May 5, 2016


ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ചരിത്രവിജയം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് കുട്ടനാട്ടിലെത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെഭാഗമായാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനം. എട്ടിന് ഉച്ചയ്ക്ക് 12.45ന് പ്രധാനമന്ത്രി എടത്വ, പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തെത്തും.
തുടര്‍ന്ന് 1.05ന് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ നിന്നുമായി എന്‍ഡിഎയുടെ രണ്ടുലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജി. സുരേഷ്ബാബു എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
കുട്ടനാട്ടില്‍ നിന്നുമാത്രമായി അമ്പതിനായിരത്തിലേറെ പേരെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് എന്‍ഡിഎ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ നേരിട്ട് ക്ഷണക്കത്ത് നല്‍കിയാവും പരിപാടിയിലേക്ക് ക്ഷണിക്കുക. ജില്ലയിലെ മുഴുവന്‍ ബൂത്തുതലങ്ങളിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ആവശ്യാനുസരണം നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. അഞ്ചുലക്ഷം ബോട്ടില്‍ കുടിവെള്ളമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.
ക്ഷണിക്കപ്പെടുന്ന അതിഥികള്‍ക്കും എന്‍ഡിഎ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടമാണ് തയ്യാറാക്കുന്നത്. കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിക്കുപുറമെ ജില്ലയിലെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അനന്ദകുമാര്‍, ജെ.പി. നദ്ദ എന്നിവരും എത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ഡിഎയുടെ സംസ്ഥാന നേതാക്കളും വേദി പങ്കിടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ജില്ലയിലെ എന്‍ഡിഎ പ്രവര്‍ത്തകരിലും അനുഭാവികളിലും വോട്ടര്‍മാരിലും വന്‍ ആവേശമാണ് ഉയര്‍ത്തിയിട്ടുള്ളത്.
ആലപ്പുഴ ജില്ലയില്‍ ആദ്യമായി എത്തുന്ന നരേന്ദ്രമോദിയുടെ സന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഏവരും.

ജന്മഭൂമി: http://www.janmabhumidaily.com/news410705#ixzz


Wednesday, March 09, 2016

കമ്പുട്ടര്‍ വിഴിപാട് സമര്‍പ്പണം


 കമ്പുട്ടര്‍ വിഴിപാട് സമര്‍പ്പണം
പുതുപ്പറമ്പിലമ്മയുടെ അനന്യഭക്തരായ  കോടമ്പനടി വളവുങ്കല്‍  വീട്ടില്‍ ശ്രീ.ര
തീ
ഷ് ഹോഷും കുടംബാങ്ങങ്ങളും ഉദ്ദിഷ്ടകാര്യലബ്ദിയുടെ സഫലീകരണമായി മകള്‍  അമയരതീ ഷ് ഹോഷി ന്റെ  പേരില്‍  പുതുപ്പറമ്പ്   ക്ഷേത്രത്തില്‍  കമ്പുട്ടര്‍വിഴിപാട് സമര്‍പ്പിക്കുന്നു   മുന്നാം  ഉത്സവ്  ദിനം  2016 മാര്‍ ച്ച്‌ 9 ബുധന്‍    പകല്‍  3.30 ന്   കോടമ്പനടി വളവുങ്കല്‍   ഭവനത്തില്‍  നിന്ന്  ചെണ്ട വാദ്യമേളത്തിന്റെ  അകംമ്പടി യോടെ  ക്ഷേത്രത്തി സമര്പ്പിക്കുന്നു .

Monday, February 29, 2016

ദേശവലത്ത് പ്രോഗ്രാം 2016

 

 ദേശവലത്ത്  പ്രോഗ്രാം 2016 

 


ദേശവലത്ത്  പ്രോഗ്രാം

ദിവസം 
തിയതി
 ബാച്ച്
സന്ദര്‍സിക്കുന്ന പ്ര ദേശങ്ങള്‍ 



1
ഒന്നാം ദിവസം
 01-0 3 -2016 


(1191 കുംഭം 17 )
ചൊവ്വാ 


A


 കങ്ങര  മുതല്‍  കൊച്ചമ്മനം  വരെ 








B


 മുരുക്കൊലു മുട്ട്  മുതല്‍ ചക്കുളം ,നിരണം  വടക്കും ഭാഗം ,പ്രീയ ദര്ശിനി  ജംഗ്ഷന്‍ വരെ 




2
രണ്ടാം ദിവസം

 02 -0 3 -2016 
(1191 കുംഭം 18 )
ബുധന്‍ 
A

 കൊച്ചമ്മനം ആറാട്ടുകുളപുര ,ആനപ്രമ്പല്‍ ,വെള്ളക്കിണര്‍ , ചാമക്കളം ,തലവടി വില്ലേജ്  ആഫീസ്  തെക്കുവശം  





B


 പരേത്തോട്‌  വടക്ക് ,തലവടി  സ്കുളള്‍  ,മുരുക്കൊലു മുട്ട് ,പ്രീയദര്ശിനി ,വാളമ്പറമ്പില്‍ ചിറ ,പോലള്ളേപ്പറമ്പ്  പരിസര   പ്രദേശങ്ങള്‍ 




3
മുന്നാം ദിവസം

 03 -0 3 -2016 
(1191 കുംഭം 19  )
വ്യാഴം 
 A 


 ഷാപ്പു പടി , നടുവിലേ മുറി ,തലവടി  പഞ്ചായത്ത് ,നീരെറ്റു പുറം , കുറ്റികാട്ടുചിറ പരിസര   പ്രദേശങ്ങള്‍ 





 B 


 കോടംബനാടി , പാണ്ടങ്കേരി , കോയില്‍ മുക്ക് പരിസര   പ്രദേശങ്ങള്‍ 









4
നാലം ദിവസം

 04 -0 3 -2016 
(1191 കുംഭം 20  )
വെള്ളി 
 A 


 ഏടത്യ ടൗണ്‍ ,കൊഴുപ്പക്കളം നുറ്റെട്ടിന്‍ ചിറ ,
 ഏടത്യ തെക്കേകര പരിസര പ്രദേശങ്ങള്‍ 

 B 

 പരേത്തോട്‌ തെക്ക്‌ , നാലാങ്കല്‍ ,ചൂട്ടു മാലി ,  തോട്ടടി ,വട്ടടി ,ചെത്തി പ്പുര ക്കല്‍ ,മുണ്ടകം പരിസര പ്രദേശങ്ങള്‍ 



5
അഞ്ചാം ദിവസം

 05 -0 3 -2016 
(1191 കുംഭം 21  )
ശനി 
 A 

 നീരെറ്റു പുറം,വ്യാസപുരം പരിസര പ്രദേശങ്ങള്‍


 B 

 പുതുപ്പറമ്പ് തെക്ക് ,പുതുപ്പറമ്പ് വടക്ക്  ,കുന്തിരിക്കല്‍ ,പരേത്തോട്‌
 പരിസര പ്രദേശങ്ങള്‍

 

 

 

 

ദേശവലത്ത് ഐതീഹ്യം



നമ്മുടെദേശത്ത് മാരകമായ വസുരി രോഗം പടരുന്ന കാലം.വസുരിരോഗത്തില്‍ മിക്കവീടുകളും അടിമപ്പെട്ടതോടെ ജനം ഭീതിയിലായി.ഇതിനൊരു പരിഹാരമായി പുതുപ്പറമ്പിലമ്മയെ ശരണം പ്രാപിക്കുകയെഉള്ളു എന്നു മനസ്സിലാക്കിയ  ഭക്തജനങ്ങള്‍ ദേവി ചൈതന്യത്തിന്‍റെ മുര്‍ത്തീഭാവമായ അമ്മയുടെ സന്നിധിയിലെത്തി വസുരി രോഗത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേയെന്ന്‍ കേണഅപേഷിച്ചു.ഇതേതുടര്‍ന്നു ശ്രീകോവില്‍നിന്നുള്ള അരുളപ്പാടനുസരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ചൈതന്യം ആവാഹിച്ച ഉടവാള്‍ നട്ടിലുടനീളം എഴുന്നുള്ളിക്കുകയും ഇതിനെ തുടര്‍ന്ന്‍ വസുരി രോഗം നാട്ടില്‍നിന്ന്‍ തുടച്ചുനീക്കപ്പെട്ടൂ എന്നും മാണ് ഐതീഹ്യം. പിന്നീട് എല്ലാ വര്‍ഷവും നിര്‍വിഘ്നം നടത്തിവരുന്ന ആചാരമാണ് ദേശവലത്ത്

ആചാരദേശവലത്ത്

ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടും പരിവാരങ്ങളും മേളത്തിന്‍റെ അകമ്പടിയോടെ ഗ്രാമ സന്ദര്‍ശനം നടത്തുന്നു.മക്കളുടെ ഇല്ലായ്മയും വല്ലായ്മയും നേരിട്ട് കാണുന്നു. ഭവനത്തില്‍ എത്തുന്ന ദേവിയെ ജനങ്ങള്‍ നിലവിക്ക് കൊളുത്തിവെച്ചും നിറപറ നല്‍കിയും സ്വീകരിക്കും വെളിച്ചപ്പാടിനൊപ്പമെത്തുന്ന പരിവരങ്ങള്‍ക്ക് അന്നദാനം നല്‍കുകയും ച്ചെയ്യുന്നു. അമ്മയുടെ തിരുപ്പുറപ്പാട് മക്കള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ദിവസങ്ങള്‍ നീളുന്ന ഗ്രാമ സന്ദര്‍ശനം കഴിഞ്ഞു അമ്മ ക്ഷേത്രത്തില്‍ എത്തുന്നു

Tuesday, February 16, 2016

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി


പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി

സര്‍ വ്വചരാചരങ്ങള്‍ ക്കും കാരണഭൂതയായ ആദിപരാശക്തിയുംലോകമാതവുമായ സാക്ഷാല്‍  ശ്രീഭദ്രകാളി ദേവിയുടെ യും ശ്രീഭുവനേശ്വരിദേവിയുടെയും പാദാരവിന്ദങ്ങള്‍  പതിഞ്ഞപരിപാവനമായ പുണ്യഭൂമിയാണ് പുതുപ്പറമ്പ് തലവടി. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളിദേവിയുംശ്രീഭുവനേശ്വരിദേവിയും ഭക്തര്‍ ക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. മദ്ധ്യകേരളത്തില്‍ ആലപുഴ ജില്ലയില്‍ കിഴക്കേയറ്റത്ത് കുട്ടനാട് താലൂക്കില്‍  എടത്വാ നിന്നും രണ്ട് കിലോമീറ്റര്‍  കിഴക്ക് പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായതലവടി എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്.ശ്രീഭദ്രകാളിദേവിയെ
യും   ശ്രീഭുവനേശ്വരിദേവിയെ യും കിഴക്ക് ദര്‍ ശനമായുംഭക്തര്‍ ക്കു ദര്‍ ശനമരുളത്തക്ക വിധത്തില്‍  പ്രത്യേകം പ്രത്യേകം പ്രതിഷ്ഠ നടത്തിയിരിക്കുന്നു. രണ്ട്  ദേവിമാര് പ്രധാന ദേവതകളായി കുടികൊള്ളുന്ന ചുരുക്കം മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്.

ഓംകാരസ്വരൂപമായ പരാശക്തിയുടെ രണ്ടു  രൂപങ്ങളാണ്, ശ്രീഭദ്രയും. ശ്രീഭുവനേശ്വരിയുംആയതിനാല് ഭക്തജനങ്ങള്‍ ‍ രണ്ടു ദേവിമാരേയും തുല്യ പ്രാധാന്യത്തോടെ വണങ്ങുകയും, ആരാധിക്കുകയും ചെയ്യുന്നു