ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാം മത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതല്‍ ജൂലൈ 31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,
പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കര്‍ക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിര്‍ ഭരമയാ വിപുലമായ പൂജഹോമാദികര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂര്‍വ്വാധികംഭംഗിയായിനടത്തുവാന്‍ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു ഭാഗവത പാരായണം ,
പൂജാദികര്‍മ്മങ്ങള്‍ ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സര്‍വ്വൈശ്വര്യ പൂജ ,യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ,അര്‍ച്ച, ഹോമം , ആദിയായ വഴിപാടുകള്‍ നടത്തുവാലന് ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 10-7-2016 നു മുന്‍പായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകള്‍ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാര്‍ 20-6- 2016 മുതല്‍ ഭവന സന്ദര്‍ശനം നടത്തി സ്വികരിക്കുന്നു
ഫോന് സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാര്‍ക്ക് - 98477242 17
,9747148563
🏵🍯🍯🍯
യഥാശക്തി വഴിപാടുകള്‍ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
വിധേയന്
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
♎.........................♎
ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധ വിനും ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങള്‍ക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂര്‍ണ്ണ അഹസ്സ് പൂജ - 1001 രുപ,
✡അര്‍ദ്ധഅഹസ്സ് പൂജ-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋ന്‍ ള്‍ ല്‍ ര്‍

No comments:
Post a Comment