ദേവി ശരണം അമ്മേ ശരണം പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി
"മുഴുദിനപൂജ " വഴിപാട് ബുക്കിംഗ് 1188ചിങ്ങം ഒന്നിന് ആരംഭിച്ചിരിക്കുന്നു ഭക്തര്‍ക്ക് അവരുടെ സ്മരണ ദിനങ്ങള്‍ തെരഞ്ഞെടുത്ത് നടത്താവുന്ന വഴിപാടാണ്. ജന്മദിനം, ജന്മനക്ഷത്രദിനം, വിവാഹ വാര്‍ഷിക ദിനം മറ്റ് വിശേഷ ദിനങ്ങള്‍ തെരഞ്ഞെടുത്ത് വിഴിപാട് നടത്താവുന്നതാണ് .വഴിപാട് നടത്തുന്ന തിന് വഴിപാട്നിരക്കായ 300 രൂപ മുന്‍ കൂട്ടി അടച്ച് ബുക്ക് ചെയ്യുക

No comments:
Post a Comment