ദേവി ശരണം അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം തലവടി
വിഷു മഹോഝവം 2015
ഏപ്രില്‍,10,11,12,13,14,15 തിയതികള്‍
പ്രതിഷ്ഠാവാർഷികം ഏപ്രില്‍ 10 നും
പുതുപ്പറമ്പിലമ്മയുടെ
വിഷുകൈനീട്ടം ഏപ്രില്‍ 15
രാവിലെ 06.30
നും
പുതുപ്പറമ്പിലമ്മയ്ക്ക്
നിറപറ
ഏപ്രില്‍,,13,14 തിയതികള്‍
.
സമൂഹസദ്യ
ഏപ്രില്‍,10,13,14,15 തിയതികള്‍
.
.
ഒന്നാംഉഝവം
2015
ഏപ്രില്‍10 ( 1190 മീനം
27) വെള്ളിയാഴ്ച്ച
------------------------------------------
പ്രതിഷ്ഠാവാർഷികം
--------------------------------------------
വെളുപ്പിന്
5.00ന്
:പള്ളിയുണര്‍ത്തല്‍
വെളുപ്പിന്
5.30 ന്
:
മഹാഗണപതി ഹോമം
രാവിലെ
6 .00മുതല്‍വൈകിട്ട് 6.00 വരെ;അഖണ്ഡനാമജപം
അവതരണം
:സ്വാമി ഭജനസമിതി,നെടുമ്പ്രം
രാവിലെ 7.00ന്
:ഉഷപൂജ
7.30 ന്
:പ്രഭാതഭേരി
10.30
ന്.:
ഉച്ചപൂജ
കലശാഭിശേകം
1.00 ന്
: സമൂഹസദ്യ
വൈകിട്ട്
6.00 ന്:ദീപാരാധന
7.30ന്:അത്താഴ
പൂജ
*****************************************
രണ്ടാംഉഝവം
2015
ഏപ്രില്‍
11 (1190 മീനം
28 )ശനിയാഴ്ച്ച
----------------------------
വെളുപ്പിന്
5.00ന്
:പള്ളിയുണര്‍ത്തല്‍
5.30
ന് :
മഹാഗണപതി
ഹോമം
7.00ന്
:ഉഷപൂജ
7.30 ന്
:പ്രഭാതഭേരി
വൈകിട്ട്
6.30ന് : ദീപാരാധന,
7.30ന്
: അത്താഴ പൂജ
************************************************
മൂന്നാംഉഝവം
2015
ഏപ്രില്‍
12 (1190 മീനം
29) ഞായറാഴ്ച്ച
---------------------------------------------------------
വെളുപ്പിന്
5.00ന് :പള്ളിയുണര്‍ത്തല്‍
5.30
ന്:
മഹാഗണപതി
ഹോമം
7.00ന് :ഉഷപൂജ
വൈകിട്ട്
6.30: ദീപാരാധന
7.30:
അത്താഴ പൂജ
അവതരണം: വൈഹരി ഒര്കസ്ട്ര ആലപുഴ
************************************************
നാലാംഉഝവം
2015
ഏപ്രില്‍
13 ( 1190 മീനം 30 ) തിങ്കള്‍
വെളുപ്പിന്
5.00ന് :പള്ളിയുണര്‍ത്തല്‍
5.10
ന് : നിര്‍മ്മാല്യദര്‍ശനം
5.30
ന്
:മഹാഗണപതി
ഹോമം
7.00ന് :ഉഷപൂജ
8.00മുതല്‍:പുതുപ്പറമ്പിലമ്മയ്ക്ക്
നിറപറ
10.00ന്
:ഉച്ചപൂജ
10.30
മുതല്‍
:ഭാഗവത പരായണം
1.00 ന്
: സമൂഹസദ്യ
വൈകിട്ട്
5.00 മുതല്‍
:കൊടിവഴിപാട് വരവ്
6.30
ന് :ദീപാരാധന
7.30ന്:
അത്താഴ പൂജ
7.30മുതല്‍
: താലപ്പൊലി വരവ്
രാത്രി
9.00 മുതല്‍
:കൊലംതുള്ളല്‍
**********************
അഞ്ചാംഉഝവം
2015ഏപ്രില്‍
14 (1190മീനം 31))ചൊവ്വാഴ്ച
--------------------------------------------------------------
വെളുപ്പിന്
5.00ന് :പള്ളിയുണര്‍ത്തല്‍
5.10
ന് :നിര്‍മ്മാല്യദര്‍ശനം
5.30
ന് :മഹാഗണപതി
ഹോമം
7.00ന് :ഉഷപൂജ
8.00ന്:പുതുപ്പറമ്പിലമ്മയ്ക്ക്
നിറപറ
10.30
ന്.:
ഉച്ചപൂജ,
കലശാഭിശേകം
കുങ്കുമാഭിക്ഷേകം
10.30
മുതല്‍
:ഭാഗവത പരായണം
1.00 ന്
: സമൂഹസദ്യ
വൈകിട്ട്
5.00 ന്
:കൊടിവഴി പാട് വരവ്
6.30
ന്: ദീപാരാധന
7.00
ന് :ന്യത്തന്യത്ത്യങ്ങള്‍
അവതരണം:ശ്രീഭഭ്രാകലാനിലയം പരേത്തോട് ,തലവടി
7.30ന്
: അത്താഴ പൂജ
7.30
ന്:
താലപ്പൊലി വരവ്
രാത്രി
9.00 മുതല്‍
:കൊലംതുള്ളല്‍
*******************************************
ആറാംഉഝവം
2015
ഏപ്രില്‍
15(1190 മേടം1 )ബുധൻ
-------------------------------------------------------------------------------------
വെളുപ്പിന്
4.30ന്
-പള്ളിയുണര്‍ത്തല്‍
5.00
ന് -
നിര്‍മ്മാല്യദര്‍ശനം
കണികാണിക്കൽ
5.30
ന്-
മഹാഗണപതി
ഹോമം
7.00ന്
.ഉഷപൂജ
6.30ന്പുതുപ്പറമ്പിലമ്മയുടെ
വിഷുകൈനീട്ടം
10.30
ന്.:
ഉച്ചപൂജ
കലശാഭിശേകം
കുങ്കുമാഭിക്ഷേകം
10.30
മുതല്‍
:ഭാഗവത പരായണം
വൈകിട്ട്
5.00 ന്: കരത്താലം( കൊടംബനാടി യിൽ നിന്ന്)
വൈകിട്ട്
5.00 ന്
:കൊടിവഴി പാട് വരവ്
6.30
ന്: ദീപാരാധന,പൂമുടൽ
7.30ന്
: അത്താഴ പൂജ
7.30
ന്:
താലപ്പൊലി വരവ്
രാത്രി
9.00 മുതല്‍
:കൊലംതുള്ളല്‍