ദേവി ശരണം അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
2015ജൂലൈ 19 മുതല്‍ 26വരെ
2015ജൂലൈ 19 മുതല്‍ 26 വരെ (1190 കര്‍ക്കിടകം 03-10)..
ജൂലൈ 19 ഞായറ്ച് പകല്‍ 2 മണി വിഗ്രഹഘോഷയാത്ര ശ്രീ കളത്തിൽ സുഷമയുടെ വസതിയില്‍ നിന്ന്‍
ഉണ്ണിയൂട്ട്,തൊട്ടിലാട്ട് ---------------------------; ജൂലൈ 22
വിദ്യാഗോപാല മന്ത്ര സമൂഹാര്‍ച്ചന--------...: ജൂലൈ 2 3
സര്‍വ്വൈശ്വാര്യ പൂജ,രുഗ്മിണി സ്വയംവരം --:ജൂലൈ 24 മഹാമ്യത്യൂജ്ഞയ ഹോമം ------------------------: ജൂലൈ 2 5
ശ്രീകുചേല സദ്ഗതി ------------------------------:ജൂലൈ 2 5 ശ്രീകൃഷ്ണഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണം------:ജൂലൈ 2 6
അവഭ്യതസ്നാനം ------------------------------
എല്ലാദിവസവം അഹസ്സ്പൂജ മഹാഗണപതിഹോമം അര്‍ച്ചനകള്‍ നിറപറ വിശേഷാല്‍ പൂജ, ഹോമം ആദിയായ വഴിപാടുകള്‍.
ഭക്തജനങ്ങളെ
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 35 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം2 0 -07-2015 ആരഭിക്കുന്നു
യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ അയ അഹസ്സ് -ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷ വഴിപാട് .എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാ യജ്ഞദിവസവും പങ്കാളിയാകാവുന്നതാന്ന് സംപൂര്‍ണ്ണ അഹസ്സ്(Rs .1001), അര്‍ദ്ധ അഹസ്സ് (Rs.501) ,പാദ അഹസ്സ്(Rs 251), എന്നി വിഭാഗങ്ങളില്‍ ചെയ്യാവുന്നതാന്ന്.മുന്‍കു
ട്ടി ബുക്ക് ചെയ്യുക .എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകന്‍ അദ്യര്‍ത്ഥികുന്നു
ഭക്തജനങ്ങളെ...
പുണ്യ പുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ 35 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 1 9 -07-2015 (119 0 കര്‍ക്കിടകം 3 ) ഞായറ്ച് ആരംഭിക്കുന്നതാണ്. ഭക്തിനിര്‍ഭരമായ വിപുലമായ പൂജഹോമാദി കര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടും കൂടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഭാഗവത പാരായണം പൂജാദികര്‍മ്മങ്ങള്‍,സമുഹസദ്യ,അ
****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744 ****Office 0477-2215460
അറിയപ്പ്- അഹസ്സ്പൂജ---കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷാല്‍ വഴിപാടാണ് എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ്. സംപൂര്‍ണ്ണ അഹസ്സ്പൂജ-Rs.1001.00, അര്‍ദ്ധ അഹസ്സ്പൂജ Rs.501.00 , പാദ അഹസ്സ്പൂജ Rs.251.00 എന്നീ വിഭാഗങ്ങളില്‍ ചെയ്യാവുന്നതാണ്. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
For Booking -> Phone: Office 0477-2215460, Clerk -.9847724217, Secretary 9446323744