ശരണം അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി
മണ്ഡലപൂജ മഹോത്സവം 2012
2012 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ
ഭക്തജനങ്ങളെ
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം ഭക്തി നിര്‍ഭരമായ വിപുലമായ പൂജാ പ്രാധാന്യത്തോ ടുകുടി 16-11-2012ആരഭിക്കുന്നു മണ്ഡലം പൂജ ആരംഭം മുതല്‍ ഭക്തജനങ്ങളുടെ വഴിപാടായി ക്ഷേത്രത്തില്‍ ദിവസവും ഭജന പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നതാണ് . പൂജയില്‍ പങ്കെടുത്ത് ആഗ്രഹ അഭിലാഷ പുര്‍ത്തീ കര്‍ണത്തിന് പാര്‍ത്രിഭുതരാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അദ്യര്‍ത്ഥികുന്നു
എല്ലാ ദിവസവും ക്ഷേത്രചടങ്ങുകള്‍
രാവിലെ .05.00ന് :പള്ളി ഉണര്‍ത്തല്‍
05.30ന് :നിര്‍മ്മാല്യദര്‍ശനം
06.15ന് :ഗണപതി ഹോമം
07.15ന് :ഉഷ പൂജ
10.00ന് :ഉച്ച പൂജ
വൈകിട്ട് 5.00ന് :നടതുറപ്പ്
6.45ന് :ദീപാരാധന
7.15ന് :അത്താഴപൂജ
7.30മുതല്‍ 8.30വരെ : ഭജന

No comments:
Post a Comment