മണ്ഡലം ചിറപ്പ് മഹോത്സവം 2015
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ(1191 വ്യശ്ചികം1 മുതല്‍ ധനു 1 വരെ)
ഭക്തജനങ്ങളെ
പുണ്യ പുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവം നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ (1191 വ്യശ്ചികം1 മുതല്‍ ധനു 11 വരെ) തിയതികളില്‍ ഭക്തിനിര്‍ഭരമായ വിപുലമായ പൂജ കര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടും കൂടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭക്തജനങ്ങളുടെ വഴിപാടായി ദിവസവും പൂജയും ഭജനയും നടത്തുന്നു. മണ്ഡലപൂജ ആരംഭം മുതൽ കുടുബ യോഗ യുണിറ്റ് വനിതാ അംഗങ്ങളുടെ വിശേഷാൽ ഭജന ഉണ്ട് .പങ്കെടുത്ത് ആഗ്രഹ അഭിലാഷ പുര്ത്തീക രണത്തിന് പാത്രി ഭുതരാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
എന്ന്
സെക്രട്ടറി*** സുജീന്ദ്രബാബു 9446323744
ക്ഷേത്രചടങ്ങുകള്‍ എല്ലാദിവസവും
രാവിലെ5.00ന്: പള്ളിഉണര്‍ത്തല്‍,നടതുറപ്പ്
5.30ന്: നിര്‍മ്മാല്യദര്‍ശനം
5 .4 5 ന്: ഗണപതിഹോമം
6.1 5 ന്: മലര്‍നിവേദ്യം,
അഭിക്ഷേകം
7.15ന്: ഉഷപൂജ
10.00ന്: ഉച്ചപൂജ
വൈകിട്ട് 5.00ന്: നടതുറപ്പ്
6.1 5ന്:ദീപാരാധന
6 .30മുതൽ : ഭജന
അവതരണം ; കുടുബ യോഗ യുണിറ്റ് ഗായക സംഘം
7.15ന്: അത്താഴപൂജ
വിശേഷ ദിന പരിപാടികൽ
മണ്ഡല പൂജ ആരംഭം ; 2015 നവംബർ 17 ചൊവ്വാ
സ്ക് ന്ദ ഷഷ്ടി ; 2015 നവംബർ 17 ചൊവ്വാ
തൃക്കാര്ത്തിക ;2015 നവംബർ 25 ബുധൻവൈകിട്ട് 6 .00ന്: ദീപകാഴ്ച
പന്ത്രണ്ട് വിളക്ക് ; 2015 നവംബർ 28 ശനി
മണ്ഡല പൂജ സമാപനം ;ഡിസം ബർ 27 ഞായർ
കുടുബ യോഗ യുണിറ്റ് വനിതാ അംഗങ്ങളുടെ വിശേഷാൽ ഭജന
മണ്ഡല പൂജ ആരംഭം ;
2015 നവംബർ 17 ചൊവ്വാ -ഒന്നാം ദിവസം -എല്ലാ കുടുബ യോഗ യുണിറ്റ് അംഗങ്ങളും
2015 നവംബർ 18 -24 -7 ദിവസം -TK മാധവൻ കുടുബ യോഗ യുണിറ്റ് ,പുതുപ്പ്രറമ്പ് വടക്ക് -കിഴക്ക്
നാവംബർ 25 മുതൾ -ഡിസംബർ 1വരെ -7 ദിവസം സഹോദരനയ്യ പ്പൻ കുടുബ യോഗ യുണിറ്റ് പുതുപ്പ്രറമ്പ് തെക്ക്
ഡിസംബർ2മുതൾ -8 വരെ -7 ദിവസം -അരുവിപ്പുറം കുടുബ യോഗ യുണിറ്റ് പുതുപ്പ്രറമ്പ് വടക്ക് -പടിഞ്ഞാറ
ഡിസംബർ9 മുതൾ -14 വരെ -6 ദിവസം -ഗുരുദീപം കുടുബ യോഗ യുണിറ്റ് കോടമ്പനാടി
ഡിസംബർ15 മുതൾ - 20 വരെ -6 ദിവസം -ഗുരുകുലം കുടുബ യോഗ യുണിറ്റ് പരേത്തോട് കിഴക്ക്
ഡിസംബർ21 മുതൾ - 26 വരെ -6 ദിവസം -ഗുരുധര്മ്മം കുടുബ യോഗ യുണിറ്റ് പരേത്തോട് തെക്ക് മണ്ഡല പൂജ സമാപനം
ഡിസം ബർ 27 ഞായർ 41 -നല്പ്ത്തി ഒന്നാം ദിവസം -എല്ലാ കുടുബ യോഗ യുണിറ്റ് അംഗങ്ങളും
മണ്ഡല പൂജ വഴിപാട് സമപ്പണം
ഒന്നാം ദിവസം -17 -11 -2015 -സന്തോഷ് ചിറയിൽ
രണ്ടാം ദിവസം -18 -11 -2015 -ബിജു കൊച്ചുപുറക്കൽ
മുന്നാം ദിവസം -19 -11 -2015 -സുരേന്ദ്രൻ ദരശന ,ഏറണാകുളം
നാലാം ദിവസം -20 -11 -2015 -ധന്യ തറയിൽ താഴെ
അഞ്ചാം ദിവസം -21 -11 -2015 -വിലാസിനി തക്കപ്പൻ ആറ്റുക കടവിൽ
ആറാം ദിവസം -22 -11 -2015 -പ്രിനു ആറ്റുക കടവിൽ
ഏഴാം ദിവസം -23 -11 -2015 -പ്രസാദ് നലംവേലിൽ
എട്ടാം ദിവസം -24 -11 -2015 -ബൈജു തുണ്ടിയിൽ
ഒന്പതാം ദിവസം -25 -11 -2015 -ക്ഷേത്ര ജിവനക്കാർ ,പുതുപ്പറമ്പ് ക്ഷേത്രം
പത്താം ദിവസം -26 -11 -2015 -നിഖിൽ നിഖിൽ നിവാസ്
പിതിനൊന്നാം ദിവസം -27 -11 -2015 -വിനയൻ കണിയാം മടക്കൽ
പന്ത്രണ്ടാം ദിവസം -28 -11 -2015 -ഗോപി കൊച്ചു പുര ക്കൾ
പതിമു ന്നാം ദിവസം -29-11 -2015 -അജിത്ത് കാണിട്ട്
പതിനാലാം ദിവസം -30-11 -2015 ദേവ നന്ദന ദേവ നന്ദനം
പതിനച്ചാം ദിവാസം -01 -12 -2015 -നിഷ യഷ് നാലാം വേലിൽ
പതിനാറം ദിവാസം -02 -12 -2015 -സജി മട്ടമ്മേൽ
പതിനേഴാം ദിവസം -03 -12 - 2015-ശ്രീ നിവാസൻ ശ്രീനിവാസ്
പതിനെട്ടാം ദിവസം -04 12 -2015 -അക്ഷര ഷിബു കുമാർ കുന്നേൽ
പത്തൊന്പതാം ദിവസം -05 -12 -2015 -നിഹാ മോൾ നിതു മോൾ ജയനിഷ് കളത്തിൽ
ഇരുപതാം ദിവസം -06 -12 -2015 -നീഷ്മ് നാലാം വേലിൽ
ഇരുപത്തി ഒന്നാം ദിവസം -07 -12 -2015 -സുകു പാക്കള്ളി ൽ
ഇരുപത്തി രണ്ടാം ദിവസം -08 -12 -2015 -മോഹനൻ ആറ്റു കടവിൽ
ഇരുപത്തി മുന്നാം ദിവസം -09-12 -2015 -ബൈജു പട്ടരു പറമ്പ്
ഇരുപത്തി നാലാം ദിവസം -10 -12 -2015 -പ്രസാദ് പ്രസാദ് സദനം
ഇരുപത്തി അഞ്ചാം ദിവസം -11 -12 -2015 -അഭിമന്യു കണിയാംമടക്കൽ
ഇരുപത്തി ആറാം ദിവസം -12 -12 -2015 -അഷിത ,എസ്സ് . ബാബു വളവുക്കൾ
ഇരുപത്തി ഏഴാം ദിവസം 13 -12 -2015 -വിനിഷ് കണിയാം മടക്കൽ
ഇരുപത്തി എട്ടാം ദിവസം 14 -12 -2015 -രാജേഷ് പുര്ണ്ണിമനിവാസ്
ഇരുപത്തി ഒന്പതാം ദിവസം 15 -12 -2015 -സനു പതിശ്ശേരിൽ
മുപ്പതാം ദിവസം -16 -12 -2015 -വിനിഷ് വിശ്വനാഥൻ നടുവത്ര
മുപ്പത്തി ഒന്നാം ദിവസം -17 -12 -2015 -സജു പലകുന്നേൽ
മുപ്പത്തി രണ്ടാം ദിവസം -18 -12 -2015 -സുനിൽ നിഖിൽഭവനം
മുപ്പത്തി മുന്നാം ദിവസം -19 -12 -2015 -മിഥുൻ പുതിയേടത്ത്
മുപ്പത്തി നാലാം ദിവസം -20 -12 -2015 -പ്രസന്നൻ ശാന്താനിലയം
മുപ്പത്തി അഞ്ചാം ദിവസം -21 -12 -2015 -അഭിലാഷ് കണിയാം മടക്കൾ
മുപ്പത്തി ആറാം ദിവസം -22 -12 -2015 -വിനയമ്മ ദർശന ,ഏറണാകുളം
മുപ്പത്തി ഏഴാം ദിവസം -23-12 -2015 -അഭിജിത്ത് വളവുക്കൾ
മുപ്പത്തി എട്ടാം ദിവസം -24 -12 -2015 -ര ഷ്മി സുമേഷ് കളത്തിൽ
മുപ്പത്തി ഒന്പതാം ദിവസം -25 -12 -2015-നന്ദനൻ മാതതപ്പറമ്പ്
നാല്പതാം ദിവസം 26-12-2015 -ബിനു പലകുന്നേൽ
നല്പ്പത്തി ഒന്നാം ദിവസം -27 -12 -2015 -കുഞ്ഞു മോൻതുണ്ടിയിൽ

****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744
No comments:
Post a Comment