Monday, February 29, 2016

ദേശവലത്ത് പ്രോഗ്രാം 2016ഒന്നാം ദിവസംദിവസം

ദേശവലത്ത് പ്രോഗ്രാം *സന്ദര്‍സിക്കുന്ന പ്ര ദേശങ്ങള്‍ *
-------------------------------------------
1ഒന്നാം ദിവസംദിവസം
01-0 3 -2016 (1191 കുംഭം 17 ) ചൊവ്വാ
ബാച്ച് A
***********
കങ്ങര മുതല്‍ കൊച്ചമ്മനം വരെ
**************
ബാച്ച് B
*********
മുരുക്കൊലു മുട്ട് മുതല്‍ ചക്കുളം ,നിരണം വടക്കും ഭാഗം ,പ്രീയ ദര്ശിനി ജംഗ്ഷന്‍ വരെ 

 ****************

ദേശവലത്ത് ഐതീഹ്യം

നമ്മുടെദേശത്ത് മാരകമായ വസുരി രോഗം പടരുന്ന കാലം.വസുരിരോഗത്തില്‍ മിക്കവീടുകളും അടിമപ്പെട്ടതോടെ ജനം ഭീതിയിലായി.ഇതിനൊരു പരിഹാരമായി പുതുപ്പറമ്പിലമ്മയെ ശരണം പ്രാപിക്കുകയെഉള്ളു എന്നു മനസ്സിലാക്കിയ  ഭക്തജനങ്ങള്‍ ദേവി ചൈതന്യത്തിന്‍റെ മുര്‍ത്തീഭാവമായ അമ്മയുടെ സന്നിധിയിലെത്തി വസുരി രോഗത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേയെന്ന്‍ കേണഅപേഷിച്ചു.ഇതേതുടര്‍ന്നു ശ്രീകോവില്‍നിന്നുള്ള അരുളപ്പാടനുസരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ചൈതന്യം ആവാഹിച്ച ഉടവാള്‍ നട്ടിലുടനീളം എഴുന്നുള്ളിക്കുകയും ഇതിനെ തുടര്‍ന്ന്‍ വസുരി രോഗം നാട്ടില്‍നിന്ന്‍ തുടച്ചുനീക്കപ്പെട്ടൂ എന്നും മാണ് ഐതീഹ്യം. പിന്നീട് എല്ലാ വര്‍ഷവും നിര്‍വിഘ്നം നടത്തിവരുന്ന ആചാരമാണ് ദേശവലത്ത്

ആചാരദേശവലത്ത്

ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടും പരിവാരങ്ങളും മേളത്തിന്‍റെ അകമ്പടിയോടെ ഗ്രാമ സന്ദര്‍ശനം നടത്തുന്നു.മക്കളുടെ ഇല്ലായ്മയും വല്ലായ്മയും നേരിട്ട് കാണുന്നു. ഭവനത്തില്‍ എത്തുന്ന ദേവിയെ ജനങ്ങള്‍ നിലവിക്ക് കൊളുത്തിവെച്ചും നിറപറ നല്‍കിയും സ്വീകരിക്കും വെളിച്ചപ്പാടിനൊപ്പമെത്തുന്ന പരിവരങ്ങള്‍ക്ക് അന്നദാനം നല്‍കുകയും ച്ചെയ്യുന്നു. അമ്മയുടെ തിരുപ്പുറപ്പാട് മക്കള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ദിവസങ്ങള്‍ നീളുന്ന ഗ്രാമ സന്ദര്‍ശനം കഴിഞ്ഞു അമ്മ ക്ഷേത്രത്തില്‍ എത്തുന്നു

ദേശവലത്ത് പ്രോഗ്രാം 2016

 ദേശവലത്ത്  പ്രോഗ്രാം 2016 

ദേശവലത്ത്  പ്രോഗ്രാം

ദിവസം 
തിയതി
 ബാച്ച്
സന്ദര്‍സിക്കുന്ന പ്ര ദേശങ്ങള്‍ 

1
ഒന്നാം ദിവസം
 01-0 3 -2016 

(1191 കുംഭം 17 )
ചൊവ്വാ 

A

 കങ്ങര  മുതല്‍  കൊച്ചമ്മനം  വരെ 

B

 മുരുക്കൊലു മുട്ട്  മുതല്‍ ചക്കുളം ,നിരണം  വടക്കും ഭാഗം ,പ്രീയ ദര്ശിനി  ജംഗ്ഷന്‍ വരെ 

2
രണ്ടാം ദിവസം

 02 -0 3 -2016 
(1191 കുംഭം 18 )
ബുധന്‍ 
A

 കൊച്ചമ്മനം ആറാട്ടുകുളപുര ,ആനപ്രമ്പല്‍ ,വെള്ളക്കിണര്‍ , ചാമക്കളം ,തലവടി വില്ലേജ്  ആഫീസ്  തെക്കുവശം  

B

 പരേത്തോട്‌  വടക്ക് ,തലവടി  സ്കുളള്‍  ,മുരുക്കൊലു മുട്ട് ,പ്രീയദര്ശിനി ,വാളമ്പറമ്പില്‍ ചിറ ,പോലള്ളേപ്പറമ്പ്  പരിസര   പ്രദേശങ്ങള്‍ 

3
മുന്നാം ദിവസം

 03 -0 3 -2016 
(1191 കുംഭം 19  )
വ്യാഴം 
 A 

 ഷാപ്പു പടി , നടുവിലേ മുറി ,തലവടി  പഞ്ചായത്ത് ,നീരെറ്റു പുറം , കുറ്റികാട്ടുചിറ പരിസര   പ്രദേശങ്ങള്‍ 

 B 

 കോടംബനാടി , പാണ്ടങ്കേരി , കോയില്‍ മുക്ക് പരിസര   പ്രദേശങ്ങള്‍ 

4
നാലം ദിവസം

 04 -0 3 -2016 
(1191 കുംഭം 20  )
വെള്ളി 
 A 

 ഏടത്യ ടൗണ്‍ ,കൊഴുപ്പക്കളം നുറ്റെട്ടിന്‍ ചിറ ,
 ഏടത്യ തെക്കേകര പരിസര പ്രദേശങ്ങള്‍ 

 B 

 പരേത്തോട്‌ തെക്ക്‌ , നാലാങ്കല്‍ ,ചൂട്ടു മാലി ,  തോട്ടടി ,വട്ടടി ,ചെത്തി പ്പുര ക്കല്‍ ,മുണ്ടകം പരിസര പ്രദേശങ്ങള്‍ 

5
അഞ്ചാം ദിവസം

 05 -0 3 -2016 
(1191 കുംഭം 21  )
ശനി 
 A 

 നീരെറ്റു പുറം,വ്യാസപുരം പരിസര പ്രദേശങ്ങള്‍

 B 

 പുതുപ്പറമ്പ് തെക്ക് ,പുതുപ്പറമ്പ് വടക്ക്  ,കുന്തിരിക്കല്‍ ,പരേത്തോട്‌
 പരിസര പ്രദേശങ്ങള്‍

ദേശവലത്ത് ഐതീഹ്യം

നമ്മുടെദേശത്ത് മാരകമായ വസുരി രോഗം പടരുന്ന കാലം.വസുരിരോഗത്തില്‍ മിക്കവീടുകളും അടിമപ്പെട്ടതോടെ ജനം ഭീതിയിലായി.ഇതിനൊരു പരിഹാരമായി പുതുപ്പറമ്പിലമ്മയെ ശരണം പ്രാപിക്കുകയെഉള്ളു എന്നു മനസ്സിലാക്കിയ  ഭക്തജനങ്ങള്‍ ദേവി ചൈതന്യത്തിന്‍റെ മുര്‍ത്തീഭാവമായ അമ്മയുടെ സന്നിധിയിലെത്തി വസുരി രോഗത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേയെന്ന്‍ കേണഅപേഷിച്ചു.ഇതേതുടര്‍ന്നു ശ്രീകോവില്‍നിന്നുള്ള അരുളപ്പാടനുസരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ചൈതന്യം ആവാഹിച്ച ഉടവാള്‍ നട്ടിലുടനീളം എഴുന്നുള്ളിക്കുകയും ഇതിനെ തുടര്‍ന്ന്‍ വസുരി രോഗം നാട്ടില്‍നിന്ന്‍ തുടച്ചുനീക്കപ്പെട്ടൂ എന്നും മാണ് ഐതീഹ്യം. പിന്നീട് എല്ലാ വര്‍ഷവും നിര്‍വിഘ്നം നടത്തിവരുന്ന ആചാരമാണ് ദേശവലത്ത്

ആചാരദേശവലത്ത്

ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടും പരിവാരങ്ങളും മേളത്തിന്‍റെ അകമ്പടിയോടെ ഗ്രാമ സന്ദര്‍ശനം നടത്തുന്നു.മക്കളുടെ ഇല്ലായ്മയും വല്ലായ്മയും നേരിട്ട് കാണുന്നു. ഭവനത്തില്‍ എത്തുന്ന ദേവിയെ ജനങ്ങള്‍ നിലവിക്ക് കൊളുത്തിവെച്ചും നിറപറ നല്‍കിയും സ്വീകരിക്കും വെളിച്ചപ്പാടിനൊപ്പമെത്തുന്ന പരിവരങ്ങള്‍ക്ക് അന്നദാനം നല്‍കുകയും ച്ചെയ്യുന്നു. അമ്മയുടെ തിരുപ്പുറപ്പാട് മക്കള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ദിവസങ്ങള്‍ നീളുന്ന ഗ്രാമ സന്ദര്‍ശനം കഴിഞ്ഞു അമ്മ ക്ഷേത്രത്തില്‍ എത്തുന്നു

Tuesday, February 16, 2016

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി

ര്‍ വ്വചരാചരങ്ങള്‍ ക്കും കാരണഭൂതയായ ആദിപരാശക്തിയുംലോകമാതവുമായ സാക്ഷാല്‍  ശ്രീഭദ്രകാളി ദേവിയുടെ യും ശ്രീഭുവനേശ്വരിദേവിയുടെയും പാദാരവിന്ദങ്ങള്‍  പതിഞ്ഞപരിപാവനമായ പുണ്യഭൂമിയാണ് പുതുപ്പറമ്പ് തലവടി. പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളിദേവിയുംശ്രീഭുവനേശ്വരിദേവിയും ഭക്തര്‍ ക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. മദ്ധ്യകേരളത്തില്ആലപുഴ ജില്ലയില്കിഴക്കേയറ്റത്ത് കുട്ടനാട് താലൂക്കില്‍  എടത്വാ നിന്നും ണ്ട് കിലോമീറ്റര്‍  കിഴക്ക് പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായതലവടി എന്ന ഗ്രാമത്തിലാണ് പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്.ശ്രീഭദ്രകാളിദേവിയെ
യും   ശ്രീഭുവനേശ്വരിദേവിയെ യും കിഴക്ക് ര്‍ ശനമായുംഭക്തര്‍ ക്കു ര്‍ ശനമരുളത്തക്ക വിധത്തില്‍  പ്രത്യേകം പ്രത്യേകം പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ണ്ട്  ദേവിമാര് പ്രധാന ദേവതകളായി കുടികൊള്ളുന്ന ചുരുക്കം മഹാക്ഷേത്രങ്ങളില്ഒന്നാണിത്.

ഓംകാരസ്വരൂപമായ പരാശക്തിയുടെ ണ്ടു  രൂപങ്ങളാണ്, ശ്രീഭദ്രയും. ശ്രീഭുവനേശ്വരിയുംആയതിനാല് ഭക്തജനങ്ങള്‍ ‍ ണ്ടു ദേവിമാരേയും തുല്യ പ്രാധാന്യത്തോടെ വണങ്ങുകയും, ആരാധിക്കുകയും ചെയ്യുന്നു

കൊടി വഴിപാട്

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി
കൊടി വഴിപാട്
കുട്ടികളുംഅമ്മമാരും കൊടി വഴിപാട്  സമര്‍ പ്പിക്കുന്നു
  കുട്ടികള്‍
ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍ , വിട്ടുമാറാത്ത ബാലരോഗങ്ങള്‍  തുടങ്ങിയ ബാലപീഡകള്‍  മാറുന്നതിനു വേണ്ടി കുട്ടികളും സുഖപ്രസവത്തിനു അമ്മമാരും കൊടി വഴിപാടാണ് സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്നവിശേഷപ്പെട്ട വഴിപാടാണ്. കുട്ടികള്‍ ക്കുണ്ടാകുന്ന അസുഖങ്ങളെ ദേവിഅത്ഭുതകരമായി ശമിപ്പിക്കുന്നു. കൊടി നടയ്ക്ക വച്ച് പ്രാര്‍ ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ ക്ക് കൊടുത്താല്‍  പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല

മനംനൊന്തു വിളിക്കുന്ന ഏതുഭക്തന്റെയും ആഗ്രഹാഭിലാഷങ്ങള്‍  സാധിച്ചുകൊടുക്കുന്ന അമ്മയാണ് പുതുപ്പറമ്പിലമ്മ. കഷ്ടതകളില്‍ പ്പെട്ടുഴലുന്ന തന്റെ മക്കള്‍ ക്ക് രക്ഷയും അഭീഷ്ടവരങ്ങളുംപ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ പുതുപ്പറമ്പിലമ്മയുടെ ശക്തിചൈതന്യം നാനാദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങള്‍ സാക്ഷ്യം വഹിക്കുന്നു