Monday, December 03, 2012

ഉപദേവതകളുടെബാലാലയ പ്രതിഷ്o

ദേവി ശരണം   അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീഭഗവതി  ക്ഷേത്രം തലവടി





ഉപദേവതകളുടെബാലാലയപ്രതിഷ്o 
 




2012ഡിസംബര്‍ 7വെള്ളിയാഴ്ച് രാവിലെ09.40നും10.25നുംമദ്ധ്യേ






ഭക്തജനങ്ങളെ 
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ  ഭഗവതി
  ക്ഷേത്രത്തിലെ ഉപദേവന്മാര്‍ കുടികൊള്ളുന്ന സുബ്രപ്മന്ന്യക്ഷേത്രത്തിനെയും യോഗീശ്വരക്ഷേത്രത്തിനെയും
 ബന്ധപ്പെട്ട്ദേവപ്രശ് നത്തില്‍കണ്ടെത്തിയവിവരങ്ങളുടെ
അടിസ്ഥാനത്തില്‍ക്ഷേത്രങ്ങള്‍  ലെവല്‍ചെയ്ത്  പുന:പ്രതിഷ്o നടത്തുന്നതിന്റ ഭാഗമായി  1188 വ്യശ്ചികം 22 (2012ഡിസംബര്‍ 7) വെള്ളിയാഴ്ച്  രാവിലെ 09.40നും 10.25നും   മദ്ധ്യേ മകരം രാശിയില്‍ ക്ഷേത്ര തന്ത്രി  ശ്രീ. സുഗതന്‍തന്ത്രി ടെയു ശ്രീ സുജിത്ത്കുമാര്‍ശാന്തി കളുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ സുബ്രപ് മന്ന്യസ്വാമിയുടെയുംയോഗീശ്വരന്‍റെയും ബാലാലയ പ്രതിഷ്oനടത്തുന്നു. ബാലാലയപ്രതിഷ്oകര്‍മ്മത്തോടനുബന്ധിച്ചുള്ള പൂജാദി കര്‍മ്മങ്ങളില്‍ എല്ലാഭക്തജനങ്ങളും  പങ്കെടുത്തും ആവശ്യമയ ഏല്ലാ സഹായ സഹകരണങ്ങള്‍ നല്‍കിയും ഈ  പരിപാടി വന്‍ വിജയ മാക്കി തീര്‍ക്കുവാന്‍ ദേവി നാമത്തില്‍ അപേക്ഷിക്കുന്നു 
സെക്രട്ടറി 
വി .പി .സുജീന്ദ്രബാബു 9446323744

പ്രതിഷ്o ചടങ്ങുകള്‍ 
2012ഡിസംബര്‍ 7വെള്ളിയാഴ്ച്










വെളുപ്പിന:അഷ്ടദ്രേവ്യമഹാഗണപതിഹോമം 
രാവിലെ 7ന്  :ഗുരുപൂജ 
തുടര്‍ന്നു:അനുജ്ഞാപൂജ,അനുജ്ഞാപൂജകലാശാഭിഷേകം,                       ജീവകലശ പൂജ ,ജീവആവാഹനം ,    പരികലശപൂജ ,ജീവകലശം എഴുന്നള്ളിക്കല്‍ 
 രാവിലെ09.40നും10.25നുംമദ്ധ്യേ മകരംരാശിയില്‍:ബാലാലയ പ്രതിഷ്o  
തുടര്‍ന്നു:ജീവകലശാഭിഷേകം,പരികലശാഭിഷേകം,വിശേഷാല്‍പൂജ മഹാനിവേദ്യം ,മംഗളാരതി ,വിളിച്ചുചൊല്ലി പ്രാര്‍ത്ഥന.

 
 

No comments:

Post a Comment