രത്നം ധരിക്കേണ്ട വിരലുകള്‍
മോതിരവിരല്‍ സൂര്യന്‍
ചൂണ്ടുവിരല്‍ വ്യാഴം
നടുവിരല്‍ ശനി
ചെറുവിരല്‍ ബുധന്‍
ബന്ധുഗ്രഹങ്ങളുടെ മോതിരങ്ങള്‍ ഈ നാല് ഗ്രഹങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ളതനുസരിച്ച് യുക്തിപൂര്‍വ്വം ധരിക്കുക. ഈ ഗ്രഹങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ള വിരലുകളില്‍ ബന്ധുഗ്രഹങ്ങളുടെ മോതിരങ്ങള്‍ ധരിക്കുക.
ശത്രുഗ്രഹങ്ങളുടെ മോതിരങ്ങള്‍ ധരിക്കാതിരിക്കുകയും ചെയ്യുക. ജ്യോതിഷപ്രകാരം
ശുക്രന്‍ ഇടതുകൈയേയും, വ്യാഴം വലതുകൈയേയും ഭരിക്കുന്നു. ദോഷഫലം ചെയ്യുന്ന
ഗ്രഹത്തിന്‍റെ ദോഷം അകറ്റാന്‍ ഇടതുകൈയിലും ഗുണഫലം ചെയ്യുന്ന ഗ്രഹത്തിന്‍റെ
ഗുണം വര്‍ദ്ധിപ്പിക്കാന്‍ വലതുകൈയിലും മോതിരം ധരിക്കുക
==============================
രത്നം ധരിക്കുന്നതിനുള്ള ലോഹങ്ങള്‍
===============================
രത്നം ഗ്രഹം ലോഹം
മാണിക്യം സൂര്യന്‍ സ്വര്‍ണ്ണം / ചെമ്പ്
മുത്ത് ചന്ദ്രന്‍ വെള്ളി
പവിഴം ചൊവ്വ സ്വര്‍ണ്ണം
മരതകം ബുധന്‍ സ്വര്‍ണ്ണം
പുഷ്യരാഗം വ്യാഴം സ്വര്‍ണ്ണം
വജ്രം ശുക്രന്‍ ത്രിധാതു
ഇന്ദ്രനീലം ശനി അഷ്ടധാതു/ഇരുമ്പ്
ഗോമേദകം രാഹു പഞ്ചലോഹം
വൈഡൂര്യം കേതു പഞ്ചലോഹം
====================================
ജനന തിയ്യതി അനുസരിച്ചുള്ള രത്നങ്ങള്‍
================================
ജനന തിയ്യതി - രത്നം
1, 10, 19, 28 - മാണിക്യം
2, 11, 20, 29 - മുത്ത്
3, 12, 21, 30 - പുഷ്യരാഗം
4, 13, 22, 31 - ഗോമേദകം
5, 14. 23 - മരതകം
6, 15, 24 - വജ്രം
7, 16, 25 - വൈഡൂര്യം
8, 17, 26 - ഇന്ദ്രനീലം
9, 18, 27 - പവിഴം
====================================
സംഖ്യാ ശാസ്ത്രപ്രകാരം രത്നങ്ങള്‍
================================
അക്കം ഗ്രഹം രത്നം
1 സൂര്യന്‍ മാണിക്യം
2 ചന്ദ്രന്‍ മുത്ത്
3 വ്യാഴം പുഷ്യരാഗം
4 രാഹു ഗോമേദകം
5 ബുധന്‍ മരതകം
6 ശുക്രന്‍ വജ്രം
7 കേതു വൈഡൂര്യം
8 ശനി ഇന്ദ്രനീലം
9 ചൊവ്വ പവിഴം
ഉപരത്നങ്ങള്‍
നവരത്നങ്ങള്‍ താരതമ്യേന വിലപിടിപ്പുള്ളതാകയാല്‍, പലരും ഉപരത്നങ്ങള്‍ വാങ്ങി
ധരിക്കുന്നു. എല്ലാ ഗ്രഹങ്ങള്‍ക്കും മൂന്നിലധികം ഉപരത്നങ്ങളുണ്ട്. ഇവയും
ഗ്രഹദോഷശാന്തിക്ക് ഉപകരിക്കപ്പെടുന്നു. ചില പ്രധാന ഉപരത്നങ്ങള്‍ താഴെ
കൊടുക്കുന്നു.
ഗ്രഹം രത്നം ഉപരത്നം
സൂര്യന്‍ മാണിക്യം സൂര്യകാന്തം
ചന്ദ്രന്‍ മുത്ത് ചന്ദ്രകാന്തം
ചൊവ്വ പവിഴം റെഡ് എഗേറ്റ്
ബുധന്‍ മരതകം ജേഡ്
വ്യാഴം പുഷ്യരാഗം ടോപ്പാസ്
ശുക്രന്‍ വജ്രം വെണ്‍പവിഴം
ശനി ഇന്ദ്രനീലം അമതിസ്റ്റ്
രാഹു ഗോമേദകം ഗാര്‍നെറ്റ്
കേതു വൈഡൂര്യം ഗോദന്തി
-----------------------------------------------
രാശികള്‍ക്കുള്ള രത്നങ്ങള്‍
=========
രാശി രാശ്യാധിപന്‍ രത്നം
മേടം - ചൊവ്വ - പവിഴം
ഇടവം - ശുക്രന്‍ - വജ്രം
മിഥുനം - ബുധന്‍ - മരതകം
കര്‍ക്കിടകം - ചന്ദ്രന്‍ - മുത്ത്
ചിങ്ങം - സൂര്യന്‍ - മാണിക്യം
കന്നി - ബുധന്‍ - മരതകം
തുലാം - ശുക്രന്‍ - വജ്രം
വൃശ്ചികം - ചൊവ്വ - പവിഴം
ധനു - വ്യാഴം - പുഷ്യരാഗം
മകരം - ശനി - ഇന്ദ്രനീലം
കുംഭം - ശനി - ഇന്ദ്രനീലം
മീനം - വ്യാഴം - പുഷ്യരാഗം