Tuesday, April 09, 2013

കുംഭഭരണിമഹോത്സവം 2013 വരവ് ചെലവ് കണക്ക്



പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി
കുംഭഭരണിമഹോത്സവം 2013 വരവ് ചെലവ് കണക്ക്

ക്രമ
നമ്പര്‍
വരവ് ഇനങ്ങള്‍ രൂപ


1 മഹാഗണപതി ഹോമം 7000.00
2 ദേശവലത്ത് 189626.00
3 ഉഝവപൂജ 35000.00
4 ഉഝവനക്ഷത്ര പൂജ 5500.00
5 പൂമൂടല്‍ 30000.00
6 കുങ്കുമ അഭിഷേകം 13500.00
7 സേവ വിളക്ക് 6000.00
8 ക്ഷേത്രത്തില്‍ വഴിപാട് 31503.00
9 കോലം 310000.00
10 താലം 3000.00
11 കൊടി 20850.00
12 പൊങ്കാല{626എണ്ണം} 25040.00
13 താലം സാധനവില 26925.00
14 സംഭാവനം 12189.00
.15 ചുറ്റുവിളക്ക് സംഭാവന 4113.00
16 ചുറ്റുവിളക്ക് എണ്ണ വില 5702.00
17 പിടിപണം 1620.00
18 കാണിക്ക 43938.00
19 നിറപറ 8600.00
20 പരസ്യം 35000.00
21 സമുഹ സദ്യ 112003.00
22 ലേലം വാടക 8105.00


ആകെ 935214.00


ഉഝവ പിരിവ് അംഗവീടുകള്‍ 58780.00


മൊത്തം 993994.00


ക്രമ
നമ്പര്‍
ചെലവ് ഇനങ്ങള്‍ രൂപ


1 ക്ഷേത്രഅടിയന്തരങ്ങള്‍{പൂജ,വസ്ത്രം,കൊടിയേറ്റ്} 185233.00
2 പ്രത്യേക വേതനം{പൂജാരിമാര്‍,ജിവനക്കാര്‍}| 66250.00
3 പരസ്യ 7260.00
4 ശുചീകരണം 38793.00
5 പ്രിന്റിംഗ് 30800.00
6 ഭക്ഷണം(സമൂഹസദ്യ അടക്കം ചെലവ്) 106905.00
7 താലം 9042.00
8 കോലം 123550.00
9 പൊങ്കാല 18725.00
10 വെടിക്കെട്ട് 6000.00
11 ആന 60300.00
12 മേള‍‍‌വാദ്യങ്ങള്‍(ചെണ്ട,പമ്പമേളം,നാദസ്വരം) 73500.00
13 കരകം 3500.00
14 പ്ലോട്ട് 15500.00
15 കലാപരിപാടികള്‍{നാടകം,സംഗീതസദസ്} 28000.00
16 മൈക്ക് 37650.00
17 പന്തല്‍കമാനം 31000.00
18 എടത്വാ പോലീസ് ക്രമസമാധാനത്തിന് 4000.00
19 ഭാഗവതപാരായണം 1500.00
20 പലവക 14029.00


ആകെ ചെലവ് 761537.00


നീക്കിയിരിപ്പ് 232457.00


മൊത്തം 993994.00

ഇമഹാവിജയത്തിന് പങ്കാളികളയായ എല്ലാ ഭക്തജനങ്ങള്‍ക്കും ഉഝവകമ്മറ്റിയുടെ നിസീമമായ നന്ദി.

No comments:

Post a Comment