പുതുപ്പറമ്പ്
ശ്രീ ഭഗവതി ക്ഷേത്രം
തലവടി
കുംഭഭരണിമഹോത്സവം 2013 വരവ് ചെലവ് കണക്ക്
കുംഭഭരണിമഹോത്സവം 2013 വരവ് ചെലവ് കണക്ക്
ക്രമ നമ്പര്‍ |
വരവ് ഇനങ്ങള്‍ | രൂപ |
1 | മഹാഗണപതി ഹോമം | 7000.00 |
2 | ദേശവലത്ത് | 189626.00 |
3 | ഉഝവപൂജ | 35000.00 |
4 | ഉഝവനക്ഷത്ര പൂജ | 5500.00 |
5 | പൂമൂടല്‍ | 30000.00 |
6 | കുങ്കുമ അഭിഷേകം | 13500.00 |
7 | സേവ വിളക്ക് | 6000.00 |
8 | ക്ഷേത്രത്തില്‍ വഴിപാട് | 31503.00 |
9 | കോലം | 310000.00 |
10 | താലം | 3000.00 |
11 | കൊടി | 20850.00 |
12 | പൊങ്കാല{626എണ്ണം} | 25040.00 |
13 | താലം സാധനവില | 26925.00 |
14 | സംഭാവനം | 12189.00 |
.15 | ചുറ്റുവിളക്ക് സംഭാവന | 4113.00 |
16 | ചുറ്റുവിളക്ക് എണ്ണ വില | 5702.00 |
17 | പിടിപണം | 1620.00 |
18 | കാണിക്ക | 43938.00 |
19 | നിറപറ | 8600.00 |
20 | പരസ്യം | 35000.00 |
21 | സമുഹ സദ്യ | 112003.00 |
22 | ലേലം വാടക | 8105.00 |
ആകെ | 935214.00 | |
ഉഝവ പിരിവ് അംഗവീടുകള് | 58780.00 | |
മൊത്തം | 993994.00 |
ക്രമ നമ്പര്‍ |
ചെലവ് ഇനങ്ങള്‍ | രൂപ |
1 | ക്ഷേത്രഅടിയന്തരങ്ങള്{പൂജ,വസ്ത്രം,കൊടിയേറ്റ്} | 185233.00 |
2 | പ്രത്യേക വേതനം{പൂജാരിമാര്‍,ജിവനക്കാര്‍}| | 66250.00 |
3 | പരസ്യ | 7260.00 |
4 | ശുചീകരണം | 38793.00 |
5 | പ്രിന്റിംഗ് | 30800.00 |
6 | ഭക്ഷണം(സമൂഹസദ്യ അടക്കം ചെലവ്) | 106905.00 |
7 | താലം | 9042.00 |
8 | കോലം | 123550.00 |
9 | പൊങ്കാല | 18725.00 |
10 | വെടിക്കെട്ട് | 6000.00 |
11 | ആന | 60300.00 |
12 | മേളവാദ്യങ്ങള്‍(ചെണ്ട,പമ്പമേളം,നാദസ്വരം) | 73500.00 |
13 | കരകം | 3500.00 |
14 | പ്ലോട്ട് | 15500.00 |
15 | കലാപരിപാടികള്‍{നാടകം,സംഗീതസദസ്} | 28000.00 |
16 | മൈക്ക് | 37650.00 |
17 | പന്തല്കമാനം | 31000.00 |
18 | എടത്വാ പോലീസ് ക്രമസമാധാനത്തിന് | 4000.00 |
19 | ഭാഗവതപാരായണം | 1500.00 |
20 | പലവക | 14029.00 |
ആകെ ചെലവ് | 761537.00 | |
നീക്കിയിരിപ്പ് | 232457.00 | |
മൊത്തം | 993994.00 |
ഇമഹാവിജയത്തിന്
പങ്കാളികളയായ എല്ലാ
ഭക്തജനങ്ങള്‍ക്കും ഉഝവകമ്മറ്റിയുടെ
നിസീമമായ നന്ദി.
No comments:
Post a Comment