Friday, January 24, 2014

അന്നദാനം മഹാദാനം

അന്നദാനം മഹാദാനം
ശ്രീ പുതുപ്പറമ്പിലമ്മയുടെ തിരുവുത്സവത്തോടുകൂടി ഭക്തജനങ്ങള്‍ അന്നദാനം വഴിപാടായി നടത്തിവരാറുണ്ട് ...മറ്റേതൊരു ദാനവും അന്നദാനത്തിന് തുല്യമല്ല.Photo: അന്നദാനം മഹാദാനം
-------------------------
ശ്രീ പുതുപ്പറമ്പിലമ്മയുടെ തിരുവുത്സവത്തോടുകൂടി ഭക്തജനങ്ങള്‍ അന്നദാനം വഴിപാടായി നടത്തിവരാറുണ്ട് ...മറ്റേതൊരു ദാനവും അന്നദാനത്തിന് തുല്യമല്ല.
**********
ഗജതുരഗ സഹസ്രം ഗോകുലം കോടിദാനം 
കനകരചിത പാത്രം മേദിനി സാഗരാന്തം
ഉഭയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസ്സമാനം
*********

ജന്മദിനം ,ഷഷ്ടി പൂര്‍ത്തി ,ശതാഭിഷേകം ,ഗൃഹപ്രവേശം ,വിവാഹാദി ദിവസങ്ങളിലും മറ്റെല്ലാ വിശേഷങ്ങള്‍ക്കും പിതൃക്കളുടെ പ്രീതിക്കായും കൃഷി ,തൊഴില്‍ വിജയങ്ങള്‍ക്കും ശ്രീ പുതുപ്പറമ്പിലമ്മയുടെ  തിരുനടയില്‍ അന്നദാനം വഴിപാടായി നടത്തുന്നത് പുണ്യത്തില്‍ പുണ്യകരമായതും സര്‍വ്വൈശ്വര്യാഭിഷ്ട സിദ്ധികള്‍ക്കും അതനുഗ്രഹപ്രദമാകുന്നു ...

അന്നദാനം ഒരു ദിവസത്തേതായും അതിനു സാധിക്കാത്തവര്‍ക്ക് കഴിവനുസരിച് സംഭാവന നല്‍കി ഈ മഹത് സംരംഭവുമായി സഹകരിക്കാവുന്നതാണ് ...അന്നദാനം വഴിപാടായി നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനകള്‍ ക്ഷേത്രത്തില്‍ നേരിട്ട് നല്‍കുകയോ തപാലില്‍ അയച്ചു തരുകുകയോ ചെയ്യാം  
യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി*** സുജീന്ദ്രബാബു  9446323744 ****Office 0477-2215460
...കുംഭഭരണിമഹോത്സവം 2014
2014ഫെബ്രുവരി28 മുതല്‍ മാര്‍ച്ച്‌6വരെ
ആചാരദേശവലത്ത് : 2014ഫെബ്രുവരി22 മുതല്‍26 വരെ
പുതുപ്പറമ്പിലമ്മക്ക് പൊങ്കല : 2014ഫെബ്രുവരി28 വെള്ളിയാഴ്ച രാവിലെ 9.30 ന്
കലശാഭിഷേകം : 2014ഫെബ്രുവരി28 വെള്ളിയാഴ്ച രാവിലെ 11 ന്
തൃക്കൊടിയേറ്റ്: 2014ഫെബ്രുവരി28 വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം
ദേശതാലപ്പൊലി :മാര്‍ച്ച്‌4 ചൊവ്വാഴ്ച വൈകിട്ട്
പള്ളിവേട്ട : മാര്‍ച്ച്‌5 ബുധന്‍
പകല്‍പൂരം: മാര്‍ച്ച്‌6 വ്യാഴം പകല്‍2 മുതല്‍6വരെ
ആറാട്ട് : മാര്‍ച്ച്‌6വ്യാഴം രാത്രി
ഉത്സവ വഴിപാട് ബുക്കിംഗ് തുടരുന്നു
വിശേഷാല്‍ വഴിപാടുകള്‍, കലാപരിപടികള്‍ സമുഹസദ്യ എന്നിവ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ വിവരം ആഫീസില്‍ അറിയിക്കേണ്ടതാന്ന്  
===========
  ക്ഷേത്രത്തില്‍ എത്തുന്നതിനുള്ള വഴി :- മദ്ധ്യകേരളത്തില്‍ ആലപുഴ ജില്ലയില്‍ കിഴക്കേയറ്റത്ത് കുട്ടനാട്  താലൂക്കിൽ എടത്വാ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക്  പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ തലവടി എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത് സർവ്വചരാചരങ്ങൾക്കും കാരണഭൂതയായ ആദിപരാശക്തിയും ലോകമാതവുമായ സാക്ഷാൽ ശ്രീഭദ്രകാളി ദേവിയുടെ പാദാരവിന്ദങ്ങൾ പതിഞ്ഞ പരിപാവനമായ പുണ്യഭൂമിയാണ് പുതുപ്പറമ്പ് തലവടി. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളി ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്

*********************
പുതുപ്പറമ്പിലമ്മേ ശരണം.. 
അടിയനു തുണ നീ ഭദ്രേ !
നിന്‍ ചരണങ്ങളില്‍ കുമ്പിടും 
അടിയനില്‍ നിന്‍ കൃപ
ചൊരിയൂ വരദേ....
പുതുപ്പറമ്പിലമരും അമ്മേ...!..!
അമ്മേ നാരായണ.. ദേവി നാരായണ...
ഭദ്രേ നാരായണ... ലക്ഷ്മി നാരായണ..

പുതുപ്പറമ്പ് ദേവി സന്നിധിയില്‍ വരുവാന്‍....അനുഗ്രഹംനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്..അറിവായ്‌...... പുതുപ്പറമ്പ് അമ്മയുടെഅനുഗ്രഹം എപ്പോയും ഉണ്ടാകട്ടെ?
തങ്ങളെയുംസുഹൃത്തുക്കളെയും... ദേവി സന്നിധിയില്‍ വരുവാന്‍....അനുഗ്രഹംനേടാന്‍ ... സ്വാഗതം

ഇപ്പോഴുംപതിയ എപ്പോയുഴും എപ്പോഴും എപ്പോഴും പുതുപ്പറമ്പ് അമ്മയുടെഅനുഗ്രഹം ഉണ്ടാകട്ടെ? 
എപ്പോഴും എപ്പോഴും പുതുപ്പറമ്പ് ദേവി സന്നിധിയില്‍ വരുക
 എപ്പോഴും എപ്പോഴും പുതുപ്പറമ്പ് അമ്മയുടെഅനുഗ്രഹം ഉണ്ടാകട്ടെ
**********
ഗജതുരഗ സഹസ്രം ഗോകുലം കോടിദാനം
കനകരചിത പാത്രം
മേദിനി സാഗരാന്തം
ഉഭയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസ്സമാനം

*********

ജന്മദിനം ,ഷഷ്ടി പൂര്‍ത്തി ,ശതാഭിഷേകം ,ഗൃഹപ്രവേശം ,വിവാഹാദി ദിവസങ്ങളിലും മറ്റെല്ലാ വിശേഷങ്ങള്‍ക്കും പിതൃക്കളുടെ പ്രീതിക്കായും കൃഷി ,തൊഴില്‍ വിജയങ്ങള്‍ക്കും ശ്രീ പുതുപ്പറമ്പിലമ്മയുടെ തിരുനടയില്‍ അന്നദാനം വഴിപാടായി നടത്തുന്നത് പുണ്യത്തില്‍ പുണ്യകരമായതും സര്‍വ്വൈശ്വര്യാഭിഷ്ട സിദ്ധികള്‍ക്കും അതനുഗ്രഹപ്രദമാകുന്നു ...

അന്നദാനം ഒരു ദിവസത്തേതായും അതിനു സാധിക്കാത്തവര്‍ക്ക് കഴിവനുസരിച് സംഭാവന നല്‍കി ഈ മഹത് സംരംഭവുമായി സഹകരിക്കാവുന്നതാണ് ...അന്നദാനം വഴിപാടായി നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനകള്‍ ക്ഷേത്രത്തില്‍ നേരിട്ട് നല്‍കുകയോ തപാലില്‍ അയച്ചു തരുകുകയോ ചെയ്യാം
യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു

****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744 ****Office 0477-2215460
.
===========
ക്ഷേത്രത്തില്‍ എത്തുന്നതിനുള്ള വഴി :- മദ്ധ്യകേരളത്തില്‍ ആലപുഴ ജില്ലയില്‍ കിഴക്കേയറ്റത്ത് കുട്ടനാട് താലൂക്കിൽ എടത്വാ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ തലവടി എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത് സർവ്വചരാചരങ്ങൾക്കും കാരണഭൂതയായ ആദിപരാശക്തിയും ലോകമാതവുമായ സാക്ഷാൽ ശ്രീഭദ്രകാളി ദേവിയുടെ പാദാരവിന്ദങ്ങൾ പതിഞ്ഞ പരിപാവനമായ പുണ്യഭൂമിയാണ് പുതുപ്പറമ്പ് തലവടി. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളി ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്

*********************
പുതുപ്പറമ്പിലമ്മേ ശരണം..
അടിയനു തുണ നീ ഭദ്രേ !
നിന്‍ ചരണങ്ങളില്‍ കുമ്പിടും
അടിയനില്‍ നിന്‍ കൃപ
ചൊരിയൂ വരദേ....
പുതുപ്പറമ്പിലമരും അമ്മേ...!..!
അമ്മേ നാരായണ.. ദേവി നാരായണ...
ഭദ്രേ നാരായണ... ലക്ഷ്മി നാരായണ..

പുതുപ്പറമ്പ് ദേവി സന്നിധിയില്‍ വരുവാന്‍....അനുഗ്രഹംനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്..അറിവായ്‌...... പുതുപ്പറമ്പ് അമ്മയുടെഅനുഗ്രഹം എപ്പോയും ഉണ്ടാകട്ടെ?
തങ്ങളെയുംസുഹൃത്തുക്കളെയും... ദേവി സന്നിധിയില്‍ വരുവാന്‍....അനുഗ്രഹംനേടാന്‍ ... സ്വാഗതം

ഇപ്പോഴുംപതിയ എപ്പോയുഴും എപ്പോഴും എപ്പോഴും പുതുപ്പറമ്പ് അമ്മയുടെഅനുഗ്രഹം ഉണ്ടാകട്ടെ?
എപ്പോഴും എപ്പോഴും പുതുപ്പറമ്പ് ദേവി സന്നിധിയില്‍ വരുക
എപ്പോഴും എപ്പോഴും പുതുപ്പറമ്പ് അമ്മയുടെഅനുഗ്രഹം ഉണ്ടാകട്ടെ

 കോലം തുള്ളന്‍

No comments:

Post a Comment