WISH YOU ALL A HAPPY INDEPENDENCE DAY 2012 - from http://puthuparambtemple.blogspot.com
To all my dearest, sweetest and most loving Views............
One Nation, One
Vision, One Identity
“No Nation is Perfect, it needs to be made perfect.”
Meri Pehchaan Mera India
Happy Independence Day .
“No Nation is Perfect, it needs to be made perfect.”
Meri Pehchaan Mera India
Happy Independence Day .
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..
വന്തേ മാതരം...
വന്തേ മാതരം...
പ്രാണനേക്കാള്‍
വലുതാണ് പിറന്ന നാടിന്റെ അഭിമാനവും സ്വതത്ര്യവും എന്ന് ചിന്തിച്ച ഒരു
തലമുറയുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ,ആ മഹാരദന്മാരുടെ
ത്യാഗവും ചീന്തിയ ചോരയും ബലി നെല്‍കിയ ജീവിതവും നമുക്ക് മറക്കാതിരിക്കാം
,വീണ്ടുമൊരു അടി
മത്തത്തിലേക്ക്
വീണുപോകാതിരിക്കാന്‍ ഓരോ ഭാരതീയനും കൈ കോര്‍ത്ത് പിടിച്ചു കൊണ്ട് ഈ
സ്വാതന്ത്ര്യ ദിനത്തില്‍ നമുക്ക് ഒരു പ്രതിഞ്ഞ എടുക്കാം "സ്വന്തം ജീവനും
രക്തവും നെല്കിയാണെങ്കിലും ഭാരതാംഭയുടെ വീരപുത്രന്മാര്‍ നേടി തന്ന ഈ
സ്വാതന്ത്ര്യം നാം സംരക്ഷിക്കുക തന്നെ ചെയ്യും ".ഭാരത് മാതാ ക്കി ജയ് .
========================
വന്ദേ മാതരം
========================
വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം
തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥
ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം॥
=---==-=-=--==--=-=-==-=-=--=-
വന്ദേ മാതരം
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം
തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥
ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം॥
=---==-=-=--==--=-=-==-=-=--=-
No comments:
Post a Comment