Saturday, July 07, 2012

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2012

പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി
                               

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം
2012 ജൂലൈ 22 മുതല്‍ 29 വരെ

ഭക്തജനങ്ങളെ
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 32-മത് ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം22-07-2012 ആരഭിക്കുന്നു

യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ അയ അഹസ്സ് -ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷ വഴിപാട് .എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാ യജ്ഞദിവസവും പങ്കാളിയാകാവുന്നതാന്ന് സംപൂര്‍ണ്ണ അഹസ്സ്(Rs .1001), അര്‍ദ്ധ അഹസ്സ് (Rs.501) ,പാദഅഹസ്സ്(Rs 251), എന്നി വിഭാഗങ്ങളില്‍ ചെയ്യാവുന്നതാന്ന്.മുന്‍കുട്ടി ബുക്ക് ചെയ്യുക .എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകന്‍ അദ്യര്‍ത്ഥികുന്നു

 
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-
  
 Related Post:

No comments:

Post a Comment