നൂല്‍ ജപത്തിന്‍റെ ശക്തിയെന്ത്?
നൂല്‍ ജപിച്ച് കെട്ടുന്നത് ദേഹരക്ഷയ്ക്ക് വേണ്ടിയാണ്. ക്ഷേത്രങ്ങളില്‍ ഓരോ
ദേവതയ്ക്കും പ്രത്യേകം നൂല്‍ജപമാണുള്ളത്. ക്ഷേത്രങ്ങളില്‍ മന്ത്രോച്ചാരണം
നടത്തിക്കൊണ്ടാണ് നൂല്‍ജപം നടത്തുന്നത്. മന്ത്രങ്ങള്‍ ശരിയ്ക്കും അറിയുന്ന
ആചാര്യനായിരിക്കണം നൂല്‍ജപം നടത്തേണ്ടത്. ജപിച്ച നൂല്‍ ധരിക്കുന്നതിലൂടെ
മനസ്സിന് ശക്തി കൈവരും. അതിലൂടെ ഊര്‍ജ്ജപ്രസരണമുണ്ടാകുകയും ഊര്‍ജ്ജം ആ
വ്യക്തിയ്ക്ക് രക്ഷാകവചമാകുകയും ചെയ്യും.
No comments:
Post a Comment