Sunday, April 19, 2015

പ്രിയ അംഗങ്ങളെ ,
"" പേജിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു . പേജിൽ 2000 അംഗങ്ങൾ കവിഞ്ഞിരിക്കുന്നു. പേജിനു നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക്‌ ഓരോ അംഗത്തിനോടും ഉള്ള നന്ദി പ്രത്യേകം അറിയിക്കുന്നു. ഫേസ് ബുക്ക്‌  കൂട്ടായ്മകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള ഒരു പേജ് ആണിത്. എന്നിരുന്നാലും അംഗങ്ങള്‍ കൂടുന്നതു കൊണ്ടു മാത്രം കാര്യമില്ല , ഇതിലെ ഓരോ പോസ്റ്റും ആര്‍ക്കെങ്കിലും ഉപകാരപ്പെടണം അതിലാണ് കാര്യം. അതുകൊണ്ട് തന്നെ ഓരോ പോസ്റ്റിനും നിങ്ങള്‍ like & comments ചെയ്യണം. കൂടാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഓരോ പോസ്റ്റും ഷെയർ ചെയ്യണം. കാരണം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് ഇഷ്ടമാകുന്ന ഒരു സുഹൃത്ത് ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടായേക്കാം.
   .  ചിലര്‍ ഈ പേജിലെ പോസ്റ്റുകള്‍ക്ക്‌ മോശമായ കമന്റ്‌ ഇടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌, ഇനി മോശം കമന്റ്‌ ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ തന്നെ നീക്കം ചെയ്യുന്നതാണ് . പേജിനു നേരെയും ഗ്രൂപ്പിന് നേരെയും കളങ്കിത പോസ്റ്റുകൾ ലിങ്കുകൾ മോശം കമന്റ്സ് മെസ്സേജ്കൾ തുടങ്ങിയവ ചെയ്യാൻ തുടങ്ങിയിട്ട് ഏറെ നാളായി . ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭാരതഭൂമി നമുക്ക് തന്നിട്ടുണ്ട് . അവരവരുടെ വിശ്വാസങ്ങളിൽ വിശ്വസിച്ചു ഒതുങ്ങി കൂടുന്നതല്ലേ നല്ലത് സുഹൃത്തെ , സ്ഥിരമായി ആക്രമണം ഉണ്ടാകുമ്പോൾ പ്രതിരോധിക്കാതിരിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ .നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌. തുടർന്നും മുന്നോട്ടുള്ള പ്രയാണത്തിനു നിങ്ങളുടെ പരിപൂർണ്ണ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു

No comments:

Post a Comment