.
ഗുരു ക്ഷേത്ര നിർമ്മാണ സ്ഥലം മണ്ണ്‍ടിച്ച് ഉയർത്തു ന്ന ഉദ് ഘാടനവും ഫണ്ട് സമാഹരണവും 2015 മെയ് 1 (1190 മേടം 17 ) വെള്ളിയാ ച്ച് രാവിലെ 09.30 ന്ശാഖാ പ്രസിഡന്റ് ശ്രീ . ഒ .എസ് .പ്രജിത്തി ൻറെ അദ്ധ്യ ക്ഷ ത യിൽ കുടുന്ന യോഗത്തിൽ ശ്രീമതി .ഷേർളി ഷാജി ശാന്തി രംഗം നിർവഹിക്കുന്നു
മണ്ണ്പൂജാർ പ്പണം
മണ്ണു കൊണ്ട് ഗുരു പൂജ നടത്തി കുട്ട പ്രാ ർ ത്ഥ ന യോടെ എല്ലാവരും പൂജ ചെയ്ത് മണ്ണ്‍ അർപ്പിക്കുന്ന ശ്രേ ഷ്ഠ മായ ചടങ്ങിൽ പങ്കാ ളി യാകുകനാടി ൻറെ ശ്രേയസ്സും പ്രേയസ്സും വർദ്ധി പ്പിക്കുവാൻ സഹായ സ ഹകരണം കൊണ്ടും സാന്നിദ്ധ്യം കൊ
നമ്മെ ഒരു മഹാ ശ ക്തി യാക്കിയ മഹാഗുരു , ശ്രീനാരയണ ഗുരു ,ലോക മനസ്സു കളിലും വച സ്സു കളിലും കോടി സൂര്യ തേജ സ്സാ യി ജ്യ ലിച്ചു നിൽക്കുന്ന വിശ്വഗുരു വിനു ആലയം പുതുപ്പറ മ്പിൽ സമാഗതമാകുന്നു
ഗുരിവിന് ഒരു ലോഡ് മണ്ണ്( ഒരു ഭക്തരിൽ നിന്ന് കുറഞ്ഞത്) പദ്ധ തി യുടെ ഉദ് ഘാടനവുംഫണ്ട് സമാഹരണവും 2015 മെയ് 1 (1190 മേടം 17 ) വെള്ളിയാ ച്ച് രാവിലെ 09.30 ന് ശാഖാ പ്രസിഡന്റ് ശ്രീ . ഒ .എസ് .പ്രജിത്തി ൻറെ അദ്ധ്യ ക്ഷ ത യിൽ കുടുന്ന യോഗത്തിൽ ശ്രീമതി .ഷേർളി ഷാജി ശാന്തി രംഗം നിർവഹിക്കുന്നു.ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ ഗുരു നാമത്തിൽ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ഗുരു നാമത്തിൽ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460 Clerk -.9847724217
ഗുരു ക്ഷേത്രം
കുമാരി .കിരണ്‍ കൃഷ്ണ ശാന്തി രംഗം നിർവഹിക്കുന്നു
ഷേർളി ഷാജി ശാന്തി രംഗം നിർവഹിക്കുന്നു
No comments:
Post a Comment