പത്താമുദയം (ഏപ്രില്‍ 24 ന്)
=======================
ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. സൂര്യന്‍ ഉച്ചം പ്രാപിക്കുന്ന ദിനമാണ് മേടപ്പത്ത്.
നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട ്
നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ
പത്താമുദയം നാളില്‍ നടത്താറുണ്ട്. മേടം തുലാം മാസങ്ങളിലെ പത്താമത്തെ
ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്.
മേടവിഷു, തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്താമുദയവും രണ്ടുണ്ട്. പക്ഷെ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതുകൊണ്ട് പത്താമുദയം എന്നു പറയുമ്പോള്‍ പൊതുവേ വിവക്ഷിക്കുന്നത് മേടപ്പത്ത് ആണ്.
വിഷുവിന്റെ പ്രാധാന്യം പത്താമുദയം വരെ നില നില്‍ക്കും.കര്‍ഷകന്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. അപ്പോഴേക്കും ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും കുതിര്‍ന്നിരിക്കും.
മുമ്പത്തെ കേരളത്തില്‍ തുലാപ്പത്ത് മുതല്‍ മേടപ്പത്തുവരെ കര്‍ഷകര്‍ക്ക് ഉത്സവകാലമായിരുന്നു സമൃദ്ധിയുടെ കാലമായിരുന്നു.മിക്കവാറും വീടുകളിലും ഇലയപ്പം ( വട്ടയിലയിലും തെരളിയിലയിലും ഗോതമ്പ് കുഴച്ചു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു ആവിയില്‍ വേവിച്ചു എടുക്കുന്നു) ഉണ്ടാക്കി അതിന്റെ ഇല സൂര്യോദയത്തിനു മുന്നേ വീടിനു മുകളില്‍ പറത്തുന്നു.
പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുന്നു. ആദിത്യപ്രീതിക്കായി നടത്തുന്ന ഈ ചടങ്ങ് ചിലക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ നടത്താറുണ്ട്. മുറങ്ങള്‍ക്കു പകരം താലമാണ് ഉപയോഗിക്കുക.
പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്.
മേടമാസം ആദിത്യന്‍ തന്റെ ഉച്ചരാശിയില്‍ക്കൂടി സഞ്ചരിക്കുന്ന മാസമാണ്. മേടത്തിലെ സംക്രമം, പത്താമുദയം, വൈശാഖമാസം, അക്ഷയതൃതീയ തുടങ്ങി മംഗളകര്‍മ്മങ്ങള്‍ക്കു ചേര്‍ന്ന നിരവധി ദിനങ്ങള്‍ ഒന്നൊന്നായി കടന്നുവരുന്ന കാലമാണ്.
ഉത്തരായനത്തിന്റെ നടുമദ്ധ്യമാണ് മേടം. ദേവദിനത്തിലെ ഉച്ചയാകുന്ന സമയം. ദേവചൈതന്യം അതിന്റെ പാരമ്യത്തിലനുഭവിക്കുവാന്‍ കഴിയുന്ന കാലമാകയാല്‍ ക്ഷേത്രോത്സവങ്ങള്‍, വൈദികചടങ്ങുകള്‍, ആഘോഷപരമായ ദേവാരാധന എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ കാലമാണ്. ഏതു വിധത്തിലുള്ള മംഗളകര്‍മ്മങ്ങള്‍ക്കും ഇക്കാലം ഉപയോഗിക്കാം.
ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അത്യാവശ്യമായ കാര്‍ഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ആദ്യ ചടങ്ങായ വിത്തിടല്‍, തൈകള്‍ നടല്‍ എന്നിവ ഈ സമയത്താണ് ചെയ്യുന്നത്. വാസ്തു പുരുഷന് ഉണര്‍ച്ചയുള്ള മാസമാണിത്.
മേടം പത്തിന് വാസ്തുപുരുഷന്‍ നിദ്രവിട്ടുണരും. ഏപ്രില്‍ 24 കാലത്ത് ഇന്ത്യന്‍ സമയം 9:07 മുതല്‍ 9:43 വരെ അദ്ദേഹം ആഹാര, താംബൂല ഭൂക്തിയിലായിരിക്കും. മറ്റു ശുഭാശുഭചിന്തകള്‍ നോക്കാതെ ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് ഈ സമയം ഉപയോഗിക്കാവുന്നതാണ്.
*******************
....ആദിത്യ ഹൃദയം....
തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം(1)
ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന് ഋഷി:(2)
രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം യേന സര്വാനരീന് വസ്ത സമരേ വിജയിഷ്യസി(3)
ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം. ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം.(4)
സര്വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം.(5)
രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം(6)
സര്വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ: ഏഷ ദേവാ സുരഗണാന്‍ ലോകാന് പാതി ഗഭസ്തിഭിഹി(7)
ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:(8)
പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു: വായുര്വഹ്നി പ്രചാപ്രാണാ ഋതുകര്ത്താ പ്രഭാകരഹ:(9)
ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്
സുവര്ണസദ്ര്ശോ ഭാനു: ഹിരണ്യരേതാ ദിവാകര:(10)
ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോമദന ശംബുസ്ത്വഷ്ടാ മാര്ത്താണ്ഡ അംശുമാന്‍(11)
ഹിരണ്യഗര്ഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി അഗ്നിഗര്ഭോ ദിതേഹ് പുത്ര: ശങ്ക ശിശിര നാശനഹ(12)
വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ: ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:(13)
അതപീ മഢലീ മൃത്യൂ പിഗള: സര്വ്വതാപന: കവിര്വിശ്വോ മഹാതേജാ: രക്ത സര്‍വ ഭവോത് ഭവ:(14)
നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന: തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ.(15)
നമ: പൂര്വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ: ജ്യോതിര്ഗണാനാം പതയേ ദിനാധിപതയേ നമ:(16)
ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ: നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:(17)
നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:നമ: പത്മ പ്രഭോധായ മാര്ത്താണ്ഡായ നമോ നമ:(18)
ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്ച്ചസേ ഭാസ്വതേ സര്വ്വഭക്ഷായാ രൗദ്രായ വപുസേ നമ:(19)
തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:(20)
തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്മ്മണേ നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ(21)
നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു: പായത്യേഷ തപത്യേഷ വര്ഷത്യേഷ ഗഭസ്തിഭിഹി(22)
യേഷ സുപ്തേഷു ജാഗര്തി ഭൂതേഷു പരിനിഷ്ടിത: യേഷ ഐവാ അഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം(23)
വേദാശ്ച കൃതവശൈയ്വ കൃതൂനാം ഫലമേവ ച യാനി കൃത്യാനി ലോകേഷു സര്വ്വയേഷ രവിപ്രഭു:(24)
യേനമാവല്സു കൃഛേഷു കാന്താരേഷു ഭയേഷു ച കീര്‍ത്തയന്‍ പുരുഷ കശ്ചിന്‍ ആവസീദതി രാഘവ(25)
പൂജയസ്വൈ നമൈകാഗ്രോ ദേവ ദേവം ജഗത് പതിം യേതത് ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി(26)
അസ്മിന് ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ യേവ മുക്താ തഥാഗസ്ത്യോ ജഗാം ച യഥാഗതം(27)
യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത് ഭവത്തഥാ ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍(28)
ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്ഷമവാപ്തവാന്
ത്രിരാചമ്യ ശുചിര്‍ ഭൂത്വാ ധനുര്ദായ വീര്യവാന്‍(29)
രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത് സര്വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്(30)
അഥര വിര വദാഹ്നിരീഷ്യ രാമം മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:
നിശിചര പതി സംക്ഷയം വിതിത്വാ സുരഗണമധ്യഗതോ വചസ്ത്രരേതി
..
=======================
ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. സൂര്യന്‍ ഉച്ചം പ്രാപിക്കുന്ന ദിനമാണ് മേടപ്പത്ത്.
നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട

No comments:
Post a Comment