Wish you all a Happy New Year 2016
Happy New Year Greetings
Greetings fromhttp://puthuparambtemple.blogspot.in
To all my dearest, sweetest and most loving Views.............
Fly vth ur chievements,
May U Have a Lovely Year ahead..
Happy New Year 2016.
തലക്കെട്ട് ചേര്‍ക്കുക |
2016പുതുവത്സരാശംസകള്‍ 2016
പ്രതിക്ഷയോടെ പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും
സന്തോഷങ്ങളും സമ്മാനിച്ച
ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക് കാലുകുത്തുമ്പോള്‍ നമുക്ക് നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം
സന്തോഷങ്ങളും സമ്മാനിച്ച
ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക് കാലുകുത്തുമ്പോള്‍ നമുക്ക് നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം
ഐശ്വര്യ പൂര്‍ണമായ ഒരു നവവത്സരംആശംസിക്കുന്നു !!!
************ഒരുപാട് നല്ല സുഹൃത്തുക്കളെ സമ്മാനിച്ചു കടന്നുപോയ 2015 ന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ 2015 ൽ
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ക്ഷമിക്കണം. 2016
നമുക്കെല്ലാവർക്കും സമാധാനവും, സന്തോഷവും, സമൃദ്ധിയും പ്രദാനം ചെയ്യട്ടെ
എന്നു മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
നല്ലതും ചീത്തയും ദേഷ്യവും സന്തോഷവും സുഖവും ദുഖവും എല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണെന്നും അര്‍ഹതപ്പെട്ടത് അതിന്‍റെ ശരിയായ
സമയത്ത് വന്നു ചേരേണമേ എന്നും നമുക്ക് പ്രാർത്ഥിക്കാം. അകാരണമായി ആരെയും
ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കുക; പ്രകൃതിയെയും
സഹജീവികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രപഞ്ച സത്യം
ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയാന്‍ ശ്രമിക്കുക. നമ്മള്‍ ജീവിക്കുന്ന
പോലെയോ അതിനെക്കാള്‍ നന്നായിട്ടോ മറ്റുള്ളവരും ജീവിക്കട്ടെ ..
തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ
പ്രതീക്ഷിക്കുന്നതെങ്കിൽ നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു
വരും ... അതുകൊണ്ട് കൂട്ടുകാരുടെ ചെറിയ തെറ്റുകൾ പൊറുക്കാൻ നാമും നമ്മുടെ
തെറ്റുകൾ പൊറുക്കാൻ അവർക്കും കഴിഞ്ഞാൽ ആ സൗഹൃദം എന്നെന്നും നിലനില്ക്കും.
ലോകാസമസ്താ സുഖിനോ ഭവന്തു ....പുതുവത്സര ആശംസകള്‍..
പുതുവര്‍ഷം വീണ്ടും
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം
പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്
പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി
പുതുമയില്ലാത്ത പുങ്കവരെ
പൂര്‍ണ തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍
No comments:
Post a Comment