പ്രിയ അംഗങ്ങളെ ,
"" പേജിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു . പേജിൽ 2500 അംഗങ്ങൾ കവിഞ്ഞിരിക്കുന്നു. പേജിനു നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ഓരോ അംഗത്തിനോടും ഉള്ള നന്ദി പ്രത്യേകം അറിയിക്കുന്നു. ഫേസ് ബുക്ക് കൂട്ടായ്മകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള ഒരു പേജ് ആണിത്. എന്നിരുന്നാലും അംഗങ്ങള്‍ കൂടുന്നതു കൊണ്ടു മാത്രം കാര്യമില്ല , ഇതിലെ ഓരോ പോസ്റ്റും ആര്‍ക്കെങ്കിലും ഉപകാരപ്പെടണം അതിലാണ് കാര്യം. അതുകൊണ്ട് തന്നെ ഓരോ പോസ്റ്റിനും നിങ്ങള്‍ like & comments ചെയ്യണം. കൂടാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഓരോ പോസ്റ്റും ഷെയർ ചെയ്യണം. കാരണം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് ഇഷ്ടമാകുന്ന ഒരു സുഹൃത്ത് ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടായേക്കാം.
. .നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്. തുടർന്നും മുന്നോട്ടുള്ള പ്രയാണത്തിനു നിങ്ങളുടെ പരിപൂർണ്ണ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു

No comments:
Post a Comment