Sunday, October 27, 2013

മണ്ഡലം ചിറപ്പ് മഹോത്സവം 2013

ദേവി ശരണം   അമ്മേ ശരണം
]pXp-¸d-¼v {io `-Kh-Xn t£{Xw X-ehSn






മണ്ഡലം ചിറപ്പ് മഹോത്സവം 2013
""""""""""""""""""""""""""""""""""""""""""""'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ
Photo(1189 വ്യശ്ചികം1 മുതല്‍ ധനു 11 വരെ)
ഭക്തജനങ്ങളെ
പുണ്യ പുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ (1189 വ്യശ്ചികം1 മുതല്‍ ധനു 11 വരെ) തിയതികളില്‍ ഭക്തിനിര്‍ഭരമായ വിപുലമായ പൂജ കര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടും കൂടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭക്തജനങ്ങളുടെ വഴിപാടായി ദിവസവും പൂജയും ഭജനയും നടത്തുന്നു. ആയതിന് ബുക്കിംഗ് ആരംഭിച്ചു. വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 08-11-2013നു മുന്‍പായി ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744
****Office 0477-2215460
ചുറ്റമ്പല നിര്‍മ്മാണ ഫണ്ടിലേക്ക്
ഉദാരമായ് സംഭാവന നല്‍കുക

“”””””””””””””””””””””””””””””’’’’’’’’’’’’’’’’’’’’’’’’’’’’’’”
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല നിര്‍മ്മാണ പണികള്‍ പുനരാരംഭിച്ചു. ഉത്രാടദിനം15-09-2013 രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനയോടെയുംപൂജയോടെയും ആരംഭിച്ചു. ശ്രീ. ജീ.രാജീവ്‌, ഗോപിനിവാസ്,കൃഷ്ണപുരം,കായംകുളം ആണ് പണികള്‍ കോണ്ടാക്റ്റ് പിടിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായി തടിപണികള്‍ ഒഴിചുള്ള എല്ലാപണികളും പുര്‍ത്തികരിക്കുന്നതിന് (Rs.1135000.00 ) പതിനൊന്നു ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ സമ്മതിച്ചു രണ്ടു ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കി അഞ്ചുമാസകാലാവധിക്കുളില്‍ തീര്‍ത്തു തരുന്ന കരാറില്‍ എര്‍പ്പെട്ടു. ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460 Clerk -.9847724217
5Like · · Promote ·

No comments:

Post a Comment