ദേവി ശരണം അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി
മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
മേല്‍ശാന്തി തസ്തികയിലേക്ക്ഉള്ള അപേക്ഷ 07-10-2013 രാവിലെ 9 മണി വരെ സ്വികരിക്കും... ഇന്റര്‍വ്യൂ07-10-2013 തിങ്കളാഴ്ച് രാവിലെ 10 മണിക്ക്
മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷക്ഷണിക്കുന്നു(അടിയന്തിര നിയമനം )
ജ്യോതിഷo പൂജാ പ്രവിണ്യ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു
യോഗ്യരായ അപേക്ഷകര്‍ വ്യക്തമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ആഫീസില്‍ നല്‍കുക . കൂടുതലല്‍ വിവരങ്ങള്‍ക്ക് ഇന്നു തന്നെ വിളിക്കുക 9446323744 സുജീന്ദ്രബാബു( സെക്രട്ടറി),04772215460 ആഫീസ്
സുജിത്ത് ശാന്തി രാജികത്തു തന്നു.. ഈമാസം 30 വരെ ഉള്ളു .അടുത്തമാസംമുതല്‍ ഉണ്ടാകത്തില്ല...രാജികമ്മറ്റിസ്വികരിച്ചു.
അപേക്ഷകള്‍ കിട്ടിതുടങ്ങി.07-10-2013 സുഗതന്‍ തന്ത്രി (ശിവഗിരി) വന്നു ഇന്റര്‍വ്യൂ നടത്തി പുതിയ മേലല്‍ശാന്തി കണ്ടെത്തി.. കമ്മറ്റി പുതിനിയമനംനടത്തും

No comments:
Post a Comment