Wednesday, April 09, 2014

വിഷു മഹോഝവം 2014

ദേവി ശരണം   അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീഭഗവതി  ക്ഷേത്രം തലവടി




വിഷു മഹോഝവം 2014 
 ഏപ്രില്‍,10,11,12,13,14,15 തിയതികള്‍
പ്രതിഷ്ഠാവാർഷികം ഏപ്രില്‍ 10 നും

പുതുപ്പറമ്പിലമ്മയുടെ വിഷുകൈനീട്ടം ഏപ്രില്‍ 15
രാവിലെ 06.30 നും
പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ 
ഏപ്രില്‍,,13,14 തിയതികള്‍
.

സമൂഹസദ്യ  ഏപ്രില്‍,10,13,14,15 തിയതികള്‍
.
. അഖണ്ഡനാമജപം,നാടകം,ന്യത്തന്യത്ത്യങ്ങള്‍
 
 















ഒന്നാംഉഝവം
2014 ഏപ്രില്‍10  ( 1189 മീനം 27)വ്യാഴം 
------------------------------------------
പ്രതിഷ്ഠാവാർഷികം 
--------------------------------------------
വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
         വെളുപ്പിന് 5.30 ന് മഹാഗണപതി ഹോമം
   രാവിലെ 6 .00മുതല്‍വൈകിട്ട് 6.00 വരെ;അഖണ്ഡനാമജപം

അവതരണം :സ്വാമി ഭജനസമിതി,നെടുമ്പ്രം

                                    രാവിലെ 7.00ന് :ഉഷപൂജ  
                                            7.30 ന് :പ്രഭാതഭേരി
                                                 10.30 ന്.: ഉച്ചപൂജ കലശാഭിശേകം    
  1.00 ന് : സമൂഹസദ്യ
                                  വൈകിട്ട് 6.00 ന്:ദീപാരാധന   
                                                     7.30ന്:അത്താഴ പൂജ
*****************************************
      രണ്ടാംഉഝവം
2014 ഏപ്രില്‍ 11 (1188 മീനം 28 ) വെള്ളിയാഴ്ച്ച
----------------------------
               വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
                         5.30 ന് : മഹാഗണപതി ഹോമം
  


                                        7.00ന് :ഉഷപൂ‍ജ
                                     7.30 ന് :പ്രഭാതഭേരി
                                 


                              
          വൈകിട്ട് 6.30ന് : ദീപാരാധന,
                     7.30ന് : അത്താഴ പൂജ
              


************************************************
മൂന്നാംഉഝവം
2013 ഏപ്രില്‍ 12 (1188 മീനം 29) ശനിയാഴ്ച്ച
---------------------------------------------------------
   വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
             5.30 ന്: മഹാഗണപതി ഹോമം
  
             7.00ന് :ഉഷപൂ‍ജ


        വൈകിട്ട് 6.30: ദീപാരാധന‍
                  7.30: അത്താഴ പൂജ
             
8.00 ന് :നാടകം

              സ്വര്‍ഗ്ഗ മന്ദിരം


  അവതരണം: കൊല്ലം ഐശ്വര്യ

************************************************
നാലാംഉഝവം
2013 ഏപ്രില്‍ 13 ( 1189 മീനം 30 ) ഞായറാഴ്ച്ച
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് : നിര്‍മ്മാല്യദര്‍ശനം
           5.30 ന് :മഹാഗണപതി ഹോമം
           7.00ന് :ഉഷപൂ‍ജ
           8.00മുതല്‍:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
          10.00ന് :ഉച്ചപൂജ
     10.30 മുതല്‍ :ഭാഗവത പരായണം  
1.00 ന് : സമൂഹസദ്യ
വൈകിട്ട് 5.00 മുതല്‍ :കൊടിവഴിപാട് വരവ്
          6.30 ന് :ദീപാരാധന‍
            7.30ന്: അത്താഴ പൂജ
           7.30മുതല്‍ : താലപ്പൊലി വരവ്
രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍
**********************
അഞ്ചാംഉഝവം
2014ഏപ്രില്‍ 14 (1189മേടം 1)തിങ്കള്‍
--------------------------------------------------------------
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് :നിര്‍മ്മാല്യദര്‍ശനം
            5.30 ന് :മഹാഗണപതി ഹോമം
             7.00ന് :ഉഷപൂ‍ജ
             8.00ന്:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
             10.30 ന്.: ഉച്ചപൂജ,
                          കലശാഭിശേകം
          കുങ്കുമാഭിക്ഷേകം
       10.30 മുതല്‍ :ഭാഗവത പരായണം
1.00 ന് : സമൂഹസദ്യ
  വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്
              6.30 ന്: ദീപാരാധന‍         


7.00 ന് :ന്യത്തന്യത്ത്യങ്ങള്‍
         

അവതരണം:ശ്രീഭഭ്രാകലാനിലയം പരേത്തോട് ,തലവടി
   7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍ 

*******************************************
ആറാംഉഝവം
2013 ഏപ്രില്‍ 15(1188 മേടം2 )ചൊവ്വാഴ്ച
-------------------------------------------------------------------------------------

വെളുപ്പിന് 4.30ന് -പള്ളിയുണര്‍ത്തല്‍
5.00 ന് - നിര്‍മ്മാല്യദര്‍ശനം
                  കണികാണിക്കൽ  
5.30 ന്- മഹാഗണപതി ഹോമം
7.00ന് .ഉഷപൂ‍ജ
6.30ന്പുതുപ്പറമ്പിലമ്മയുടെ വിഷുകൈനീട്ടം 
10.30 ന്.: ഉച്ചപൂജ 
                               കലശാഭിശേകം 
           കുങ്കുമാഭിക്ഷേകം
  10.30 മുതല്‍ :ഭാഗവത പരായണം

  വൈകിട്ട് 5.00 ന്: കരത്താലം( കൊടംബനാടി  യിൽ നിന്ന്)
 വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്

വൈകിട്ട് 6.00 ന് :ചെണ്ടമേളം അരങ്ങേറ്റം
 അവതരണം::പുതുപ്പറമ്പിലമ്മകലാനിലയം പുതുപ്പറമ്പ്,തലവടി


              6.30 ന്: ദീപാരാധന‍,പൂമുടൽ 
 7.00 ന് :ന്യത്തന്യത്ത്യങ്ങള്‍
അവതരണം: കലാദേവിന്യത്തകലാക്ഷേത്രം തലവടി
              7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
            
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍