Thursday, May 14, 2015

മന്ത്രം ധ്യാനം



--------- ബുദ്ധിശക്തിക്ക്----------
കുട്ടികളുടെ ബുദ്ധി ശക്തിക്ക് മന്ത്രം 16 തവണ ചൊല്ലുക. അര്ത്ഥ മറിഞ്ഞു അര്പ്പണ ബോധത്തോടെ രാവിലെ 6 മണിക്ക് മുന്പ്കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് മന്ത്രം ചൊല്ലുക.
ഓം മേധം മേ വരുണോ ദദാതു മേധാമാഗ്നി: പ്രജാപതി: മേധാമിന്ദ്രശ്ച വായുശ്ച മേധാം ധാതാ ദദാതു മേ സ്വാഹാ
വരുണ ദേവന്എനിക്ക് ബുദ്ധി നല്കട്ടെ, അഗ്നിയും പ്രജാപതിയും എനിക്ക് ബുദ്ധി നല്കട്ടെ,ഇന്ദ്രനും വായു ദേവനും എനിക്ക് ബുദ്ധി നല്കട്ടെ. വിശ്വത്തെ മുഴുവന്കാക്കുന്ന ഏകേശ്വരന്എനിക്ക് ബുദ്ധി നല്കട്ടെ.അതിനായി ഞാന്ഇതാ ആഹുതി അര്പ്പിക്കുന്നു


---------- ധനം നേടാന്‍ ----------

ധനം നേടാന്നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച് രണ്ടുതിരിയിട്ട്, ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടും, വിളക്ക്കത്തിച്ച്ശ്രദ്ധയോടു കൂടി മന്ത്രം 108 തവണ അര്ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ്
ഓം നു നോ രാസ്വ സഹസ്രവത് തോകവത് പുഷ്ടിമദ് വസു ദ്യുമഗ്നേ സുവീര്യം വര്ഷിഷ്ഠമനുപക്ഷിതം
അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാ, ആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് നല്കിയാലും. സമസ്ത ധന സമൃദ്ധികളും നല്കിയാലും. എന്നെ തേജസ്വിയാക്കിയാലും. ശക്തിയുള്ളവനും ക്ഷയിക്കാത്ത ബുദ്ധിയുള്ളവനുമാക്കി എന്നെ മാറ്റിയാലും. ഒരിക്കലും മുട്ടു വരാത്ത ഐശ്വര്യങ്ങള്എന്നില്ചൊരിഞ്ഞാലും.
--------- ജോലിലഭിക്കാന്‍ ----------

നല്ല ജോലിലഭിക്കാനുള്ള മന്ത്രം ഋഗ്വേദത്തില്ഉള്ളതാണ്. രാവിലെയും വൈകുന്നേരവും മന്ത്രം അര്ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില്ജപിക്കണം. ജപിക്കുന്ന സമയത്ത്വെള്ളവസ്ത്ര മുടുത്താല്വളരെ നന്ന്.
ഓം ത്വം നോ ആഗ്നേ സനയേ ധനാനാം യശസം കാരും കൃണൂഹി സ്തവാന: ഋധ്യാമ കര്മാപസാ നവേന ദേവൈര്ദ്യാവാപൃഥിവീ പ്രാവതം :
ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ജോലിയിലൂടെ എനിക്ക് കീര്ത്തിയും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന്സമൃദ്ധനാകട്ടെ. എന്റെ പുതിയ ജോലിയെ ഈശ്വരന്രക്ഷിക്കട്ടെ
-------- ഏകാഗ്രതയുണ്ടാവാന്‍ ----------

കുട്ടികള്ക്ക്ശ്രദ്ധയുണ്ടാവാന്വേണ്ട വളരെ ശക്തിയേറിയ ഒരു മന്ത്രം ഋഗ്വേദത്തിലുണ്ട്. മന്ത്രം എപ്പോള്വേണമെങ്കിലും ചൊല്ലാ മെങ്കിലും. രാവിലെ 7 മണിക്ക് മുന്പ്അര്ത്ഥ മറിഞ്ഞു 32 തവണയെങ്കിലും ചൊല്ലുക.

ഓം ശ്രദ്ധയാഗ്നി: സാമിധ്യതേ ശ്രദ്ധയാ ഹുയതേ ഹവി:. ശ്രദ്ധയാം ഭഗസ്യ മൂര്ധനി വചസാ വേദ യാമാസി.
ശ്രദ്ധ യാല്എന്റെ ആത്മാഗ്നി ജ്വലിക്കട്ടെ. എന്റെ എല്ലാ പ്രവര്ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ശ്രദ്ധയുണ്ടാകട്ടെ. ശ്രദ്ധകൊണ്ടു എല്ലാ സിദ്ധിയുമുണ്ടാകട്ടെ
-----
--- ഭദ്രകാളി ഭക്തര്ക്ക്നിത്യജപത്തിനുള്ള മന്ത്രം -----
ധ്യാനം
അഞ്ജനാചലനിഭാ ത്രിലോചനാ സേന്ദുഖണ്ഡവിലസത് കപര്ദ്ദികാ രക്തപട്ടപരിധായിനീ ചതു- ശ്ചാരുദംഷ്ട്രപരിശോഭിതാനനാ ഹാരനൂപുരമഹാര്ഹകുണ്ഡലാ- ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ പ്രതരൂഢഗുണസത് കപാലിനീ ഖഡ്ഗചര്മ്മവിധൃതാസ്തു ഭൈരവീ.
ഈശ്വര ഋഷി: പംക്തി ഛന്ദ: ശക്തിഭൈരവീദേവതാ ഓം ഐം ക്ലീം സൌ: ഹ്രീം ഭദ്രള്യൈ നമ:
-------- നിത്യജപത്തിനുള്ള മന്ത്രങ്ങള്‍ ----------
സുബ്രഹ്മണ്യന്
ധ്യാനം

സിന്ദൂരാരുണവിഗ്രഹം സുരഗണാ- നന്ദപ്രദം സുന്ദരം ദേവം ദിവ്യവിലേപമാല്യമരുണാ- കല്പപ്രകാമോജ്ജ്വലം നാനാവിഭ്രമഭൂഷണവ്യതികരം സ്മേരപ്രഭാസുന്ദരം വന്ദേ ശക്ത്യഭയൌ ദധാനമുദിതാ- ഭീഷ്മപ്രഭാവം ഗുഹം.
സനല്കുമാര: ഋഷി: ഗായത്രീ ഛന്ദ: സുബ്രഹ്മണ്യോ ദേവതാ ഓം വചല്ഭുവേ നമ:

No comments:

Post a Comment