Thursday, December 31, 2015

പ്രിയ അംഗങ്ങളെ ,
"" പേജിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു . പേജിൽ 2500 അംഗങ്ങൾ കവിഞ്ഞിരിക്കുന്നു. പേജിനു നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക്‌ ഓരോ അംഗത്തിനോടും ഉള്ള നന്ദി പ്രത്യേകം അറിയിക്കുന്നു. ഫേസ് ബുക്ക്‌ കൂട്ടായ്മകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള ഒരു പേജ് ആണിത്. എന്നിരുന്നാലും അംഗങ്ങള്‍ കൂടുന്നതു കൊണ്ടു മാത്രം കാര്യമില്ല , ഇതിലെ ഓരോ പോസ്റ്റും ആര്‍ക്കെങ്കിലും ഉപകാരപ്പെടണം അതിലാണ് കാര്യം. അതുകൊണ്ട് തന്നെ ഓരോ പോസ്റ്റിനും നിങ്ങള്‍ like & comments ചെയ്യണം. കൂടാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഓരോ പോസ്റ്റും ഷെയർ ചെയ്യണം. കാരണം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് ഇഷ്ടമാകുന്ന ഒരു സുഹൃത്ത് ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടായേക്കാം.
. .നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌. തുടർന്നും മുന്നോട്ടുള്ള പ്രയാണത്തിനു നിങ്ങളുടെ പരിപൂർണ്ണ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു

പുതുവത്സര ആശംസകള്‍..2016

എല്ലാ കൂട്ടുകാർക്കും ഹാപ്പി ന്യൂ ഇയർ ആശംസകൾ!

ഫേസ്ബുക്കിൽ ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്കു സമ്മാനിച്ചു കടന്നുപോയ 2015 ന് ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ ഞാൻ 2015 ൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം. 2016 നമുക്കെല്ലാവർക്കും സമാധാനവും, സന്തോഷവും, സമൃദ്ധിയും പ്രദാനം ചെയ്യട്ടെ എന്നു ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
നല്ലതും ചീത്തയും ദേഷ്യവും സന്തോഷവും സുഖവും ദുഖവും എല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണെന്നും അര്‍ഹതപ്പെട്ടത് അതിന്‍റെ ശരിയായ സമയത്ത് വന്നു ചേരേണമേ എന്നും നമുക്ക് പ്രാർത്ഥിക്കാം. അകാരണമായി ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കുക; പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രപഞ്ച സത്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയാന്‍ ശ്രമിക്കുക. നമ്മള്‍ ജീവിക്കുന്ന പോലെയോ അതിനെക്കാള്‍ നന്നായിട്ടോ മറ്റുള്ളവരും ജീവിക്കട്ടെ .. തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽ നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരും ... അതുകൊണ്ട് കൂട്ടുകാരുടെ ചെറിയ തെറ്റുകൾ പൊറുക്കാൻ നാമും നമ്മുടെ തെറ്റുകൾ പൊറുക്കാൻ അവർക്കും കഴിഞ്ഞാൽ ആ സൗഹൃദം എന്നെന്നും നിലനില്ക്കും.
ലോകാസമസ്താ സുഖിനോ ഭവന്തു ....
പുതുവത്സര ആശംസകള്‍..
LIVE AND LET LIVE..
WISHING YOU A HAPPY AND PROSPEROUS NEW YEAR MY FRIENDS
Admin

2016പുതുവത്സരാശംസകള്‍ 2016

Wish you all a Happy New Year 2016

Happy New Year Greetings



To all my dearest, sweetest and most loving Views.............
A Beautiful Year is Waiting 4 u,AWalk vth aims,Run vth Confidence,
Fly vth ur
chievements,
May U Have a Lovely Year ahead..

Happy New Year 2016.





             തലക്കെട്ട് ചേര്‍ക്കുക


 2016പുതുവത്സരാശംസകള്‍ 2016
പ്രതിക്ഷയോടെ  പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും 
സന്തോഷങ്ങളും  സമ്മാനിച്ച 
 ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക്  കാലുകുത്തുമ്പോള്‍  നമുക്ക്  നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം 
ഐശ്വര്യ പൂര്‍ണമായ  ഒരു  നവവത്സരംആശംസിക്കുന്നു !!!
************ഒരുപാട് നല്ല സുഹൃത്തുക്കളെ  സമ്മാനിച്ചു കടന്നുപോയ 2015 ന്  ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ  2015 ൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ  ക്ഷമിക്കണം. 2016 നമുക്കെല്ലാവർക്കും സമാധാനവും, സന്തോഷവും, സമൃദ്ധിയും പ്രദാനം ചെയ്യട്ടെ എന്നു  മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
നല്ലതും ചീത്തയും ദേഷ്യവും സന്തോഷവും സുഖവും ദുഖവും എല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണെന്നും അര്‍ഹതപ്പെട്ടത് അതിന്‍റെ ശരിയായ സമയത്ത് വന്നു ചേരേണമേ എന്നും നമുക്ക് പ്രാർത്ഥിക്കാം. അകാരണമായി ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കുക; പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രപഞ്ച സത്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയാന്‍ ശ്രമിക്കുക. നമ്മള്‍ ജീവിക്കുന്ന പോലെയോ അതിനെക്കാള്‍ നന്നായിട്ടോ മറ്റുള്ളവരും ജീവിക്കട്ടെ .. തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽ നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരും ... അതുകൊണ്ട് കൂട്ടുകാരുടെ ചെറിയ തെറ്റുകൾ പൊറുക്കാൻ നാമും നമ്മുടെ തെറ്റുകൾ പൊറുക്കാൻ അവർക്കും കഴിഞ്ഞാൽ ആ സൗഹൃദം എന്നെന്നും നിലനില്ക്കും.
ലോകാസമസ്താ സുഖിനോ ഭവന്തു ....
പുതുവത്സര ആശംസകള്‍..

പുതുവര്‍ഷം വീണ്ടും

happy kids-happy new year
പുതുവര്‍ഷം വീണ്ടും പുലരുന്നു
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം
പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്
പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി
പുതുമയില്ലാത്ത  പുങ്കവരെ
പൂര്‍ണ  തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍

Reactions: 

Saturday, December 19, 2015

ജന പ്ര തി നീ ധി കൾക്ക് സ്വികരണം

അനുമോദന സമ്മേളനം

S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണം നല്കി    -അനുമോദിച്ചു     പുരസ്‌ കാരം  നല്കി .
S N D P യോഗം ശാ ഖ  നമ്പർ 11 തലവടി 
 അനുമോദ സമ്മേളനം 
2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന്


S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണവും പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി ,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ  എന്നി  പ്രതി ഭാകളുടെ  പ്ര ശ സ് ത  വിജയത്തി ന്  അനുമോദ സമ്മേളനം 2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
ശാ ഖ  വൈ സ്പ്രസിഡന്റ്‌ ശ്രീ  മനോജ്‌  ചിറ പ്പറ മ്പിന്റെ   അദ്ധ്യ ക്ഷ ത യിൽ  പുതു പ്പറ മ്പ്  അഡിറ്റോറീയത്തിൽ കുടി   അനു മോദി ചു ,പുരസ്‌ കാരം  നല്കി
                                 
  ശ്രീ .അരുണ്‍ കുമാർ  പുന്നശ്ശേരി ( യുണിയൻ  കൗ ണ്സിലർ )അനു മോദി ചു , പ്രസംഗിച്ചു
S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണം നല്കി    -അനുമോദിച്ചു     പുരസ്‌ കാരം  നല്കി .

മറുപടി  പ്രസംഗം 
 പോളി  തോമസ്‌ (പ്രസിഡന്റ്‌  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി . ബിനു  ഐസ ക്ക് രാജു (ആലപുഴ ജില്ല  പഞ്ചായത്ത്‌ )
അഡ്വ . ജ്നുപ്  പുഷ്പാ കരൻ  (പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .രമണി .എസ് .ഭാനു   ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി . ജിജി തോമസ്‌  പ്രസാദ്‌ (വൈ സ് പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .സിന്ധു  മ ഹേ ശ ൻ (മെമ്പർ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത്
 ശ്രീ . ബിജു  പാ ലത്തിങ്കൾ  (മെമ്പർ  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി .ഷിന  എലിസബേ ത്ത്  ജേക്കബ് (2 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .പ്ര കാ ശ്  പനവേലി  (4 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .ബിനു  സുരേഷ് (5  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .ബാബു വലിയ വീ ടൻ (6 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി ലാലി  അലക്സ് (7 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .അനു രൂപ് (8  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .മണി ദാസ്‌ (9 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി . ര മ  മോ ഹ ൻ (10  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .അജിത്ത്  കുമാർ  (11  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .വര്ഗ്ഗി സ് (12  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .പ്രീയ  അരുണ്‍ (13  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .സുഷമ  സുധാകരൻ (14  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .ദിനു  വിനോദ് (15 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ  മനോജ്‌  ചിറ പ്പറ മ്പിൽ (വൈ സ്  പ്രസിഡന്റ്‌ S N D P യോഗം ശാ ഖ  നമ്പർ 11 തലവടി)







ശ്രീമതി .രമണി .എസ് .ഭാനു   ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )






 പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി യെ

 അനുമോദിച്ചു     പുരസ്‌ കാരം  നല്കി 
Dr അഞ്ചു അശോകൻപുരസ്കാരം  ഏറ്റു വാങ്ങുന്നു
 ,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ

 അനുമോദിച്ചു     പുരസ്‌ കാരം  നല്കി 
പുരസ്കാരം  മാതാവ്  ശ്രീമതി .സുമ രാജു ഏറ്റു വാങ്ങുന്നു


ശ്രീമതി . ബിനു  ഐസ ക്ക് രാജു (ആലപുഴ ജില്ല  പഞ്ചായത്ത്‌ ) 

 പോളി  തോമസ്‌ (പ്രസിഡന്റ്‌  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )പുരസ്കാരം  ഏറ്റു വാങ്ങുന്നു

 അഡ്വ . ജ്നുപ്  പുഷ്പാ കരൻ  (പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീമതി . ജിജി തോമസ്‌  പ്രസാദ്‌ (വൈ സ് പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീമതി .സിന്ധു  മ ഹേ ശ ൻ (മെമ്പർ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത്
  ശ്രീ . ബിജു  പാ ലത്തിങ്കൾ  (മെമ്പർ  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
 ശ്രീമതി .ഷിന  എലിസബേ ത്ത്  ജേക്കബ് (2 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീ .പ്ര കാ ശ്  പനവേലി  (4 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )


ശ്രീമതി .ബിനു  സുരേഷ് (5  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .ബാബു വലിയ വീ ടൻ (6 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീമതി ലാലി  അലക്സ് (7 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീ .അനു രൂപ് (8  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )


 ശ്രീ .മണി ദാസ്‌ (9 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌

 ശ്രീമതി . ര മ  മോ ഹ ൻ (10  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )

 ശ്രീ .വര്ഗ്ഗി സ് (12  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
 ശ്രീ .അജിത്ത്  കുമാർ  (11  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )


 ശ്രീമതി .പ്രീയ  അരുണ്‍ (13  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )


 ശ്രീമതി .സുഷമ  സുധാകരൻ (14  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )



































ശ്രീമതി .ദിനു  വിനോദ് (15 - വാർഡ്‌  മെമ്പർ തലവടി ഗ്രാമപഞ്ചായത്ത്‌ )


































Wednesday, December 16, 2015

അനുമോദ സമ്മേളനം



അനുമോദ സമ്മേളനം


S N D P യോഗം ശാ ഖ  നമ്പർ 11 തലവടി 
 അനുമോദ സമ്മേളനം 
2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
മാന്യരേ 
S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണവും പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി ,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ  എന്നി  പ്രതി ഭാകളുടെ  പ്ര ശ സ് ത  വിജയത്തി ന്  അനു മോദി ക്കുന്നത്തിന്
അനുമോദ സമ്മേളനം 2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
ശാ ഖ  പ്രസിഡന്റ്‌  ശ്രീ . ഓ  .എസ്സ് . പ്രജിത്തി ന്റെ   അദ്ധ്യ ക്ഷ ത യിൽ  പുതു പ്പറ മ്പ്  അഡിറ്റോറീയത്തിൽ കുടുന്നു  ഈ അനുമോദ സമ്മേളനം വ മ്പി ച്ച വിജ യ മാ ക്കു വാ ൻ  എല്ലാവരുടെയും  മ ഹ നീ യ  സാനിദ്ധ്യം  സാദരം  ക്ഷണിച്ചുകൊള്ളുന്നു .
                                  വി ധ യൻ 
                                                 സെക്രട്ടറി 
                                                                വി .പി .സുജീ ന്ദ്ര ബാബു

Sunday, November 29, 2015

Saturday, November 21, 2015



Navaneetham Mohanan എന്നയാളുടെ ചിത്രം.

മരണവീട്ടില്‍പ്പോയി വന്നാല്‍ അടിച്ചുനനച്ചു കുളിക്കണമോ?

കുളി കഴിഞ്ഞേ ക്ഷേത്രം ,വീട് ഇവയില്‍ പ്രവേശിക്കാമോ ഇതിന്റെ ശാസ്ത്രിയ വശം എന്തെ ..?

മരണവീട്ടില്‍ പോയി തിരികെ വരുന്ന ആളിനെ അടിച്ചുനനച്ച് കുളിക്കാതെ സ്വന്തം വീട്ടില്‍ കയറ്റില്ലായിരുന്നു ..പിന്നെ സാക്ഷാല്‍ ചൈതന്യ മൂര്‍ത്തി ആയ ദേവന്‍ കുടി കൊള്ളുന്ന ക്ഷേത്രത്തിന്റെ കാര്യം പറയണോ ..?
മരിച്ച ആളിന്‍റെ പ്രേതം, മരണമന്വേഷിച്ചു ചെല്ലുന്ന ആളില്‍ ആവേശിക്കുമെന്നും അതൊഴിവാക്കാനാണ് സ്വഭവനത്തില്‍ കയറുന്നതിനുമുമ്പ് ഇട്ടിരിക്കുന്ന തുണികള്‍ സഹിതം നനച്ച് കുളിക്കുന്നതെന്നുമായിരുന്നു ചിലരുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് അന്ധവിശ്വാസം തന്നെയാണ്.
പക്ഷേ ഇതിന്‍റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്.
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃതമായ ശരീരത്തില്‍ നിന്നും ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയാണ് പതിവ്. മൃതശരീരത്തില്‍ തൊടുകയോ മൃതദേഹത്തിന്‍റെ സമീപം ചെല്ലുകയോ ചെയ്യുന്നവരില്‍ ഈ വിഷാണുക്കള്‍ സ്വാഭാവികമായും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബാധിക്കുന്ന അണുക്കളെ ശരീരത്തില്‍ നിന്നും തുരത്തേണ്ടതാണ്. ഇവയെ തുരത്തുന്നതിന് ശരീരത്തിന് സ്വയം പ്രതിരോധശക്തിയുണ്ടാക്കാനാണ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്.
ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ മസ്തിഷ്ക്കത്തില്‍ നിന്നും വൈദ്യുതി തരംഗങ്ങള്‍ പുറപ്പെട്ട് ശരീരമാസകലം ഊര്‍ജ്ജം പുനസ്ഥാപിക്കും. ഈ ഇലക്ട്രിക് ഷോക്കില്‍ വിഷാണുക്കളാകട്ടെ നശിപ്പിക്കപ്പെടുകയും ചെയ്യും. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കള്‍, നനയ്ക്കുകയും ശരീരത്തില്‍ തോര്‍ത്തുകയും ചെയ്യുന്നതോടെ നശിക്കുകയാണ് ചെയ്യുന്നത്.
ഇക്കാരണത്താലാണ് മരണവീട്ടില്‍ പോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് അടിച്ചു നനച്ച് കുളിക്കണമെന്നു പറയുന്നത്...അപ്പോള്‍ പിന്നെ ഏറ്റവും പവിത്രവും ചൈതന്യം കുടി കൊള്ളുന്നതും ആയ ക്ഷേത്രത്തില്‍ ഒരിക്കലും മരണവീട്ടില്‍ നിന്നും വന്നു കയറുവാന്‍ കഴിയില്ല ...
അപ്പോള്‍ ഒരു ചോദ്യം ഉയരാം ... നമ്മുടെ സ്വന്തം വീട്ടില്‍ ആരേലും മരിച്ചാലോ? അതിനു ഉത്തരം ..ഇങ്ങനെ പറയാം ..
സ്വന്തം വീട്ടില്‍ മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ചു ആ വീട്ടില്‍ അന്ന് ഭക്ഷണം ഉണ്ടാക്കില്ല ...അടുത്തു ഏതെങ്കിലും വീട്ടില്‍ ആയിരിക്കും ..കൂടാതെ എല്ലവരും കുളിച്ചു നനഞ്ഞ തുണി ഉടുത്തു കൊണ്ട് ആണ് കര്‍മ്മം ചെയ്യുന്നത് ...ഇനി കര്‍മ്മം ചെയ്യാത്തവര്‍ കൂടാതെ സ്ത്രീകള്‍ .... എല്ലാം കര്‍മ്മം കഴിഞ്ഞു കുളിച്ചിട്ടും ..വീട് വൃത്തി ആക്കി യിട്ടെ പിന്നെ അവിടെ ആഹാരം പോലും പാകം ചെയ്യുക ഉള്ളു ...കൂടാതെ മരിച്ച ബോഡി കിടത്തിയ തുണികള്‍ എല്ലാം നശിപ്പിക്കും ..കട്ടില്‍ കഴുകും ഇതൊക്കെ നമ്മുടെ നാട്ടില്‍ എല്ലയിടത്തും ചെയ്യുന്നു അതിന്റെയും ശാസ്ത്രിയ വശം മുകളില് പറഞ്ഞത് തന്നെ .

Tuesday, November 17, 2015

അഭിഷേകം

അഭിഷേകം


ഹൈന്ദവ - പൗരാണിക ഗ്രന്ഥങ്ങളില്‍ അഭിഷേകത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദേവതകള്‍ക്ക് വിശേഷ അവസരങ്ങളിലും, നിത്യേനയും ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താറുണ്ട്. അഭിഷേക വസ്തുക്കള്‍ ദേവതകള്‍, അവസരങ്ങള്‍ എന്നിവയനുസരിച്ച് നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ആയതിന്റെ അനുഷ്ഠാന ക്രമങ്ങളും പറയപ്പെട്ടിട്ടുണ്ട്. 











പാല്‍                        - ആയുര്‍ വര്‍ധനവിന് 

വാഴപ്പഴം                   -  കാര്‍ഷിക  അഭിവൃദ്ധിക്ക് 

വെള്ളം                     -  മനസ്സമാധാനത്തിന് 

നാരങ്ങ                    -   മൃത്യു ഭീതി അകലാന്‍ 

എണ്ണ,നെല്ല്           -  വിഷജ്വരം മാറാന്‍ 

പഞ്ചാമൃതം, പാല്‍     -  ധനലാഭം, സര്‍വ്വ ഐശ്വര്യം 

തേന്‍                      -   ശബ്ദ സൌകുമാര്യം 

ഭസ്മം                      -   സര്‍വ്വ നന്മ

തൈര്                    -   സന്താന സൌഭാഗ്യം

ചന്ദനം                   -   ജീവിത ഉന്നതിക്ക് 

ചന്ദനാദിതൈലം     -   രോഗ ശാന്തിക്ക് 

കലാശാഭിഷേകം    -    ആഗ്രഹ സാഫല്യം 

പനിനീര്                -    വിദ്യാ ലാഭം 

നെയ്                    -     ഐശ്വര്യ സാഫല്യം, ഗൃഹ ലബ്ധി 

മണ്ഡലവ്രതം

Puthuparamb Temple Thalavady എന്നയാളുടെ ചിത്രം.മണ്ഡലവ്രതം
'പക്ഷത്രയ' വ്രതമാണ്‌ ശബരിമലയാത്രയ്‌ക്കുവേണ്ടത്‌. പക്ഷം എന്നാല്‍ പതിനാലു ദിവസം. പക്ഷത്രയമെന്നാല്‍ 42 ദിവസം. 41 ദിവസം വ്രതവും 42-ാമതു ദിവസം ദര്‍ശനവും. വ്രതാരംഭത്തിനും ഒരു വാരം മുമ്പേ വ്രതാനുഷ്‌ഠാനത്തിനായി ശരീരത്തിനെയും മനസ്സിനെയും പരിപക്വമാക്കണം. വ്രതാരംഭദിനത്തില്‍ മാലധരിക്കണം. ഇതിന്‌ മാല എന്നതിനേക്കാള്‍ അയ്യപ്പമുദ്ര, വനമുദ്ര എന്നു പറയുന്നതാണ്‌ ശരി. 54 അല്ലെങ്കില്‍ 108 മണിയുളള മാലയും അതില്‍ അയ്യപ്പരൂപവും (ലോക്കറ്റ്‌) ചേര്‍ന്നാല്‍ അയ്യപ്പമുദ്രയായി. എരുക്കിന്റെ മാലയ്‌ക്ക് നൂറു കൃശ്‌ചറ ഫലം (പ്രയാസപ്പെട്ട്‌ നേടേണ്ട ഫലം) ഉണ്ടത്രെ! ശംഖുമാലയ്‌ക്ക് ആയിരം, പവിഴമാലയ്‌ക്ക് ആറായിരം, സ്‌ഫടികമാലയ്‌ക്ക് പതിനായിരവും മുത്തുമാലയ്‌ക്ക് ഒരുലക്ഷവും തുളസിമാലയ്‌ക്ക് പത്തുലക്ഷവും താമരക്കായകൊണ്ടുളള മാലയ്‌ക്ക് ഒരുകോടിയും ദര്‍ഭച്ചുവട്‌ കൊണ്ടുളള മാലയ്‌ക്ക് പത്തുകോടിയും കൃശ്‌ചറഫലമുണ്ടെന്നാണ്‌ വിവക്ഷ. രുദ്രാക്ഷമാലയുടെ ഫലം മുനിമാര്‍ക്കുപോലും പറയാനാവില്ലത്രെ!
മാലധാരണം
മാല ധരിക്കുന്നതിന്‌ ഏതു ദിവസവും അനുയോജ്യമാണെങ്കിലും ശനിയാഴ്‌ചയും ഉത്രവും അതിവിശേഷമാണ്‌. ക്ഷേത്രത്തില്‍ പൂജിച്ചമാല ഗുരുവിന്‌ ദക്ഷിണ നല്‍കി നമസ്‌ക്കരിച്ചുവാങ്ങി ധരിക്കണം.
മാലയിടുമ്പോള്‍ ഇനിപ്പറയുന്നമന്ത്രം ചൊല്ലണം
ജ്‌ഞാനമുദ്രാം ശാസ്‌തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേന മുദ്രാം പാതുസദാപിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈഃ നമസ്‌തുഭ്യം നമോനമഃ
ഈ മന്ത്രം ഗുരു ചൊല്ലിത്തന്നു ചൊല്ലണം എന്നതാണ്‌ വിധി.
മാലയിട്ടു കഴിഞ്ഞുളള ആചാരവിധി
മാലയിട്ടാല്‍ ഭക്‌തന്‍ ദിവസവും പ്രഭാതസന്ധ്യയ്‌ക്കും സായംസന്ധ്യയ്‌ക്കും ശരണം വിളിക്കണം. ബ്രഹ്‌മചര്യവ്രതം അനുഷ്‌ഠിക്കണം. ശുദ്ധാന്നം ഭക്ഷിക്കണം. മിതമായും ഹിതമായും സത്യമായും സംസാരിക്കണം. എല്ലാ പ്രവൃത്തികളും ദൈവവിശ്വാസത്തോടും കൃത്യനിഷ്‌ഠയോടും കൂടി ചെയ്യണം. കാണുന്ന സകലജീവികളും ഭഗവാനാണെന്ന്‌ സങ്കല്‍പ്പിച്ച്‌ ആരാധിക്കണം, ബഹുമാനിക്കണം. അയ്യപ്പന്മാരുടെ ഏതു സംഘത്തിലും കൂടാം, ആഴി, പടുക്കപൂജ എന്നിവയില്‍ പങ്കെടുക്കാം. യഥാശക്‌തി അന്നദാനം നടത്താം.
ശരണം വിളി
ആത്മശോധനയ്‌ക്കുളള പ്രാണായാമത്തില്‍ അധിഷ്‌ഠിതമാണ്‌ ശരണംവിളി. മനുഷ്യശ്വാസം 12 അംഗുലം നീളത്തില്‍ സ്വാമിയേ... എന്ന നീളത്തില്‍ ശരണം വിളിച്ച്‌ 9 അംഗുലം നീളത്തില്‍ ശരണമയ്യപ്പായെന്ന്‌ ഉളളിലേക്ക്‌ ശ്വാസമെടുക്കണം.
ഈ ശരണംവിളി ഉളളിലടിഞ്ഞുകൂടിയ കാമക്രോധ ലോഭമോഹമദമാത്സര്യങ്ങള്‍, അന്തഃപിശാചുക്കള്‍, രോഗബീജങ്ങള്‍, എന്നിവയെ അകറ്റി ഭക്‌തനെ അരോഗദൃഢഗാത്രനും മലകയറ്റത്തിന്‌ പ്രാപ്‌തനുമാക്കിത്തീര്‍ക്കുന്നു. ഇപ്രകാരം 108 ശരണം വിളിക്കണമെന്നതാണ്‌ വിധി.
108 ശരണം വിളിച്ചു കഴിഞ്ഞാല്‍ ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ എന്നു വിളിച്ചുനിര്‍ത്തുക. ശരണംവിളി ഹൃദയംകൊണ്ട്‌ വേണം എന്നതാണ്‌
ആചാര്യവിധി.വ്രതം അവസാനിപ്പിക്കുമ്പോള്‍
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം'
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
ശബരീശന് വഴിപാടുകള്‍
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.
പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.