Friday, January 16, 2015

കതക് സമർപ്പണം

കതക് സമർപ്പണം
ചുറ്റമ്പത്തിനു വേണ്ടിയുള്ള കതക് സമർപ്പണം
2 1 -01 -2014 ബുധൻ രാവിലെ 8 മണിക്ക് 



പുണ്യപുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിന്റെം ചുറ്റ മ്പല നിര്മ്മംന്നം പുരോഗമിക്കുന്നു.
ആദരപൂർവ്വം
പുതുപ്പറമ്പിലമ്മയുടെ അനന്യ ഭക്തരായ

1നൈറ്റാരുപറമ്പില്‍വിട്ടില്‍ശ്രീ.വിദ്യാനന്ദബാബുവും  പുന്നശ്ശേ രിൽ.ശ്രീ അരുണ്‍ കുമാ റും സഹോദരങ്ങളും ( ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രനടയിലെ മുഖ്യ കതക് )
2

പിതാവ്.കെ.പി.സുകുമാരന്‍റെ സ്മരന്ന്ക്ക് കോടംബനാടി കണിയാൻ മടക്കൽ ശ്രീ വിനോദ് കുമാറും സഹോദരങ്ങളും (ശ്രീഭുവനേശ്വരി ക്ഷേത്രനടയിലെ മുഖ്യ കതക് )
3 വെളുത്തേടത്തു ശ്രീ. സന്തോഷ്‌ രാജപ്പാൻ ( തെക്കേ നടയിലെ കതക് )
4 കുന്നം മ്പള്ളി ശ്രീ. അനിൽ കുമാർ (വടക്കേ നടയിലെ കതക്)
ഈഭക്തര്‍ മുഴുവന്ചെ ലവും വഹിച്ചു തേക്കുതടിയില്നികര്മ്മി ച്ച കതക്2015 ജനുവരി21 ബുധൻ രാവിലെ 8 മണിക്ക് ക്ഷത്രസന്നിധിയില്സുമര്പ്പി ക്കുന്നു.
ഉദരമനസ്കരായ ഈ മാന്യ വക്തി കളോടുംഅവരുടെ കുടുബത്തോ ടും ക്ഷേത്ര ഭരണ സമിതിയുടെ സ്നേഹ പൂർവ്വമായ നന്ദി അറിയിക്കുന്നു .
ഈ സദ്‌കര്മ്മിത്തിലേക്ക് എല്ലാവരുടെയും മഹനിയ സാന്നിദ്ധ്യം സാദരം ദേവിനാമത്തില്‍ക്ഷേന്നി ച്ചു കൊള്ളുന്നു

സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460
പുതുപ്പറമ്പ് ദേവി സന്നിധിയിലേക്ക് . സ്വാഗതം
പുതുപ്പറമ്പിലമ്മേ ശരണം..
അടിയനു തുണ നീ ഭദ്രേ !
നിന്‍ ചരണങ്ങളില്‍ കുമ്പിടും
അടിയനില്‍ നിന്‍ കൃപ
ചൊരിയൂ വരദേ....
പുതുപ്പറമ്പിലമരും അമ്മേ...!..!
അമ്മേ നാരായണ.. ദേവി നാരായണ...
ഭദ്രേ നാരായണ... ലക്ഷ്മി നാരായണ..

പുതുപ്പറമ്പ് ദേവി സന്നിധിയില്‍ വരുവാന്‍....അനുഗ്രഹംനേടാന്‍ ആഗ്രഹിക്കുന്നവര്ക്ക് ..... പുതുപ്പറമ്പ് അമ്മയുടെഅനുഗ്രഹം എപ്പോയും ഉണ്ടാകട്ടെ?
പുതുപ്പറമ്പ് ദേവി സന്നിധിയിലേക്ക് . സ്വാഗതം
പുതുപ്പറമ്പിലമ്മേ ശരണം..


  ചുറ്റമ്പല നിര്‍മ്മാണ ഫണ്ടിലേക്ക്
ഉദാരമായ് സംഭാവന നല്‍കുക
“”””””””””””””””””””””””””””””’’’’’’’’’’’’’’’’’’’’’’’’’’’’’’”


പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല നിര്‍മ്മാണ പണികള്‍( കതക് നിര്‍മ്മാ ണം ) പുനരാരംഭിച്ചു. . ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍


സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460 Clerk -.9847724217

No comments:

Post a Comment