WISH YOU ALL A HAPPY NEW YEAR
2015 - from http://puthuparambtemple.blogspot.com
To all my dearest, sweetest and most loving Views............
To all my dearest, sweetest and most loving Views............
A Beautiful
Year is Waiting 4 u,
Walk vth aims,Run vth Confidence,
Fly vth ur Achievements,
May U Have a Lovely Year ahead..
Happy New Year 2015.
Walk vth aims,Run vth Confidence,
Fly vth ur Achievements,
May U Have a Lovely Year ahead..
Happy New Year 2015.
B-iw-kn-¡p¶p !!!
lr-Z-b-]qÀÆw
]pXp-¸d-¼v {io `-Kh-Xn t£{Xw X-ehSn
പുതുവത്സരാശംസകൾ ..
2015പുതുവത്സരാശംസകള്‍ 2015
പ്രതിക്ഷയോടെ പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും
സന്തോഷങ്ങളും സമ്മാനിച്ച
ഒരു വര്‍ഷം നമ്മെ
വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക് കാലുകുത്തുമ്പോള്‍ നമുക്ക്
നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം
ഐശ്വര്യ പൂര്‍ണമായ ഒരു നവവത്സരംആശംസിക്കുന്നു !!!
ഹ്യദയപൂര്‍വ്വം
]pXp-¸d-¼v {io `-Kh-Xn t£{
പുതുവര്‍ഷം വീണ്ടും
പുതുവര്‍ഷം
വീണ്ടും പുലരുന്നു
പുതുമകള്‍
ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം
പുതുതാണ്
പുലമ്പുന്നു നാം
ഹായ് പുതുവര്‍ഷം
പുതുതായ്
പലതുമുണ്ടാകുന്നു
പുതുസംസ്കാരം
പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും
പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം
ഇന്നന്യമായ്
പുതുമകള്‍ തേടുന്ന
ബാല്യങ്ങളെ
പുതിയ പന്ഥാവില്‍
തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി
പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍
പുറത്തിരുത്തി
പുതുമയില്ലാത്ത പുങ്കവരെ
പൂര്‍ണ തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍
പുതുവത്സരാശംസകൾ
No comments:
Post a Comment