Thursday, May 14, 2015

ഡോക്ടറേ റ്റ്  ലഭിച്ച ശ്രീമതി . അഞ്ചു   അശോകന് ഒരായിരംഅഭിനന്ദനങ്ങള്‍!!!!!!!!


 കേരളാ  സർവ്വ കലാശാ ലയിൽ  നിന്നും  കെമി സ്ട്രി യിൽ  ഡോക്ടറേ റ്റ്  ലഭിച്ച ശ്രീമതി . അഞ്ചു   അശോകൻ ( അഞ്ചു എസ് . അപ്പുകുട്ടൻ )
 തലവടി  11 നബർ  എസ്സ്  എൻ  ഡി  പി  യോഗം  ശാഖാ  അഗം ആണ് .തലവടി  -പുതുപ്പറ മ്പ്  ,അരയ ശ്ശേരിൽ  ടി  എ  അശോകന്റെ  ഭാര്യയാണ്‌ 
 തോന്നക്കൽ  ഏ  ജെ  കോളേജ്  ഓഫ്  സയൻസ്  ആൻഡ്‌  ടെക് നോളജിയിലെ  അസിസ്റ്റന്റ്‌   ഫൊഫ സറാണൂ

   തിരുവനതപുരം  ഉള്ളൂർ  ഉത്രാ ടത്തി ൽ  കെ  അപ്പുകുട്ടന്റെയും  ശ്രീകുമാരിയുടെയും  മകൾ

 തലവടി  11 നബർ  എസ്സ്  എൻ  ഡി  പി  യോഗം  ശാഖാഅഭിമാനം  കൊള്ളുന്നു  !അഭിനന്ദനങ്ങള്‍!!!അഭിനന്ദനങ്ങള്‍!!!അഞ്ചുവിന് അഭിനന്ദനങ്ങള്‍!!!.

No comments:

Post a Comment