Tuesday, May 19, 2015

എസ്.എന്‍.ഡി.പി യോഗംശാഖയിലെ കുട്ടികള്‍ക്ക് പഠന സഹായ വിതരണം

എസ്.എന്‍.ഡി.പി യോഗം ശാഖ നമ്പര്‍ 11 തലവടി
ശാഖയിലെ കുട്ടികള്‍ക്ക്
പഠന സഹായ വിതരണം  



************************
2015മെയ്‌  24ഞായർ പകല്‍ 10മണിക്ക്...
അദ്ധ്യക്ഷൻ ; ശ്രീ .ഒ .എസ്സ് . പ്രജിത്ത്  ഒട്ടിയാറ (ശാഖാ  പ്രസിഡന്റ് )
 ആയതിനു അപേഷ ലഭിക്കേണ്ട അവസാന തിയതി 22-05-2015
 എസ്.എന്‍.ഡി.പി യോഗം ശാഖ നമ്പര്‍ 11 തലവടിയുടെ ക്ഷേമപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശാഖയിലെ ഒന്നാം ക്ലാസ്സ്‌ മുതല്‍പന്ത്രണ്ടാം ക്ലാസ്സ്‌വരെ പഠിക്കുന്ന നിര്‍ദ്ധനരായ വീട്ടിലെ വിദ്യര്‍ത്ഥികള്‍ക്ക് മെയ്‌ 2 4 ഞായർ  പകല്‍10മണിക്ക് ശാഖാ  പ്രസിഡന്റ്ശ്രീ .ഒ .എസ്സ് . പ്രജിത്ത്  ഒട്ടിയാറയുടെഅദ്ധ്യക്ഷതയിൽ  കുടുന്ന യോഗത്തില്‍ വച്ച് നോട്ട്ബുക്കുകള്‍ വിതരണംചെയ്യുന്നു.ഈ സദ്ഉദ്യമത്തിന് എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു
സെക്രട്ടറി* സുജിന്ദ്രബാബു*****
*ആയതിനു അപേഷ ലഭിക്കേണ്ട അവസാന തിയതി 22-05-2015
*ശ്രീനാരായണരവിവാരപഠശാലയിലെകുട്ടികള്‍ക്ക്മുന്‍ഗണന

No comments:

Post a Comment