Thursday, May 21, 2015

എസ്.എന്‍.ഡി.പി യോഗംശാഖയിലെ കുട്ടികള്‍ക്ക് പഠന സഹായ വിതരണം



എസ്.എന്‍.ഡി.പി യോഗം ശാഖ നമ്പര്‍ 11 തലവടിയുടെ ക്ഷേമപ്രവര്ത്തനത്തിന്റെ ഭാഗമായി ശാഖയിലെ ഒന്നാം ക്ലാസ്സ്മുതല്പന്ത്രണ്ടാം ക്ലാസ്സ്വരെ പഠിക്കുന്ന നിര്ദ്ധനരായ വീട്ടിലെ കുട്ടികൾക്ക് ശാഖയോഗം പഠനോപകരണങ്ങൾ നൽകി 

  149
വിദ്യര്ത്ഥികള്ക്ക് നോട്ട്ബുക്കുകള്വിതരണംചെയ്തു.
ശാഖ വൈസ് പ്രസിഡന്റ് മനോജ്ചിറപ്പറമ്പ്തന്റെ വക എല്ലാവർക്കും പേന നല്കി  ************************
ഉൽഘാടനം . ശ്രീ വി അരുണ്കുമാർ യുണിയൻ കൗണ്സിലർ നിർവഹിച്ചു
അദ്ധ്യക്ഷന്‍; ശ്രീ. ഒ .എസ്സ്‌ .പ്രജിത്ത്, ശാഖ പ്രസിഡന്റ്
ശാഖാ സെക്രട്ടറി സുജീന്ദ്രബാബു,ശാഖ വൈസ് പ്രസിഡന്റ് മനോജ്ചിറപ്പറമ്പ് ,
ശാ ഖാ  മാനേജിൻ കമ്മറ്റി അംഗം സുശീല മോഹൻ ,
ബാല ജനയോഗം പ്രസിഡന്റ്അശ്വതി കരിമത്ത്, സെക്രട്ടറി ആദിപ് എരുമത്ര തുടങ്ങിയവർ സംസാരിച്ചു



ശിവഗിരിയിലേക്ക് വിനോദയാത്ര
















എസ്.എന്‍.ഡി.പി യോഗം ശാഖ നമ്പര്‍ 11 തലവടി
ശാഖയിലെ കുട്ടികള്‍ക്ക്
പഠന സഹായ വിതരണം  



************************
2015മെയ്‌  24ഞായർ പകല്‍ 10മണിക്ക്...
അദ്ധ്യക്ഷൻ ; ശ്രീ .ഒ .എസ്സ് . പ്രജിത്ത്  ഒട്ടിയാറ (ശാഖാ  പ്രസിഡന്റ് )
 
 എസ്.എന്‍.ഡി.പി യോഗം ശാഖ നമ്പര്‍ 11 തലവടിയുടെ ക്ഷേമപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശാഖയിലെ ഒന്നാം ക്ലാസ്സ്‌ മുതല്‍പന്ത്രണ്ടാം ക്ലാസ്സ്‌വരെ പഠിക്കുന്ന നിര്‍ദ്ധനരായ വീട്ടിലെ വിദ്യര്‍ത്ഥികള്‍ക്ക് മെയ്‌ 2 4 ഞായർ  പകല്‍10മണിക്ക് ശാഖാ  പ്രസിഡന്റ്ശ്രീ .ഒ .എസ്സ് . പ്രജിത്ത്  ഒട്ടിയാറയുടെഅദ്ധ്യക്ഷതയിൽ  കുടുന്ന യോഗത്തില്‍ വച്ച് നോട്ട്ബുക്കുകള്‍ വിതരണംചെയ്യുന്നു.
 ശാഖ യോഗത്തിലെ കുട്ടികൾക്ക് ശാഖയോഗം പഠനോപകരണങ്ങൾ നൽകുന്നു.... എസ്.എന്‍.ഡി.പി യോഗം ശാഖ നമ്പര്‍ 11 തലവടി

No comments:

Post a Comment