Tuesday, October 06, 2015

PUTHUPPARAMP SREE BHAGAVATHY TEMPLE THALAVADY: നവരാത്രി

PUTHUPPARAMP SREE BHAGAVATHY TEMPLE THALAVADY: നവരാത്രി:   നവരാത്രി   ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്...
പുണ്യപുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഈവര്ഷപത്തെ നവരാത്രി മഹോത്സവം 2015ഒക്ടോബര്‍ 20 ---23
പൂജ വയ്പ് (20.10.2015)
***********************************
ദുര്‍ഗാഷ്ടമി 21-10-2015 ആണെങ്കിലും ഇത്തവണ പൂജ വയ്ക്കേണ്ടത് 20-10-2015 ആണ്. വൈകുന്നേരം അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജ വയ്ക്കേണ്ടത്. 20 ഉച്ചയ്ക്ക് 2.29 മുതല്‍ അഷ്ടമി ആരംഭിക്കും.(തിരുവനന്തപുരം ഉദയം അടിസ്ഥാനമാക്കി)
ആകയാല്‍ 20-10-2015 വൈകുന്നേരം മുതല്‍ പൂജ വയ്ക്കാന്‍ സമയം ഉത്തമമാകുന്നു.
നവരാത്രി ആശംസകള്‍ ...
..ദുര്ഗ്ഗാ ഷ്ടമി, ----2015ഒക്ടോബര്‍ 21
മഹാനവമി, 2015ഒക്ടോബര്‍ 22
എഴുത്തിനിരുത്തല്‍ (വിദ്യാരംഭം) 23-10-2015 രാവിലെ 8 മുതല്‍

വിജയദശമി ദിനങ്ങള്‍ ഭക്തിനിര്ഭരരമായ അതിവിപുലമായ ചടങ്ങുകളോടുകുടി പൂര്വ്വാ ധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്.ദേവിയ്ക്ക് ഏറ്റവും പ്രധാന്യമുള്ള ഈ ദിവസങ്ങളില്വിഴിപാടുകള്‍ നടത്തുന്നവര്ക്ക് ക്ഷിപ്രഫലദായകമാണ്.ക്ഷേത്രമേല്ശാ്ന്തിയുടെ മുഖ്യകാര്മ്മി കത്യത്തില്‍ എഴുത്തിനിരുത്തല്‍ (വിദ്യാരംഭം) 23-10-2015 രാവിലെ 8 മുതല്‍ നടത്തപ്പെടുന്നു.അക്ഷരവിദ്യക്ക് തുടക്കം കുറിക്കുന്ന വിദ്യരംഭം
നിരന്തരം ജ്ഞാനോപാസനയുള്ള റിട്ടയിഡ അധ്യപകന്‍ ശ്രീഎടയത്ര രാജന്‍. സാര്‍ കുരുന്നുകള്ക്ക്ി ആദ്യക്ഷരം പകര്ന്നു നല്കുണന്നു
എല്ലാ ഭക്തജനങ്ങളുടെയും നിറഞ്ഞ സാന്നിദ്ധ്യവും പൂജവിശേഷാല്‍ വഴിപാടുകള്‍ നടത്തി എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് വന്വിഴജയമാക്കുവാന്പുനതുപ്പറമ്പിലമ്മയുടെ നാമത്തില്‍ വിനയപൂര്വ്വം അഭ്യര്ഥിമാകക്കുന്നു

No comments:

Post a Comment