Tuesday, February 16, 2016

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി


പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി

ര്‍ വ്വചരാചരങ്ങള്‍ ക്കും കാരണഭൂതയായ ആദിപരാശക്തിയുംലോകമാതവുമായ സാക്ഷാല്‍  ശ്രീഭദ്രകാളി ദേവിയുടെ യും ശ്രീഭുവനേശ്വരിദേവിയുടെയും പാദാരവിന്ദങ്ങള്‍  പതിഞ്ഞപരിപാവനമായ പുണ്യഭൂമിയാണ് പുതുപ്പറമ്പ് തലവടി. പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളിദേവിയുംശ്രീഭുവനേശ്വരിദേവിയും ഭക്തര്‍ ക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. മദ്ധ്യകേരളത്തില്ആലപുഴ ജില്ലയില്കിഴക്കേയറ്റത്ത് കുട്ടനാട് താലൂക്കില്‍  എടത്വാ നിന്നും ണ്ട് കിലോമീറ്റര്‍  കിഴക്ക് പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായതലവടി എന്ന ഗ്രാമത്തിലാണ് പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്.ശ്രീഭദ്രകാളിദേവിയെ
യും   ശ്രീഭുവനേശ്വരിദേവിയെ യും കിഴക്ക് ര്‍ ശനമായുംഭക്തര്‍ ക്കു ര്‍ ശനമരുളത്തക്ക വിധത്തില്‍  പ്രത്യേകം പ്രത്യേകം പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ണ്ട്  ദേവിമാര് പ്രധാന ദേവതകളായി കുടികൊള്ളുന്ന ചുരുക്കം മഹാക്ഷേത്രങ്ങളില്ഒന്നാണിത്.

ഓംകാരസ്വരൂപമായ പരാശക്തിയുടെ ണ്ടു  രൂപങ്ങളാണ്, ശ്രീഭദ്രയും. ശ്രീഭുവനേശ്വരിയുംആയതിനാല് ഭക്തജനങ്ങള്‍ ‍ ണ്ടു ദേവിമാരേയും തുല്യ പ്രാധാന്യത്തോടെ വണങ്ങുകയും, ആരാധിക്കുകയും ചെയ്യുന്നു

No comments:

Post a Comment