Sunday, October 27, 2013

അഷ്ഠബന്ധനവികരണം


ദേവി ശരണം   അമ്മേ ശരണം
]pXp-¸d-¼v {io `-Kh-Xn t£{Xw X-ehSn

അഷ്ഠബന്ധനവികരണം
*************************************
2013ഒക്ടോബര്‍ 31 നവംബര്‍1 (1189തുലാം15,16) തിയതികളില്‍

ഭക്തജനങ്ങളെ

പുണ്യപുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി അഷ്ഠബന്ധനവികരണ ക്രിയകള്‍ ഭക്തി നിര്‍ഭരമായ അന്തരിക്ഷത്തില്‍ ചൈതന്യവത്തായ ആരാധകളാല്‍ വര്‍ദ്ധിച്ചുവരുന്ന ദേവി ചൈതന്യം നാടിനും നാട്ടാര്‍ക്കും സര്‍വ്വശ്വര്യങ്ങള്‍ ചൊരിയുന്നതിനുവേണ്ടി വിഷേശാല്‍ പൂജകള്‍2013ഒക്ടോബര്‍ 30,31, നവംബര്‍1 തിയതികളില്‍ നടത്തുന്നു. ശ്രീഭദ്രഭഗവതിയുടെയും ഗണപതിയുടെയും അഷ്ഠബന്ധനവികരണ മുഖ്യകര്‍മ്മം ക്ഷേത്രതന്ത്രി ബ്രപ്മശ്രീ. സുഗതന്‍തന്ത്രി(ശിവഗിരിമഠം)യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 2013 നവംബര്‍1 വെള്ളിയാഴ്ച പകല്‍ 11.15 നും 12.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തില്‍ നടത്തുന്നു

ഭക്തവല്‍സലയായ ശ്രീഭദ്രഭഗവതിയും ശ്രീഭുവനേശ്വരിദേവിയും ഗണപതിഭഗവാനും സുബ്രപ്മന്ന്യസ്വാമിയും ഗുരുദേവനും യോഗിശ്വരനും മറുതഭഗവതിയും നഗരാജാവും നാഗയക്ഷിയും അഭയം തേടിയെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്ക് സര്‍വ്വാഭിഷ്ടങ്ങളും നല്‍കി അനുഗ്രഹിക്കുന്നു. വൈവിധ്യമാര്‍ന്ന വൈദീക താന്ത്രിക കര്‍മ്മങ്ങളിലുടെ ദേവീചൈതന്യം പരിപോഷിപ്പിക്കുന്ന അത്യപൂര്‍വ്വവും വൈദീകശ്രേഷ്ടതകളും ഉള്ള പല പൂജാകര്‍മ്മങ്ങള്‍ നടത്തുന്നതും അതിലെല്ലാം തന്നെ ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതും ആണ്.ഈ മഹത്കര്‍മ്മങ്ങള്‍ ഭക്തജനങ്ങള്‍ പരമാവതി പ്രയോജനപ്പെടുത്തി സുകൃതികളാകേണ്ടതാണ്. അഷ്ഠബന്ധനവികരണത്തിന്‍റെ എല്ലാ ചടങ്ങുകളിലും പൂജാദി കര്‍മ്മങ്ങളില്‍ എല്ലാഭക്തജനങ്ങളും പങ്കെടുത്തും ആവശ്യമയ ഏല്ലാ സഹായ സഹകരണങ്ങള്‍ നല്‍കിയും ഈ മഹത്കര്‍മ്മങ്ങള്‍ വന്‍ വിജയ മാക്കി തീര്‍ക്കുവാന്‍ ദേവി നാമത്തില്‍ അപേക്ഷിക്കുന്നു
സെക്രട്ടറി
വി .പി .സുജീന്ദ്രബാബു 9446323744

ഒന്നാം ദിവസം
===========
2013ഒക്ടോബര്‍ 31 (1189തുലാം15)വ്യാഴം
അഷ്ഠബന്ധനവികരണ ചടങ്ങുകള്‍
വെളുപ്പിന് 5.00 ന് : പള്ളിയുണര്‍ത്താല്‍
വെളുപ്പിന് 5.30 ന് : നിര്‍മ്മാല്യദര്‍ശനം
വെളുപ്പിന് 5.45 ന് : അഷ്ടദ്രവ്യ മഹാഗണപതി ഹോമം
രാവിലെ 6 മുതല്‍ 12 വരെ } അഷ്ഠബന്ധനവികരണചടങ്ങുകള്‍
വൈകിട്ട് 5.30 മുതല്‍ 8 വരെ } അഷ്ഠബന്ധനവികരണ ചടങ്ങുകള്‍
രാവിലെ 6.30 ന് : മലര്‍നിവേദ്യം
രാവിലെ 7.15ന് :ഉഷപൂജ
രാവിലെ 10.00 :ന്:ഉച്ചപൂജ
വൈകിട്ട് 5.00 ന്: നടതുറപ്പ്
വൈകിട്ട് 6.30 ന്:ദീപാരാധന
വൈകിട്ട് 7.15ന്:അത്താഴപൂജ,ഭഗവതിസേവ
*****************************************
രണ്ടാം ദിവസം
============
2013 നവംബര്‍1 (1189തുലാം16)വെള്ളി
അഷ്ഠബന്ധനവികരണ ചടങ്ങുകള്‍
വെളുപ്പിന് 5.00 ന് : പള്ളിയുണര്‍ത്താല്‍
വെളുപ്പിന് 5.30 ന് : നിര്‍മ്മാല്യദര്‍ശനം
വെളുപ്പിന് 5.45 ന് : അഷ്ടദ്രവ്യ മഹാഗണപതി ഹോമം
രാവിലെ 6 മുതല്‍ : അഷ്ഠബന്ധനവികരണചടങ്ങുകള്‍
ശ്രീഭദ്രഭഗവതിയുടെയും ഗണപതിയുടെയും അഷ്ഠബന്ധനവികരണ മുഖ്യകര്‍മ്മം ക്ഷേത്രതന്ത്രി ബ്രപ്മശ്രീ. സുഗതന്‍തന്ത്രി(ശിവഗിരിമഠം)യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 2013 നവംബര്‍1 വെള്ളിയാഴ്ച പകല്‍ 11.15 നും 12.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തില്‍ നടത്തുന്നു

രാവിലെ 6.30 ന് : മലര്‍നിവേദ്യം
രാവിലെ 7.15ന് :ഉഷപൂജ
രാവിലെ 10.00 :ന്:ഉച്ചപൂജ

വൈകിട്ട് 5.00 ന്: നടതുറപ്പ്
വൈകിട്ട് 6.30 ന്:ദീപാരാധന
വൈകിട്ട് 7.15ന്:അത്താഴപൂജ,ഭഗവതിസേവ

**********************
ചുറ്റമ്പല നിര്‍മ്മാണ ഫണ്ടിലേക്ക്
ഉദാരമായ് സംഭാവന നല്‍കുക
"""""""""""""""""""""""""""""""""""""""
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല നിര്‍മ്മാണ പണികള്‍ പുനരാരംഭിച്ചു. ഉത്രാടദിനം15-09-2013 രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനയോടെയുംപൂജയോടെയും ആരംഭിച്ചു. ശ്രീ. ജീ.രാജീവ്‌, ഗോപിനിവാസ്,കൃഷ്ണപുരം,കായംകുളം ആണ് പണികള്‍ കോണ്ടാക്റ്റ് പിടിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായി തടിപണികള്‍ ഒഴിചുള്ള എല്ലാപണികളും പുര്‍ത്തികരിക്കുന്നതിന് (Rs.1135000.00 ) പതിനൊന്നു ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ സമ്മതിച്ചു രണ്ടു ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കി അഞ്ചുമാസകാലാവധിക്കുളില്‍ തീര്‍ത്തു തരുന്ന കരാറില്‍ എര്‍പ്പെട്ടു. ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.
ആഫീസ്0477-2215460 Clerk -.9847724217

No comments:

Post a Comment